സ്മാര്‍ട്ട്‌ഫോണുകള്‍ക്കും ടാബ്ലറ്റുകള്‍ക്കും 50% ഓഫര്‍: വേഗമാകട്ടേ!

Written By:

ഓരോ ദിവസവും വ്യത്യസ്ഥ മോഡലുകളില്‍ മൊബൈല്‍ ഫോണുകളും ടാബ്ലറ്റുകളുമാണ് വിപണിയില്‍ ഇറങ്ങുന്നത്. അതിലെ സവിശേഷതകള്‍ എടുത്തു പറയേണ്ട ഒന്നാണ്.

പെന്‍ ഡ്രൈവില്‍ നിന്നും എങ്ങനെ വൈറസ്സുകളെ നീക്കം ചെയ്യാം?

സ്മാര്‍ട്ട്‌ഫോണുകള്‍ക്കും ടാബ്ലറ്റുകള്‍ക്കും 50% ഓഫര്‍: വേഗമാകട്ടേ!

ഉപഭോക്താക്കള്‍ ഏതു തിരഞ്ഞെടുക്കണമെന്ന ആശയക്കുഴപ്പത്തിലാണ് ഇപ്പോള്‍. ഇന്നത്തെ ഗിസ്‌ബോട്ട് ലേഖനത്തിലൂടെ ആമസോണിലെ പുതിയ ഓഫറുകള്‍ നിങ്ങള്‍ക്കു പരിചയപ്പെടുത്താം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

മോട്ടോ ജി പ്ലസ് (ബ്ലാക്ക്)

click here to buy

. വില 13,499 രൂപ

. 5.5ഇഞ്ച് എച്ച്ഡി ഡ്‌സ്‌പ്ലേ
.ആന്‍ഡ്രോയിഡ് V6.0.1 മാര്‍ഷ്മലോ
. ഒക്ടാകോര്‍ പ്രോസസര്‍
. 3ജിബി റാം
. 16/5എംപി ക്യാമറ
. 3000എംഎഎച്ച് ബാറ്ററി

ഷവോമി റെഡ്മി നോട്ട് 3 (ഗോള്‍ഡ്)

click here to buy

. വില 10,999 രൂപ

. 5.5 ഇഞ്ച് ഡിസ്‌പ്ലേ
. 3ജിബി റാം
. 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
.16/5എംപി ക്യാമറ
. 4000എംഎഎച്ച് ബാറ്ററി

വണ്‍പ്ലസ് 2

click here to buy

വില 19,999 രൂപ

. 5.5ഇഞ്ച് ഡിസ്‌പ്ലേ
. ആന്‍ഡ്രോയിഡ് ലോലിപോപ് 5.1.1
. ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 810 ഒക്ടാകോര്‍ പ്രോസസര്‍
. 13യ5എംപി ക്യാമറ
. ഡ്യുവല്‍ നാനോ സിം
. 4ജി
. 3,300എംഎഎച്ച് ബാറ്ററി

 

സാംസങ്ങ് ഓണ്‍7 പ്രോ

click here to buy

വില 9900 രൂപ

. 5.5ഇഞ്ച് ഡിസ്‌പ്ലേ
. ആന്‍ഡ്രോയിഡ് മാര്‍ഷ്മലോ
. 1.2GHz ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ ഓപ്പറേറ്റിങ്ങ് സിസ്റ്റം
. 2ജിബി റാം
. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 13/5എംപി ക്യാമറ
. 3000എംഎഎച്ച് ബാറ്ററി

 

മോട്ടോ ജി (നാലാം ജനറേഷന്‍)

click here to buy

വില 10,999 രൂപ

. 5.5ഇഞ്ച് ഡിസ്‌പ്ലേ
. കോര്‍ണിങ്ങ് ഗൊറില്ല ഗ്ലാസ് 3 പ്രൊട്ടക്ഷന്‍
. ആന്‍ഡ്രോയിഡ് v6.0.1 മാര്‍ഷ്മലോ
. 13/5 എംപി ക്യാമറ
. 1.5GHz ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ ഒക്ടാകോര്‍ പ്രോസസര്‍
. 3000എംഎഎച്ച് ബാറ്ററി

 

ലെനോവോ ടാബ്3

click here to buy

വില 6499 രൂപ

. 7 ഇഞ്ച് ഡിസ്‌പ്ലേ
. 2/0.3ംപി ക്യാമറ
. ആന്‍ഡ്രോയിഡ് v5.1 ലോലിപോപ് ഓപ്പറേറ്റിങ്ങ് സിസ്റ്റം
. സിങ്കിള്‍ സിം
. 1ജിബി റാം
. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 3450എംഎഎച്ച് ബാറ്ററി

 

ലീ മാക്‌സ് 2 (റോസ് ഗോള്‍ഡ്)

click here to buy

വില 17,999 രൂപ

. 5.7 ഇഞ്ച് ഡിസ്‌പ്ലേ
. ആന്‍ഡ്രോയിഡ് v6.0 മാര്‍ഷ്മലോ
. ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 820 ക്വാഡ്‌കോര്‍ പ്രോസസര്‍
. 21/8എംപി ക്യാമറ
. 4k റെക്കോര്‍ഡിങ്ങ്
. ഓട്ടോ ഫോക്കസ്
. 4ജിബി റാം
. 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 3100എംഎഎച്ച് ബാറ്ററി

 

സാംസങ്ങ് ഓണ്‍5 പ്രോ (ഗോള്‍)

click here to buy

വില 7490 രൂപ

. 5ഇഞ്ച് ഡിസ്‌പ്ലേ
. 1.3GHz ക്വാഡ്‌കോര്‍ പ്രോസസര്‍
. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ഡ്യുവല്‍ സിം
. 8/5എംപി ക്യാമറ
. ആന്‍ഡ്രോയിഡ് v6.0 മാര്‍ഷ്മലോ ഓപ്പറേറ്റിങ്ങ് സിസ്റ്റം
. 2600എംഎഎച്ച് ബാറ്ററി

 

ലെനോവോ ഫാബ് പ്ലസ് ടാബ്ലറ്റ്

click here to buy

വില 11,999 രൂപ

. 6.8ഇഞ്ച് ഡിസ്‌പ്ലേ
. ആന്‍ഡ്രോയിഡ് v5 ലോലിപോപ് ഓപ്പറേറ്റിങ്ങ് സിസ്റ്റം
. 2ജിബി റാം
. 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റേജ്
. 13/5എംപി ക്യാമറ
. 3500എംഎഎച്ച് ബാറ്ററി

 

ലെനോവോ A8-50 ടാബ്ലറ്റ്

click here to buy

വില 9,999 രൂപ

. 8 ഇഞ്ച് ഡിസ്‌പ്ലേ
. ആന്‍ഡ്രോയിഡ് v5 ലോലിപോപ് ഓപ്പറേറ്റിങ്ങ് സിസ്റ്റം
. 1ജിബി റാം
. 16 ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് ലോലിപോപ്പ് ഓപ്പറേറ്റിങ്ങ് സിസ്റ്റം
. 4200എംഎഎച്ച് ബാറ്ററി

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Amazon India presents Great Indian Festival Offers, Here you can get outstanding discounts and deals on electronics like Mobile Phones, Tablets, Cameras, Televisions etc.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot