സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് ഇതു വരെ ഇല്ലാത്ത ഓഫറുകള്‍ ആമസോണില്‍: വേഗമാകട്ടേ!

Written By: Lekhaka

ആമസോണ്‍ ഇന്ത്യ വലിയ പ്രഖ്യാപനവുമായി എത്തിയിരിക്കുന്നു. ഇന്ത്യയില്‍ നടക്കുന്ന 'ഗ്രേറ്റ് ഇന്ത്യന്‍ സെയില്‍' എന്ന പേരില്‍ സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് ആകര്‍ഷണീയമായ ഓഫറുകളാണ് കസ്റ്റമേഴ്‌സിന് നല്‍കുന്നത്. ജനുവരി 21 മുതല്‍ 24 വരെയാണ് വില്‍പന. സാധാരണ ഉപഭോക്താക്കള്‍ക്ക് ജനുവരി 20ന് ഉച്ചയ്ക്ക് 12 മണി മുതല്‍ ഈ ഓഫറുകള്‍ ലഭ്യമാകും, എന്നാല്‍ ആമസോണ്‍ പ്രൈം ഉപഭോക്താക്കള്‍ക്ക് ഇവരേക്കാളും 12 മണിക്കൂറോളം മുന്നില്‍ ഓഫറുകള്‍ ലഭിച്ചു തുടങ്ങുന്നു.

സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് ഇതു വരെ ഇല്ലാത്ത ഓഫറുകള്‍ ആമസോണില്‍: വേഗമാകട്

ഇതിനോടൊപ്പം നിങ്ങള്‍ ഫോണുകള്‍ വാങ്ങുന്ന പേയ്‌മെന്റെ് രീതിയിലും വ്യത്യസ്ഥമായ ഓഫറുകള്‍ നല്‍കുന്നു. 10% ക്യാഷ്ബാക്ക് ഓഫറുകള്‍, ഇഎംഐ, ആമസോണ്‍ പേ എന്നിങ്ങനെ വ്യത്യസ്ഥ രീതിയില്‍ പേയ്‌മെന്റ് നടത്താം. 40% വരെ സ്മാര്‍ട്ട്‌ഫോണുകള്‍ക്കും മറ്റു ആക്‌സറീസുകള്‍ക്കും ഓഫറുകള്‍ ഉണ്ട്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

സാംസങ്ങ് ഗാലക്‌സി ഓണ്‍5 പ്രോ

ഈ ഓഫർ വാങ്ങാൻ ഇവിടെ ക്ലിക്കു ചെയ്യുക

പ്രധാന സവിശേഷതകൾ

 • 5 ഇഞ്ച് TFT എച്ച്ഡി ഡിസ്‌പ്ലേ
 • 8 എംപി പിന്‍ ക്യാമറ
 • 5 എംപി മുന്‍ ക്യാമറ
 • 2 ജിബി റാം
 • 16 ജിബി ഇന്റേണല്‍ മെമ്മറി
 • 2600 എംഎഎച്ച് ബില്‍ട്ട്-ഇന്‍ ബാറ്ററി

10.or G

ഈ ഓഫർ വാങ്ങാൻ ഇവിടെ ക്ലിക്കു ചെയ്യുക

പ്രധാന സവിശേഷതകൾ

 • 5.5 ഇഞ്ച് (1920x1080P) IPS ഡിസ്‌പ്ലേ
 • 3 ജിബി /4 ജിബി റാം
 • 32/64 ജിബി ഇന്റേണല്‍ മെമ്മറി
 • ആന്‍ഡ്രോയ്ഡ് 7.1.2 (ന്യുഗട്ട്)
 • 13 എംപി + 13 എംപി എല്‍ഇഡി ഫ്‌ളാഷോടു കൂടിയ റിയര്‍ ക്യാമറ
 • 16 എംപി എൽഇഡി ഫ്ലാഷോടു കൂടിയ ഫ്രന്റ് ക്യാമറ
 • 4 ജി VoLTE
 • 4000 എംഎഎച്ച് ബാറ്ററി

ബ്ലാക്ക്‌ബെറി കീവണ്‍

ഈ ഓഫർ വാങ്ങാൻ ഇവിടെ ക്ലിക്കു ചെയ്യുക

പ്രധാന സവിശേഷതകൾ

• 4.5 ഇഞ്ച്(1620x1080p) 3: 2 ഡിസ്‌പ്ലെ

• 3ജിബി റാം

• 32 ജിബി സ്‌റ്റോറേജ്

• മൈക്രോ എസ്ഡി വഴി 2ടിബി വരെ നീട്ടാവുന്ന മെമ്മറി

• ആന്‍ഡ്രോയ്ഡ് 7.1(ന്യുഗട്ട്)

• 12 എംപി പിന്‍ ക്യാമറ

• 8 എംപി മുന്‍ ക്യമറ

• 4ജി LTE

• 2505 എംഎഎച്ച് ബാറ്ററി

 

മോട്ടോറോള മോട്ടോ ജി5എസ് പ്ലസ്

ഈ ഓഫർ വാങ്ങാൻ ഇവിടെ ക്ലിക്കു ചെയ്യുക

പ്രധാന സവിശേഷതകൾ


 • 5.5 ഇഞ്ച് (1920x1080p) ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ
 • 4 ജിബി റാം
 • 64 ജിബി ഇന്റേണല്‍ മെമ്മറി
 • മൈക്രോ എസ്ഡി വഴി 128ജിബി വരെ നീട്ടാവുന്ന മെമ്മറി
 • ആന്‍ഡ്രോയ്ഡ് 7.1
 • 13 എംപി + 13 എംപി ഡ്യുവൽ പിന്‍ ക്യാമറ
 • 8 എംപി മുന്‍ ക്യാമറ
 • 4ജി വോള്‍ട്ട്‌
 • ഹൈബ്രിഡ് ഡ്യുവൽ സിം (nano+nano/micro SD)
 • 3000 എംഎഎച്ച് ബാറ്ററി

ലെനോവോ കെ8 നോട്ട്

ഈ ഓഫർ വാങ്ങാൻ ഇവിടെ ക്ലിക്കു ചെയ്യുക

പ്രധാന സവിശേഷതകൾ

• 5.5 ഇഞ്ച് ഫുള്‍ എച്ച്ഡി 2.5 ഡി കര്‍വ്ഡ് ഗ്ലാസ്സ് ഡിസ്‌പ്ലെ

• 3ജിബി/4ജിബി റാം

• 32/64 ജിബി സ്‌റ്റോറേജ്

• മൈക്രോ എസ്ഡി വഴി 128ജിബി വരെ നീട്ടാവുന്ന മെമ്മറി

• ആന്‍ഡ്രോയ്ഡ് 7.1.1(ന്യുഗട്ട്)

• ഡ്യുവല്‍ സിം

• 13 എംപി പിന്‍ ക്യാമറ

• 5എംപി സെക്കന്‍ഡറി ക്യാമറ

• 13 എംപി മുന്‍ ക്യമറ

• 4ജി വോള്‍ട്ട്‌

• 4000എംഎഎച്ച് ബില്‍ട്ട്-ഇന്‍ ബാറ്ററി

ഗൂഗിള്‍ പിക്‌സല്‍ XL

ഈ ഓഫർ വാങ്ങാൻ ഇവിടെ ക്ലിക്കു ചെയ്യുക

പ്രധാന സവിശേഷതകൾ

• 5.5 ഇഞ്ച്(2560x1440p) ഫുള്‍ AMOLED ഡിസ്‌പ്ലെ

• 4ജിബി റാം

• 32 /128ജിബി സ്‌റ്റോറേജ്

• ആന്‍ഡ്രോയ്ഡ് 7.1(ന്യുഗട്ട്)

• 12.3 എംപി പിന്‍ ക്യാമറ

• 8 എംപി മുന്‍ ക്യമറ

• 4ജി വോള്‍ട്ടി

• 3450എംഎഎച്ച് ബാറ്ററി

 

ഇന്‍ഫോക്കസ് ടര്‍ബോ 5 പ്ലസ്

ഈ ഓഫർ വാങ്ങാൻ ഇവിടെ ക്ലിക്കു ചെയ്യുക

പ്രധാന സവിശേഷതകൾ

• 5.5 ഇഞ്ച് എച്ച്ഡി IPS ഡിസ്‌പ്ലെ

• 3 ജിബി റാം

• 32 ജിബി സ്‌റ്റോറേജ്

• ഡ്യുവല്‍ സിം

• 13 എംപി + 5 എംപി പിന്‍ ക്യാമറ

• 5 എംപി മുന്‍ ക്യാമറ

• 4ജി വോള്‍ട്ട്‌

• 4850 എംഎഎച്ച് ബാറ്റ

ഇന്‍ടെക്‌സ് ക്ലൗഡ് സി1

ഈ ഓഫർ വാങ്ങാൻ ഇവിടെ ക്ലിക്കു ചെയ്യുക

പ്രധാന സവിശേഷതകൾ

 • 4 ഇഞ്ച് WVGA ഡിസ്‌പ്ലേ
 • 1 ജിബി റാം
 • 8 ജിബി ROM
 • 5 എംപി എല്‍ഇഡി ഫ്‌ളാഷോടു കൂടിയ റിയര്‍ ക്യാമറ
 • 5 എംപി മുന്‍ ക്യാമറ
 • ഡ്യുവൽ സിം
 • 1750 എംഎഎച്ച് ബാറ്ററി

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Amazon India will host the first Amazon Great Indian Sale for this year from January 21 to January 24. During the three-day sale, customers can get heavy discount on their favorite smartphones. The Prime members will get 12 hours of early access for the offers on January 20 starting from January 20.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot