ഓണത്തിന് വന്‍ ഡിസ്‌ക്കൗണ്ടില്‍ ആപ്പിള്‍ ഫോണുകള്‍: വേഗമാകട്ടേ!

Written By:

ആമസോണ്‍ ഇന്ത്യയുടെ ആപ്പിള്‍ ഫെസ്റ്റ് അരങ്ങേറ്റം തുടങ്ങി. ഓഗസ്റ്റ് 28, 29 എന്നീ തീയതികളിലാണ് ആപ്പിള്‍ ഫെസ്റ്റ് നടക്കുന്നത്. ഈ സമയത്ത് ഇന്ത്യയിലെ ആരാധകര്‍ക്ക് വന്‍ ഓഫറുകളാണ് ആപ്പിള്‍ നല്‍കുന്നത്.

ഓണത്തിന് വന്‍ ഡിസ്‌ക്കൗണ്ടില്‍ ആപ്പിള്‍ ഫോണുകള്‍: വേഗമാകട്ടേ!

വീണ്ടും പുതിയ സവിശേഷതയുമായി ട്രൂകോളര്‍!

ഇതോടനുബന്ധിച്ചിച്ച് നിങ്ങള്‍ക്ക് ഓണത്തിന് പുതിയ ഐഫോണുകള്‍ വാങ്ങാം. ഓണസമ്മനമായി നിങ്ങള്‍ക്ക് കൊടുക്കുകയും ചെയ്യാം..

ഓഫറില്‍ നിങ്ങള്‍ക്ക് ഐഫോണുകള്‍, ഐപാഡുകള്‍, മാക്ബുക്ക്, ആപ്പിള്‍ വാച്ചുകള്‍ എന്നിവ ഡിസ്‌ക്കൗണ്ട് ഓഫര്‍, ഇഎംഐ, എക്‌സ്‌ച്ചേഞ്ച് ഓഫര്‍ എന്നിവയില്‍ ലഭിക്കുന്നു.

ഡിസ്‌ക്കൗണ്ടില്‍ ലഭിക്കുന്ന ആപ്പിള്‍ ഫോണുകള്‍ നോക്കാം..

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ആപ്പിള്‍ ഐഫോണ്‍ എസ്ഇ (സ്‌പേസ് ഗ്രേ)

47% ഓഫര്‍

Click here to buy

 

 • 4ഇഞ്ച് റെറ്റിന എച്ച്ഡി ഡിസ്‌പ്ലേ
 • A9 ചിപ്പ്
 • 12എംപി/1.2എംബി ക്യാമറ
 • ടച്ച് ഐഡി
 • ബ്ലൂട്ടൂത്ത് 4.2
 • LTE സപ്പോര്‍ട്ട്

ബിഎസ്എന്‍എല്‍ ഓണം ഓഫര്‍: അണ്‍ലിമിറ്റഡ് ടോക്‌ടൈം ഡാറ്റ പ്ലാന്‍!

 

ആപ്പിള്‍ ഐഫോണ്‍ 6 (സ്‌പേസ് ഗ്രേ, 32ജിബി)

14% ഓഫര്‍

Click here to buy

 • 4.7ഇഞ്ച് ഡിസ്‌പ്ലേ
 • A8 ചിപ്പ്
 • 8എംപി/1.2എംപി ക്യാമറ
 • ടച്ച് ഐഡി
 • LTE സപ്പോര്‍ട്ട്

 

ആപ്പിള്‍ ഐഫോണ്‍ 7 (ബ്ലാക്ക്, 32ജിബി)

Click here to buy

 • 4.7ഇഞ്ച് ഡിസ്‌പ്ലേ
 • ക്വാഡ്‌കോര്‍ പ്രോസസര്‍
 • 2ജിബി റാം
 • 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
 • വാട്ടര്‍/ ഡെസ്റ്റ് റെസിസ്റ്റന്റ്
 • 32ജിബി/ 128ജിബി. 256ജിബി സ്‌റ്റോറേജ്
 • 12എംപി/ 7എംപി ക്യാമറ
 • ഫിങ്കര്‍പ്രിന്റ് സെന്‍സര്‍
 • 1960എംഎഎച്ച് ബാറ്ററി

 

ആപ്പിള്‍ ഐഫോണ്‍ 6എസ് (സ്‌പേസ് ഗ്രേ, 32ജിബി)

23% ഓഫര്‍

Click here to buy

 • 4.7ഇഞ്ച് ഡിസ്‌പ്ലേ
 • A9 ചിപ്പ്
 • ഫോഴ്‌സ് ടച്ച് ടെക്‌നോളജി
 • 12എംപി/ 5എംപി ക്യാമറ
 • ടച്ച് ഐഡി
 • ബ്ലൂട്ടൂത്ത്
 • LTE സപ്പോര്‍ട്ട്
 • 1715എംഎഎച്ച് ബാറ്ററി

 

ആപ്പിള്‍ ഐഫോണ്‍ 5എസ് (സ്‌പേസ് ഗ്രേ, 16ജിബി)

33% ഓഫര്‍

click here to buy

 

 • 4 ഇഞ്ച് റെറ്റിന ഡിസ്‌പ്ലേ
 • നാനോ സിം
 • A7 പ്രോസസര്‍
 • 8എംപി ക്യാമറ
 • ഡ്യുവല്‍ എല്‍ഇഡി ഫ്‌ളാഷ്
 • ബ്ലൂട്ടൂത്ത്
 • SIRI
 • ഫിങ്കര്‍പ്രിന്റ് സെന്‍സര്‍

ഷവോമിയുടെ ഡ്യവല്‍ ക്യാമറ ഫോണ്‍ സെപ്തംബര്‍ 5ന് എത്തുന്നു!

 

ആപ്പിള്‍ ഐഫോണ്‍ 7 പ്ലസ് (ജെറ്റ് ബ്ലാക്ക്, 128ജിബി)

11% ഓഫര്‍

Click here to buy

 • 5.5ഇഞ്ച് ഡിസ്‌പ്ലേ
 • ക്വാഡ്‌കോര്‍ പ്രോസസര്‍
 • 2ജിബി റാം
 • 32/128/256ജിബി റോം
 • ഡ്യുവല്‍ 12എംപി ക്യാമറ
 • 7എംപി മുന്‍ ക്യാമറ
 • LTE സപ്പോര്‍ട്ട്
 • ലീ-ലോണ്‍ ബാറ്ററി

 

ആപ്പിള്‍ മാക്ബുക്ക് എയര്‍ 13.3 ഇഞ്ച് ലാപ്‌ടോപ്പ്

24% ഓഫര്‍

Click here to buy

 • 13.3ഇഞ്ച് ഡിസ്‌പ്ലേ
 • 1.8GHz ഇന്റര്‍കോര്‍ i5 പ്രോസസര്‍
 • 8ജിബി റാം
 • 128ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
 • 1.3kg ഭാരം

 

ആപ്പിള്‍ ഐപാഡ് ടാബ്ലറ്റ് (9.7 ഇഞ്ച്, 32ജിബി)

15% ഓഫര്‍

Click here to buy

 • 9.7ഇഞ്ച് ഡിസ്‌പ്ലേ
 • 32ജിബി സ്‌റ്റോറേജ്
 • A9 ചിപ്പ്
 • വൈഫൈ
 • ബ്ലൂട്ടൂത്ത്
 • 12എംപി/ 5എംപി ക്യാമറ

 

ആപ്പിള്‍ വാച്ച് സീരീസ് 2 (സ്‌പേസ് ഗ്രേ)

2% ഓഫര്‍

Click here to buy

 

 • 1.5ഇഞ്ച് ഡിസ്‌പ്ലേ
 • സീരീസ് 2, ഡിപിഎസ്, വാട്ടര്‍ റെസിസ്റ്റന്റ്, എസ്2 ഡ്യുവല്‍ കോര്‍
 • സ്‌പേസ് ഗ്രേ അലൂമിനിയം
 • ഹാര്‍ട്ട് റേറ്റ് സെന്‍സര്‍
 • ഗൈറോസ്‌കോപ്പ്
 • 18 മണിക്കൂര്‍ ബാറ്ററി ലൈഫ്

നിങ്ങളുടെ ഫോണിന്റെ സ്ക്രീൻ ഡെൻസിറ്റി വാല്യൂ എങ്ങനെ കണ്ടെത്താം

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Offering discounts on iPhones, iPads, MacBooks, and Apple Watches, the Amazon India Apple Fest also gives other enticing offers such as up to 10% discount, exchange schemes, and no cost EMI payment options.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot