'ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍': സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് 40% ഓഫര്‍...!
ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്ലിന്റെ രണ്ടാം ഘട്ടം ആരംഭിച്ചു. ഒക്ടോബര്‍ 24 മുതല്‍ 28 വരെയാണ് വില്‍പന നടക്കുന്നത്. ആമസോണ്‍ പ്രൈം ഉപയോക്താക്കള്‍ക്ക് നേരത്തെ തന്നെ ഈ ആനുകൂല്യങ്ങള്‍ ലഭിച്ചു തുടങ്ങിയിരുന്നു.

സ്മാര്‍ട്ട്‌ഫോണുകള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍, സൗന്ദര്യ വര്‍ദ്ധക ഉത്പന്നങ്ങള്‍, ഫാഷന്‍, ഗൃഹോപകരണങ്ങള്‍ എന്നിവ ആകര്‍ഷകമായ വിലകുറവിലാണ് ലഭിക്കുന്നത്.
സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് 40% വരെ ഓഫറുകള്‍ നല്‍കുന്നുണ്ട്. ആമസോണ്‍ നല്‍കുന്ന ഓഫറുകള്‍ക്കു പുറമേ ബാങ്കുകള്‍, ഡിജിറ്റല്‍ വാലറ്റുകള്‍ എന്നിവയില്‍ നിന്നുമുളള ആനുകൂല്യങ്ങളും ലഭിക്കും. നോ-കോസ്റ്റ് ഇഎംഐ, മികച്ച എക്‌സ്‌ച്ചേഞ്ച് ഓഫര്‍, 100% പ്രൊട്ടക്ഷന്‍ പ്ലാന്‍, 10% ICICI ക്രഡിറ്റ് കാര്‍ഡ്/ഡെബിറ്റ് കാര്‍ഡ്, സിറ്റി ക്രഡിറ്റ് കാര്‍ഡുകളില്‍ 10% ക്യാഷ്ബാക്ക് ഓഫര്‍ എന്നിവയും ലഭിക്കന്നു.
ആമസോണ്‍ എക്‌സ്‌ക്ലൂസീവില്‍ നിന്നും സ്മാര്‍ട്ട്‌ഫോണുകള്‍ വാങ്ങുമ്പോള്‍ വോഡാഫോണ്‍ ഐഡിയ 360ജിബി ഡേറ്റ നല്‍കുന്നു. 10% അധിക ക്യാഷ്ബാക്ക് നല്‍കുന്നതിനായി പോര്‍ട്ടല്‍ ചില പ്രോമോകോഡുകളും നല്‍കുന്നുണ്ട്.
ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്ലില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന സ്മാര്‍ട്ട്‌ഫോണുകളുടെ ലിസ്റ്റ് ഇവിടെ കൊടുക്കുന്നു.

Honor8X
16% ഓഫര്‍
സവിശേഷതകള്‍
. 6.5 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് കര്‍വ്വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ
. ഒക്ടാകോര്‍ കിരിന്‍ 710 12nm പ്രോസസര്‍
. 4ജിബി റാം/ 64ജിബി സ്റ്റോറേജ്
. 6ജിബി റാം/ 64ജിബി/128ജിബി സ്റ്റോറേജ്
. 400ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍
. ആന്‍ഡ്രോയിഡ് 8.1 ഓറിയോ
. ഡ്യുവല്‍ നാനോ സിം
. 20എംപി റിയര്‍ ക്യാമറ, 2എംപി സെക്കന്‍ഡറി ക്യാമറ
. 16എംപി മുന്‍ ക്യാമറ
. ഡ്യുവല്‍ 4ജി വോള്‍ട്ട്
. 3750എംഎഎച്ച് ബാറ്ററി

iPhone X
21% ഓഫര്‍
സവിശേഷതകള്‍
. 5.8 ഇഞ്ച് OLED സൂപ്പര്‍ റെറ്റിന എച്ച്ഡി ഡിസ്‌പ്ലേ
. സിക്‌സ്-കോര്‍ A11ബയോണിക് 64 ബിറ്റ് പ്രോസസര്‍
. 64ജിബി/ 56ജിബി സ്‌റ്റോറേജ്
. ഐഒഎസ് 11
. 12എംപി വൈഡ് ആങ്കിള്‍, ടെലിഫോട്ടോ ക്യാമറ
. 7എംപി മുന്‍ ക്യാമറ
. 4ജി വോള്‍ട്ട്
. ഇന്‍ബിള്‍ട്ട് ലിഥിയം അയണ്‍ ബാറ്ററി

Huawei Nova 3i
25% ഓഫര്‍
സവിശേഷതകള്‍
. 6.3 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് കര്‍വ്വ്ഡ് ഡിസ്‌പ്ലേ
. ഒക്ടാകോര്‍ കിരിന്‍ 710 12nm പ്രോസസര്‍
. 4ജിബി റാം/128ജിബി സ്റ്റോറേജ്
. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍
. ആന്‍ഡ്രോയിഡ് 8.1 ഓറിയോ
. ഡ്യുവല്‍ നാനോ സിം
. 16എംപി റിയര്‍ ക്യാമറ, 2എംപി സെക്കന്‍ഡറി ക്യാമറ
. 24എംപി മുന്‍ ക്യാമറ
. ഡ്യുവല്‍ 4ജി വോള്‍ട്ട്
. 3340എംഎഎച്ച് ബാറ്ററി

Motorola Moto G6
22% ഓഫര്‍
സവിശേഷതകള്‍
. 5.7 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് കര്‍വ്വ്ഡ് കോര്‍ണിംഗ് ഗൊറില്ല ഡിസ്‌പ്ലേ
. 1.8Ghz ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 450 12nm പ്രോസസര്‍
. 3ജിബി റാം/32ജിബി സ്റ്റോറേജ്
. 4ജിബി റാം/64ജിബി സ്റ്റോറേജ്
. 128ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍
. ആന്‍ഡ്രോയിഡ് 8.0 ഓറിയോ
. ഡ്യുവല്‍ നാനോ സിം
. 12എംപി റിയര്‍ ക്യാമറ, 5എംപി സെക്കന്‍ഡറി ക്യാമറ
. 16എംപി മുന്‍ ക്യാമറ
. 4ജി വോള്‍ട്ട്
. 3000എംഎഎച്ച് ബാറ്ററി

Honor 7C
34% ഓഫര്‍
സവിശേഷതകള്‍
. 5.99 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് കര്‍വ്വ്ഡ് ഡിസ്‌പ്ലേ
. 1.8GHz ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 450 14nm പ്രോസസര്‍
. 3ജിബി രാം/ 32ജിബി സ്റ്റോറേജ്
. 4ജിബി റാം/128ജിബി സ്റ്റോറേജ്
. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍
. ആന്‍ഡ്രോയിഡ് 8.0 ഓറിയോ
. ഡ്യുവല്‍ നാനോ സിം
. 13എംപി റിയര്‍ ക്യാമറ, 2എംപി സെക്കന്‍ഡറി ക്യാമറ
. 8എംപി മുന്‍ ക്യാമറ
. 4ജി വോള്‍ട്ട്
. 3000എംഎഎച്ച് ബാറ്ററി

Honor Play
18% ഓഫര്‍
സവിശേഷതകള്‍
. 6.3 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് കര്‍വ്വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ
. ഒക്ടാകോര്‍ വാവെയ് കിരിന്‍ 970 10nm പ്രോസസര്‍
. 4ജിബി റാം/ 64ജിബി സ്റ്റോറേജ്
. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍
. ആന്‍ഡ്രോയിഡ് 8.1 ഓറിയോ
. ഹൈബ്രിഡ് ഡ്യുവല്‍ നാനോ സിം
. 16എംപി റിയര്‍ ക്യാമറ, 2എംപി സെക്കന്‍ഡറി ക്യാമറ
. 16എംപി മുന്‍ ക്യാമറ
. ഡ്യുവല്‍ 4ജി വോള്‍ട്ട്
. 3750എംഎഎച്ച് ബാറ്ററി

Oppo F9 Pro
21% ഓഫര്‍
സവിശേഷതകള്‍
. 6.3 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ
. ഒക്ടാകോര്‍ മീഡിയ ടെക് ഹീലിയോ P60 12nm പ്രോസസര്‍
. 6ജിബി റാം/ 64ജിബി/128ജിബി സ്റ്റോറേജ്
. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍
. ആന്‍ഡ്രോയിഡ് 8.1 ഓറിയോ
. ഡ്യുവല്‍ നാനോ സിം
. 16എംപി റിയര്‍ ക്യാമറ, 2എംപി സെക്കന്‍ഡറി ക്യാമറ
. 25എംപി മുന്‍ ക്യാമറ
. ഡ്യുവല്‍ 4ജി വോള്‍ട്ട്
. 3500എംഎഎച്ച് ബാറ്ററി

Blakberry Key 2 LE
21% ഓഫര്‍
സവിശേഷതകള്‍
. 4.5 ഇഞ്ച് 3:2 ഡിസ്‌പ്ലേ
. 1.8GHz ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 636 14nm പ്രോസസര്‍
. 4ജിബി റാം/ 64ജിബി സ്റ്റോറേജ്
. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍
. QWERTY കീബോര്‍ഡ്
. ആന്‍ഡ്രോയിഡ് 8.1 ഓറിയോ
. ഹൈബ്രിഡ് ഡ്യുവല്‍ നാനോ സിം
. 13എംപി റിയര്‍ ക്യാമറ, 5എംപി സെക്കന്‍ഡറി ക്യാമറ
. 13എംപി മുന്‍ ക്യാമറ
. 4ജി വോള്‍ട്ട്
. 3000എംഎഎച്ച് ബാറ്ററി

Redmi Y2
18% ഓഫര്‍
സവിശേഷതകള്‍
. 5.99 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് കര്‍വ്വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ
. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 625 14nm പ്രോസസര്‍
. 3ജിബി റാം/ 32ജിബി, 4ജിബി റാം/64ജിബി സ്റ്റോറേജ്
. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍
. ആന്‍ഡ്രോയിഡ് 8.1 ഓറിയോ
. ഡ്യുവല്‍ നാനോ സിം
. 12എംപി റിയര്‍ ക്യാമറ, 5എംപി സെക്കന്‍ഡറി ക്യാമറ
. 16എംപി മുന്‍ ക്യാമറ
.4ജി വോള്‍ട്ട്
. 3080എംഎഎച്ച് ബാറ്ററി

Motorola Moto E5 Plus
23% ഓഫര്‍
സവിശേഷതകള്‍
. 5.99 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ
. ഒക്ടാകോര്‍ ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 430 പ്രോസസര്‍
. 3ജിബി റാം/ 32ജിബി സ്റ്റോറേജ്
. 128ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍
. ആന്‍ഡ്രോയിഡ് 8.0 ഓറിയോ
. ഡ്യുവല്‍ നാനോ സിം
. 12എംപി റിയര്‍ ക്യാമറ
. 5എംപി മുന്‍ ക്യാമറ
. 4ജി വോള്‍ട്ട്
. 5000എംഎഎച്ച് ബാറ്ററി


Click it and Unblock the Notifications








