ആമസോണില്‍ 'I Love Mi Sale': മീ സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് ആകര്‍ഷകമായ ഓഫറുകള്‍..!
കഴിഞ്ഞ മാസമാണ് ആമസോണില്‍ ആരേയും ആകര്‍ഷിക്കുന്ന രീതിയില്‍ മികച്ച വില്‍പന നടന്നിരുന്നത്. ഇപ്പോള്‍ മറ്റൊരു ആകര്‍ഷകമായ ഓഫറുമായി വീണ്ടും എത്തിയിരിക്കുകയാണ് ആമസോണ്‍. ഈ മീസെയില്‍ ഓഫറിന്റെ കീഴില്‍ മീ സ്മാര്‍ട്ട്‌ഫോണുകളും അതു പോലെ മറ്റു ഇലക്ട്രോണിക് ഉത്പന്നങ്ങള്‍ക്കും പ്രത്യേക ഡിസ്‌ക്കൗണ്ട് ലഭിക്കുന്നു.

2018 ഡിസംബര്‍ 6 മുതല്‍ ഡിസംബര്‍ 8 വരെയാണ് മീ സ്‌റ്റോറില്‍ ഓഫറുകള്‍ നടക്കുന്നത്. നോ കോസ്റ്റ് ഇഎംഐ, എസ് ബാങ്ക് ക്രഡിറ്റ് കാര്‍ഡ് EMI യ്ക്ക് 10% ഇന്‍സ്റ്റന്റ് ഡിസ്‌ക്കൗണ്ട്, ജിയോ ക്യാഷ്ബാക്ക് ഓഫര്‍, ജിയോയില്‍ നിന്നും 4.5TB 4ജി ഡേറ്റ, എക്‌സ്‌ച്ചേഞ്ച് ഓഫറുകള്‍, ക്യാഷ്ബാക്ക് ഓഫറുകള്‍ എന്നിവയാണ് ആമസോണ്‍ മീ സ്‌റ്റോര്‍ ഓഫറുകളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

Mi A2
ആമസോണില്‍ 9% ഓഫര്‍
. 5.99 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് 2.5D കര്‍വ്വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ
. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 660 14nm പ്രോസസര്‍
. 4ജിബി റാം, 64ജിബി സ്‌റ്റോറേജ്
. 6ജിബി റാം, 128ജിബി സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 8.1 ഓറിയോ, അപ്‌ഡ്രേഡ് ആന്‍ഡ്രോയിഡ് 9.0 പൈ
. ഡ്യുവല്‍ സിം
. 12എംപി റിയര്‍ ക്യാമറ
. 20എംപി സെക്കന്‍ഡറി ക്യാമറ
. 20എംപി മുന്‍ ക്യാമറ
. ഡ്യുവല്‍ 4ജി വോള്‍ട്ട്
. 3010എംഎഎച്ച് ബാറ്ററി

Redmi Y2
5% ആമസോണ്‍ ഓഫര്‍
. 5.99 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് 2.5D കര്‍വ്വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ
. 2GHz ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 625 14nm പ്രോസസര്‍
. 3ജിബി റാം, 32ജിബി സ്‌റ്റോറേജ്
. 4ജിബി റാം, 64ജിബി സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 8.1 ഓറിയോ
. ഡ്യുവല്‍ സിം
. 12എംപി റിയര്‍ ക്യാമറ
. 5എംപി സെക്കന്‍ഡറി ക്യാമറ
. 16എംപി മുന്‍ ക്യാമറ
. 4ജി വോള്‍ട്ട്
. 3080എംഎഎച്ച് ബാറ്ററി

Redmi 6 Pro
5% ആമസോണ്‍ ഓഫര്‍
. 5.84 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് 2.5D കര്‍വ്വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ
. 2GHz ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 625 14nm പ്രോസസര്‍
. 3ജിബി റാം, 32ജിബി സ്‌റ്റോറേജ്
. 4ജിബി റാം, 64ജിബി സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 8.1 ഓറിയോ
. ഡ്യുവല്‍ സിം
. 12എംപി റിയര്‍ ക്യാമറ
. 5എംപി സെക്കന്‍ഡറി ക്യാമറ
. 5എംപി മുന്‍ ക്യാമറ
. 4ജി വോള്‍ട്ട്
. 4000എംഎഎച്ച് ബാറ്ററി

Redmi 6A
6% ആമസോണ്‍ ഓഫര്‍
. 5.45 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് കര്‍വ്വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ
. 2GHz ക്വാഡ്‌കോര്‍ മീഡിയാടെക് ഹീലിയോ പ്രോസസര്‍
. 2ജിബി റാം, 16ജിബി സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 8.1 ഓറിയോ
. ഡ്യുവല്‍ സിം
. 13എംപി റിയര്‍ ക്യാമറ
. 5എംപി മുന്‍ ക്യാമറ
. ഡ്യുവല്‍ 4ജി വോള്‍ട്ട്
. 3000എംഎഎച്ച് ബാറ്ററി

Mi Max 2
11% ആമസോണ്‍ ഓഫര്‍
. 6.44 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഐപിഎസ് 2.5D കര്‍വ്വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ
. 2GHz ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 625 14nm പ്രോസസര്‍
. 4ജിബി റാം, 64ജിബി സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 7.1.1 നൗഗട്ട്
. ഡ്യുവല്‍ സിം
. 12എംപി റിയര്‍ ക്യാമറ
. 5എംപി മുന്‍ ക്യാമറ
. 4ജി വോള്‍ട്ട്
. 5300എംഎഎച്ച് ബാറ്ററി


Click it and Unblock the Notifications








