'ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍', ഞെട്ടിക്കും ഓഫറില്‍ സ്മാര്‍ട്ട്‌ഫോണുകള്‍

|

ഉത്സവങ്ങള്‍ പടിവാതില്‍ക്കല്‍ എത്തി നില്‍ക്കുകയാണ്. അത് ആഘോഷിക്കാന്‍ ഓണ്‍ലൈന്‍ വ്യാപാര കമ്പനികളും ഒരുങ്ങിക്കഴിഞ്ഞു. ഒക്ടോബര്‍ 10 മുതലാണ് ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ ആരംഭിക്കുന്നത്. അതേ ദിവസം തന്നെയാണ് ഫ്‌ളിപ്കാര്‍ട്ട് ബിഗ്ബില്ല്യന്‍ സെയിലും തുടങ്ങുന്നത്.

'ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍', ഞെട്ടിക്കും ഓഫറില്‍ സ്മാര്‍

 

അമസോണ്‍ പ്രൈം ഉപയോക്താക്കള്‍ക്ക് ഡീലുകളും ഓഫറുകളും സാധാരണ ഉപയോക്താക്കളേക്കാള്‍ മുന്നേ ലഭിക്കും. ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ സെയിലില്‍ സാധാരണ ഡിസ്‌ക്കൗണ്ടുകളും ലൈറ്റ്‌നിങ് ഡീല്‍ രൂപത്തില്‍ പരിമിത-സമയ ഡിസ്‌ക്കൗണ്ടുകളും വാഗ്ദാനം ചെയ്യുന്നു. ഉത്പന്നങ്ങളുടെ കുറച്ചെണ്ണം മാത്രം നിശ്ചിത സമയത്തേക്ക് ലഭ്യമാകുന്ന ഡീലുകളാണ് ലൈറ്റ്‌നിംഗ് ഡീല്‍. ലൈറ്റ്‌നിംങ് ഡീലില്‍ നിന്നുമുളള ആനുകൂല്യം മുതലാകണമെങ്കില്‍ കൃത്യമായ സമയത്തിനുളളില്‍ പേയ്‌മെന്റ് പൂര്‍ത്തിയാക്കേണ്ടി വരും. നല്ല ലൈറ്റ്‌നിംങ് ഡീലുകള്‍ മിനിറ്റുകള്‍ക്കുളളില്‍ വിറ്റതീരുകയും ചെയ്യും.

ഇത്തവണത്തെ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവര്‍ സെയിലില്‍ ഒട്ടേറെ വൈവിധ്യമാര്‍ന്ന ഉത്പന്നങ്ങള്‍ക്ക് ഡിസ്‌ക്കൗണ്ടുകള്‍ വാഗ്ദാനം ചെയ്യുന്നു. സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് പ്രത്യേകം ഡിസ്‌ക്കൗണ്ടും അതു പോലെ ക്യാഷ്ബാക്ക് ഓഫറും നല്‍കുന്നുണ്ട്. ഷവോമിയുടെ മീ എ2വിന് ആദ്യമായി ഡിസ്‌ക്കൗണ്ട് ലഭിക്കുമെന്നു പ്രതീക്ഷിക്കുന്നു.

വേഗതയേറിയ പ്രോസസറും അതു പോലെ വേഗത്തിലുളള ഡെലിവറി ഓപ്ഷന്‍ ലഭിക്കുന്ന ഫോണുകളുടെ ലിസ്റ്റ് ഇവിടെ പട്ടികപ്പെടുത്തുകയാണ്. കൂടാത വലിയ റാം ഡിവൈസുകളും ഡിസ്‌ക്കൗണ്ടില്‍ ലഭിക്കുന്നു.

Oneplus 6

Oneplus 6

ആമസോണ്‍ ഓഫര്‍

സവിശേഷതകള്‍

. 6.28 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് 19:9 ആസ്‌പെക്ട് റേഷ്യോ അമോലെഡ് ഡിസ്‌പ്ലേ

. 2.8GHz ക്വല്‍ കോം സ്‌നാപ്ഡ്രാഗണ്‍ 845 10nm മൊബൈല്‍ പ്ലാറ്റ്‌ഫോം, അഡ്രിനോ 630 ജിപിയു

. 6ജിബി റാം, 64ജിബി സ്റ്റോറേജ്

. 8ജിബി റാം,128ജിബി സ്‌റ്റോറേജ്

. ആന്‍ഡ്രോയിഡ് 8.1 ഓറിയോ

. ഡ്യുവല്‍ നോനോ സിം

. 16എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 3300എംഎഎച്ച് ബാറ്ററി

Samsung Galaxy Note 8

Samsung Galaxy Note 8

ആമസോണ്‍ ഓഫര്‍

സവിശേഷതകള്‍

. 6.3 ഇഞ്ച് ക്വാഡ് എച്ച്ഡി പ്ലസ് സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ എക്‌സിനോസ് 9 സീരീസ് 8895 പ്രോസസര്‍

. 6ജിബി റാം

. 64ജിബി സ്‌റ്റോറേജ്

. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ആന്‍ഡ്രോയിഡ് 7.1.1 നൗഗട്ട്

. ഹൈബ്രിഡ് ഡ്യുവല്‍ സിം

. 12എംപി ഡ്യുവല്‍ പിക്‌സല്‍ റിയര്‍ ക്യാമറ, സെക്കന്‍ഡറി ക്യാമറ 12എംപി

. 8എംപി ഓട്ടോഫോക്കസ് മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 3300എംഎഎച്ച് ബാറ്ററി

Honor Nova 3i
 

Honor Nova 3i

ആമസോണ്‍ ഓഫര്‍

സവിശേഷതകള്‍

. 6.3 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് കര്‍വ്വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ

. ഒക്ടാ കോര്‍ കിരിന്‍ 710 12nm പ്രോസസര്‍

. 4ജിബി റം

. 128ജിബി സ്‌റ്റോറേജ്

. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ആന്‍ഡ്രോയിഡ് 8.1 ഓറിയോ

. ഡ്യുവല്‍ നാനോ സിം

. 16എംപി റിയര്‍ ക്യാമറ, 2എംപി സെക്കന്‍ഡറി ക്യാമറ

. 24എംപി മുന്‍ ക്യാമറ, 2എംപി സെക്കന്‍ഡറി ക്യാമറ

. ഡ്യുവല്‍ 4ജി വോള്‍ട്ട്

. 3340എംഎഎച്ച് ബാറ്ററി

Honor Play

Honor Play

വില

സവിശേഷതകള്‍

. 6.3 ഇഞ്ച് ഫുള്‍ എച്ചഡി പ്ലസ് എല്‍സിഡി 19:5:9 2.5D കര്‍വ്വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ വാവെയ് കിരിണ്‍ 970 പ്രോസസര്‍

. 4ജിബി/6ജിബി റാം, 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ് സ്‌റ്റോറേജ്

. ആന്‍ഡ്രോയിഡ് 8.1 ഓറിയോ

. ഹൈബ്രിഡ് ഡ്യുവല്‍ സിം

. 16എംപി റിയര്‍ ക്യാമറ

. 16എംപി മുന്‍ ക്യാമറ

. ഡ്യുവല്‍ 4ജി വോള്‍ട്ട്

. 3750എംഎഎച്ച് ബാറ്ററി

 Honor 7C

Honor 7C

ആമസോണ്‍ ഓഫര്‍

സവിശേഷതകള്‍

. 5.99 ഇഞ്ച് 18:9 ഫുള്‍വ്യൂ 2.5D കര്‍വ്വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ

. 1.8GHZ ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍

. 3ജിബി റാം, 32ജിബി സ്‌റ്റോറേജ്

. 4ജിബി റാം, 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

. എക്‌സ്പാന്‍ഡബിള്‍ മെമ്മറി 256ജിബി

. ആന്‍ഡ്രോയിഡ് 8.0 ഓറിയോ

. ഡ്യുവല്‍ നാനോ സിം

. 13എംപി/2എംപി ക്യാമറ

. 8എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 3000എംഎഎച്ച് ബാറ്ററി

Samsung Galaxy On7 Pro

Samsung Galaxy On7 Pro

ആമസോണ്‍ ഓഫര്‍

സവിശേഷതകള്‍

. 5.5 ഇഞ്ച് 1280x720 പിക്‌സല്‍ എച്ച്ഡി ഡിസ്‌പ്ലേ

. 1.2 GHz ക്വാഡ് കോര്‍ സ്‌നാപ്ഡ്രാഗണ്‍ 410 പ്രോസസര്‍

. 2ജിബി റാം

. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

. 128ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ഡ്യുവല്‍ സിം

. 13എംപി റിയര്‍ ക്യാമറ

. 5എംപി മുന്‍ ക്യാമറ

. 4ജി എല്‍റ്റിഇ

. 300എംഎച്ച് ബാറ്ററി

Motorola Motorola G5s Plus

Motorola Motorola G5s Plus

ആമസോണ്‍ ഓഫര്‍

. 5.5 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ, കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് ഡിസ്‌പ്ലേ

. 2GHz ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 625 മൊബൈല്‍ പ്ലാറ്റ്‌ഫോം, അഡ്രിനോ 506 ജിപിയു

. 4ജിബി റാം

. 64ജിബി സ്റ്റോറേജ്

. 128ജിബി മൈക്രോ എസ്ഡി കാര്‍ഡ്

. ആന്‍ഡ്രോയിഡ് 7.1

. ഹൈബ്രിഡ് ഡ്യുവല്‍ സിം

. 13എംബി/13എംപി ഡ്യുവല്‍ റിയര്‍ ക്യാമറ

. 8എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 3000എംഎഎച്ച് ബാറ്ററി

Redmi 6A

Redmi 6A

ആമസോണ്‍ ഓഫര്‍

സവിശേഷതകള്‍

. 5.45 ഇഞ്ച് എച്ച്ഡി പ്ലസ് 18:2D കര്‍വ്വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ

. 2Ghz ക്വാഡ്‌കോര്‍ മീഡിയാടെക് പ്രോസസര്‍

. 2ജിബി റാം, 16ജിബി/3ജിബി സ്‌റ്റോറേജ്

. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ഡ്യുവല്‍ നാനോ സിം

. 13എംപി റിയര്‍ ക്യാമറ

. 5എംപി മുന്‍ ക്യാമറ

. ഡ്യുവല്‍ 4ജി വോള്‍ട്ട്

. 3000എംഎഎച്ച് ബാറ്ററി

Real Me1

Real Me1

വില

സവിശേഷതകള്‍

. 6 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഐപിഎസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ മീഡിയാടെക് ഹീലിയോ P60 12nm പ്രോസസര്‍

. 3ജിബി റാം, 32ജിബി സ്‌റ്റോറേജ്

. 4ജി റാം, 64ജിബി സ്‌റ്റോറേജ്

. 6ജിബി റാം, 128ജിബി സ്‌റ്റോറേജ്

. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ഡ്യുവല്‍ നാനോ സിം

. ആന്‍ഡ്രോയിഡ് 8.1 ഓറിയോ

. 13എംപി റിയര്‍ ക്യാമറ

. 8എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 3410എംഎഎച്ച് ബാറ്ററി

Most Read Articles
Best Mobiles in India

Read more about:
English summary
Amazon Great Indian Festival Sale: Xiaomi, Samsung, Oppo, Moto, Vivo and Others Preview Discounts

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more