Home
Mobile

ദീപീവലി ഓഫര്‍: സാംസങ്ങ് ഫോണിന് 30,000 രൂപ ഇളവ്!

കഴിഞ്ഞ മാസം ആമസോണില്‍ വന്‍ ഓഫറുകളാണ് ഉപഭോക്താക്കള്‍ക്കു നല്‍കിയത്. അതു പോലെ ഈ ദീപാവലി ഫെസ്റ്റിവല്‍ സമയത്തും ഉപഭോക്താക്കളെ ആകര്‍ഷിക്കുന്ന രീതിയില്‍ മികച്ച സ്മാര്‍ട്ട്‌ഫോണുകള്‍ നല്‍കുന്നുണ്ട് ആമസോണ്‍.

By Asha Sreejith

കഴിഞ്ഞ മാസം ആമസോണില്‍ വന്‍ ഓഫറുകളാണ് ഉപഭോക്താക്കള്‍ക്കു നല്‍കിയത്. അതു പോലെ ഈ ദീപാവലി ഫെസ്റ്റിവല്‍ സമയത്തും ഉപഭോക്താക്കളെ ആകര്‍ഷിക്കുന്ന രീതിയില്‍ മികച്ച സ്മാര്‍ട്ട്‌ഫോണുകള്‍ നല്‍കുന്നുണ്ട് ആമസോണ്‍.

ഈ ദീപാവലിക്ക് ആമസോണില്‍ ഡിസ്‌ക്കൗണ്ടില്‍ ലഭിക്കുന്ന മികച്ച സ്മാര്‍ട്ട്‌ഫോണുകളുടെ ഒരു ലിസ്റ്റ് തരാം.

സോണി എക്‌സപീരിയ XZ ഡ്യുവല്‍

സോണി എക്‌സപീരിയ XZ ഡ്യുവല്‍

5% ഓഫര്‍

49,573 രൂപയ്ക്കു വാങ്ങാം

Click here to buy

സവിശേഷതകള്‍

. 5.2ഇഞ്ച് ഡിസ്‌പ്ലേ
. 3ജിബി റാം
. 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 23/13എംപി ക്യാമറ
. 4ജി
. 2900എംഎഎച്ച് ബാറ്ററി

 

ആപ്പിള്‍ ഐഫോണ്‍ 6എസ്

ആപ്പിള്‍ ഐഫോണ്‍ 6എസ്

32% ഓഫര്‍

42,999 രൂപയ്ക്കു വാങ്ങാം

Click here to buy

സവിശേഷതകള്‍

. 4.7ഇഞ്ച് ഡിസ്‌പ്ലേ
. 12/5എംപി ക്യാമറ
. ബ്ലൂട്ടൂത്ത്
. 1715എംഎഎച്ച് ബാറ്ററി

 

സോണി എക്‌സ്പീരിയ X ഡ്യുവല്‍

സോണി എക്‌സ്പീരിയ X ഡ്യുവല്‍

25% ഓഫര്‍

36,498 രൂപയ്ക്കു വാങ്ങാം

Click here to buy

സവിശേഷതകള്‍

. 5 ഇഞ്ച് ഡിസ്‌പ്ലേ
. 3ജിബി റാം
. 32ജിബി ഇന്‍േര്‍ണല്‍ സ്‌റ്റോറേജ്
. 23/13എംപി ക്യാമറ
. 4ജി
. 2630എംഎഎച്ച് ബാറ്ററി

 

ആപ്പിള്‍ ഫോണ്‍ SE ഗോള്‍ഡ്

ആപ്പിള്‍ ഫോണ്‍ SE ഗോള്‍ഡ്

21% ഓഫര്‍

30,999 രൂപയ്ക്കു വാങ്ങാം

Click here to buy

സവിശേഷതകള്‍

. 4 ഇഞ്ച് ഡിസ്‌പ്ലേ
. 12/1.2എംപി ക്യാമറ
. ബ്ലൂട്ടൂത്ത് 4.2
. 4ജി
. ആന്‍ഡ്രോയിഡ് iOS 9.3

 

സാംസങ്ങ് ഗാലക്‌സി S6 എഡ്ജ്

സാംസങ്ങ് ഗാലക്‌സി S6 എഡ്ജ്

47% ഓഫര്‍
34,900 രൂപയ്ക്കു വാങ്ങാം

Click kere to buy

സവിശേതകള്‍

. 5.1ഇഞ്ച് ഡിസ്‌പ്ലേ
. 2ജി,3ജി,4ജി
. 16/5എംപി ക്യാമറ
. 2600എംഎഎച്ച് ബാറ്ററി

 

സാംസങ്ങ് ഗാലക്‌സി S7 എഡ്ജ്

സാംസങ്ങ് ഗാലക്‌സി S7 എഡ്ജ്

11% ഓഫര്‍

50,900 രൂപയ്ക്കു വാങ്ങാം

Click here to buy

സവിശേതകള്‍

. 5.5ഇഞ്ച് ഡിസ്‌പ്ലേ
. 4ജിബി റാം
. 32/64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 12/5എംപി ക്യാമറ
. 4ജി
. 3600എംഎഎച്ച് ബാറ്ററി

 

ആപ്പിള്‍ ഐഫോണ്‍ 6 പ്ലസ്

ആപ്പിള്‍ ഐഫോണ്‍ 6 പ്ലസ്

31% ഓഫര്‍

49,990 രൂപയ്ക്കു വാങ്ങാം

Click here to buy

സവിശേഷതകള്‍

. 5.5ഇഞ്ച് ഡിസ്‌പ്ലേ
. iOS 8
. 8/1.2എംപി ക്യാമറ
. 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 1ജിബി റാം
. 2915എംഎഎച്ച് ബാറ്ററി

 

ആപ്പിള്‍ ഐഫോണ്‍ 6

ആപ്പിള്‍ ഐഫോണ്‍ 6

33% ഓഫര്‍

35,675 രൂപയ്ക്കു വാങ്ങാം

Click here to buy

സവിശേതകള്‍

. 4.7ഇഞ്ച് ഡിസ്‌പ്ലേ
. 1.2എംപി ക്യാമറ
. iOS 8
. 8എംപി ക്യാമറ
. 4ജി
. 1810എംഎഎച്ച് ബാറ്ററി

 

സാംസങ്ങ് ഗാലക്‌സി നോട്ട് 5 DS

സാംസങ്ങ് ഗാലക്‌സി നോട്ട് 5 DS

5% ഓഫര്‍

40,900 രൂപയ്ക്കു വാങ്ങാം

Click here to buy

സവിശേഷതകള്‍

. 5.7ഇഞ്ച് ഡിസ്‌പ്ലേ
. ആന്‍ഡ്രോയിഡ് 5.1 ലോലിപോപ്
. 16/5എംപി ക്യാമറ
. 4ജിബി റാം
. 4ജി
. 3000എംഎഎച്ച് ബാറ്ററി

 

സാംസങ്ങ് ഗാലക്‌സി എസ്7

സാംസങ്ങ് ഗാലക്‌സി എസ്7

43,275 രൂപയ്ക്കു വാങ്ങാം

Click here to buy

സവിശേഷതകള്‍

. 5.1 ഇഞ്ച് ഡിസ്‌പ്ലേ
. ക്വാഡ്‌കോര്‍ പ്രോസസര്‍
. 4ജിബി റാം
. 32/64 ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 12/5എംപി ക്യാമറ
. 4ജി
. 3000എംഎഎച്ച് ബാറ്ററി

 

Best Mobiles in India

English summary
Earlier this month, the Amazon Great Indian Festive Sale happened for four days and the retailer offered impressive deals on several products across different categories. Now, Amazon is back with a four day sale for the upcoming Diwali season.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X