ആമസോണില്‍ വിവോ സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് കിടിലന്‍ ഓഫറുകള്‍
ആമസോണില്‍ വിവോ സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് വമ്പന്‍ ഓഫര്‍ ഒരുക്കിയിരിക്കുകയാണ്. ഈ ഓഫറില്‍ ഇഎംഐ പ്ലാനുകള്‍, എക്‌സ്‌ച്ചേഞ്ച് ഓഫറുകള്‍ എന്നീ വ്യത്യസ്ഥ രീതിയിലാണ് ഒരുക്കിയിരിക്കുന്നത്. ഇവയില്‍ നിന്നും നിങ്ങള്‍ പുതിയ വിവോ എസ്1 വാങ്ങുകയാണെങ്കില്‍ ഈ ഫോണില്‍ അമോലെഡ് ഡിസ്‌പ്ലേ, ട്രിപ്പിള്‍ റിയര്‍ ക്യാമറ, ഇന്‍-ഡിസ്‌പ്ലേ ഫിങ്കര്‍പ്രിന്റ് സെന്‍സര്‍, 4500എംഎഎച്ച് ബാറ്ററിയാണ് നല്‍കിയിരിക്കുന്നത്.

ആമസോണ്‍ ക്രഡിറ്റ്/ഡെബിറ്റ് ഉപയോഗിച്ച് ഫോണ്‍ വാങ്ങുകയാണെങ്കില്‍ 1500 രൂപ ഇന്‍സ്റ്റന്റ് ഡിസ്‌ക്കൗണ്ട് ലഭിക്കുന്നു. എച്ച്ഡിഎഫ്‌സി ക്രഡിറ്റ് കാര്‍ഡ് ഉപയോഗിച്ചാല്‍ 5% ഇന്‍സ്റ്റന്റ് ഡിസ്‌ക്കൗണ്ട്, അതു പോലെ എക്‌സച്ചേഞ്ച് ഓഫറും ഉണ്ട്.

27% Off On Vivo V15 Pro
എക്‌സ്‌ച്ചേഞ്ച് ഓഫര്‍: 8000 രൂപ
. ക്രഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ്, ബജാജ് കാര്‍ഡ് എന്നിവയില്‍ നോ കോസ്റ്റ് ഇഎംഐ
. എച്ച്ഡിഎഫ്‌സി ബാങ്ക് ക്രഡിറ്റ് കാര്‍ഡില്‍ 5% ക്യാഷ്ബാക്ക്, ICICI ക്രഡിറ്റ് കാര്‍ഡില്‍ 1500 രൂപ ഇന്‍സ്റ്റന്റ് ഡിസ്‌ക്കൗണ്ട്.
. HSBC കാര്‍ഡില്‍ 5% ഇന്‍സ്റ്റന്റ് ഡിസ്‌ക്കൗണ്ട്
സവിശേഷതകള്‍
. 6.39 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ
. 2GHz ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍
. 6ജിബി റാം
. 128ജിബി സ്‌റ്റോറേജ്
. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍
. ആന്‍ഡ്രോയിഡ് 9.0 പൈ
. ഡ്യുവല്‍ സിം
. 48/5/8എംപി പിന്‍ ക്യാമറ
. 32എംപി മുന്‍ ക്യാമറ
. 3700എംഎഎച്ച് ബാറ്ററി

26% Off On Vivo V15
എക്‌സ്‌ച്ചേഞ്ച് ഓഫര്‍: 8000 രൂപ
. ക്രഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ്, ബജാജ് കാര്‍ഡ് എന്നിവയില്‍ നോ കോസ്റ്റ് ഇഎംഐ
. എച്ച്ഡിഎഫ്‌സി ബാങ്ക് ക്രഡിറ്റ് കാര്‍ഡില്‍ 5% ക്യാഷ്ബാക്ക്, ICICI ബാങ്ക് ക്രഡിറ്റ് കാര്‍ഡില്‍ 1500 രൂപ ഇന്‍സ്റ്റന്റ് ഡിസ്‌ക്കൗണ്ട്.
. HSBC ക്യാഷ് കാര്‍ഡില്‍ 5% ഇന്‍സ്റ്റന്റ് ഡിസ്‌ക്കൗണ്ട്
സവിശേഷതകള്‍
. 6.53 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ
. ഒക്ടാകോര്‍ മീഡിയാടെക് പ്രോസസര്‍
. 6ജിബി റാം
. 64ജിബി സ്‌റ്റോറേജ്
. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍
. ആന്‍ഡ്രോയിഡ് 9.0 പൈ
. ഡ്യുവല്‍ സിം
. 12/5/8എംപി പിന്‍ ക്യാമറ
. 32എംപി മുന്‍ ക്യാമറ
. 4000എംഎഎച്ച് ബാറ്ററി

10% Off On Vivo S1
എക്‌സ്‌ച്ചേഞ്ച് ഓഫര്‍: 8000 രൂപ
. ആമസോണ്‍ പേ ICICI ക്രഡിറ്റ് കാര്‍ഡില്‍ 3000 രൂപയ്ക്ക് ഓര്‍ഡര്‍ ചെയ്താല്‍
. ചില തിരഞ്ഞെടുത്ത കാര്‍ഡുകളില്‍ നോ കോസ്റ്റ് ഇഎംഐ
. HSBC ക്യാഷ് കാര്‍ഡില്‍ 5% ഇന്‍സ്റ്റന്റ് ഡിസ്‌ക്കൗണ്ട്
സവിശേഷതകള്‍
. 6.38 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ
. ഒക്ടാകോര്‍ മീഡിയാടെക് ഹീലിയോ പ്രോസസര്‍
. 4ജിബി റാം
. 128ജിബി സ്‌റ്റോറേജ്
. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍
. ആന്‍ഡ്രോയിഡ് 9.0 പൈ
. ഡ്യുവല്‍ സിം
. 16/8/2എംപി പിന്‍ ക്യാമറ
. 32എംപി മുന്‍ ക്യാമറ
. 4500എംഎഎച്ച് ബാറ്ററി

13% Off On Vivo Y15
ഓഫറുകള്‍
. 7500 രൂപ വരെ എക്‌സ്‌ച്ചേഞ്ച് ഓഫര്‍
. പ്രധാന ക്രഡിറ്റ് കാര്‍ഡുകള്‍ക്കും, ഡെബിറ്റ് കാര്‍ഡുകള്‍ക്കും ബജാജ് ഫിന്‍സെര്‍വ് EMI കാര്‍ഡുകള്‍ക്കും നോ കോസ്റ്റ് ഇഎംഐ
. ആമസോണ്‍ പേ ICICI ക്രഡിറ്റ് കാര്‍ഡില്‍ 3000 രൂപയ്ക്കു മേല്‍ വാങ്ങിയാല്‍ നോ കോസ്റ്റ് ഇഎംഐ ലഭ്യമാകും
. 2000 രൂപയ്ക്ക് HDFC ഡെബിറ്റ് കാര്‍ഡില്‍ സാധനങ്ങള്‍ വാങ്ങിയാല്‍ 1500 രൂപ ഇന്‍സ്റ്റന്റ് ഡിസ്‌ക്കൗണ്ട്
. HSBC ക്യാഷ്ബാക്ക് കാര്‍ഡില്‍ 5% ഇന്‍സ്റ്റന്റ് ഡിസ്‌ക്കൗണ്ട്
സവിശേഷതകള്‍
. 6.35 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ
. ഒക്ടാകോര്‍ മീഡിയാടെക് പ്രോസസര്‍
. 4ജിബി റാം
. 64ജിബി ഇന്റേര്‍ണല്‍ മെമ്മറി
. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍
. ആന്‍ഡ്രോയിഡ് 9.0 പൈ
. 13/8/2എംപി റിയര്‍ ക്യാമറ
. 16എംപി മുന്‍ ക്യാമറ
. 5000എംഎഎച്ച് ബാറ്ററി

17% Off On Vivo Y12
ഓഫറുകള്‍
. 8500 രൂപ വരെ എക്‌സ്‌ച്ചേഞ്ച് ഓഫര്‍
. പ്രധാന ക്രഡിറ്റ് കാര്‍ഡുകള്‍ക്കും, ഡെബിറ്റ് കാര്‍ഡുകള്‍ക്കും ബജാജ് ഫിന്‍സെര്‍വ് EMI കാര്‍ഡുകള്‍ക്കും നോ കോസ്റ്റ് ഇഎംഐ
. 3000 രൂപയ്ക്കു മുകളില്‍ വാങ്ങിയാല്‍ ആമസോണ്‍ പേ ICICI ക്രഡിറ്റ് കാര്‍ഡില്‍ നോ കോസ്റ്റ് ഇഎംഐ
. ICICI ബാങ്ക് ക്രഡിറ്റ്/ഡെബിറ്റില്‍ 1500 രൂപ ഇന്‍സ്റ്റന്റ് ഡിസ്‌ക്കൗണ്ട്
. HSBC ക്യാഷ്ബാക്ക് കാര്‍ഡില്‍ 5% ഇന്‍സ്റ്റന്റ് ഡിസ്‌ക്കൗണ്ട്
ആമസോണില്‍ ഈ ഓഫര്‍ നോടാം
സവിശേഷതകള്‍
. 6.35 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ
. ഒക്ടാകോര്‍ മീഡിയാടെക് ഹീലിയോ പ്രോസസര്‍
. 4ജിബി റാം
. 64ജിബി ഇന്റേര്‍ണല്‍ മെമ്മറി
. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍
. ആന്‍ഡ്രോയിഡ് 9.0 പൈ
. 13/2/8എംപി റിയര്‍ ക്യാമറ
. 20എംപി മുന്‍ ക്യാമറ
. 5000എംഎഎച്ച് ബാറ്ററി

13% Off On Vivo Y90
ഓഫറുകള്‍
. 6000 രൂപ വരെ എക്‌സ്‌ച്ചേഞ്ച് ഓഫര്‍
. പ്രധാന ക്രഡിറ്റ് കാര്‍ഡുകള്‍ക്കും, ഡെബിറ്റ് കാര്‍ഡുകള്‍ക്കും ബജാജ് ഫിന്‍സെര്‍വ് EMI കാര്‍ഡുകള്‍ക്കും നോ കോസ്റ്റ് ഇഎംഐ
. 3000 രൂപയ്ക്കു മുകളില്‍ വാങ്ങിയാല്‍ ആമസോണ്‍ പേ ICICI ക്രഡിറ്റ് കാര്‍ഡില്‍ നോ കോസ്റ്റ് ഇഎംഐ
. ICICI ബാങ്ക് ക്രഡിറ്റ്/ഡെബിറ്റില്‍ 1500 രൂപ ഇന്‍സ്റ്റന്റ് ഡിസ്‌ക്കൗണ്ട്
. HSBC ക്യാഷ്ബാക്ക് കാര്‍ഡില്‍ 5% ഇന്‍സ്റ്റന്റ് ഡിസ്‌ക്കൗണ്ട്
ആമസോണില്‍ ഈ ഓഫര്‍ നോടാം
സവിശേഷതകള്‍
. 6.22 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ
. ഒക്ടാകോര്‍ മീഡിയാടെക് ഹീലിയോ പ്രോസസര്‍
. 2ജിബി റാം
. 16ജിബി ഇന്റേര്‍ണല്‍ മെമ്മറി
. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍
. ആന്‍ഡ്രോയിഡ് 8.1 ഓറിയോ
. 8എംപി റിയര്‍ ക്യാമറ
. 5എംപി മുന്‍ ക്യാമറ
. 4030എംഎഎച്ച് ബാറ്ററി

20% Off On Vivo Y91i
ഓഫറുകള്‍
. 7191 രൂപ വരെ എക്‌സ്‌ച്ചേഞ്ച് ഓഫര്‍
. പ്രധാന ക്രഡിറ്റ് കാര്‍ഡുകള്‍ക്കും, ഡെബിറ്റ് കാര്‍ഡുകള്‍ക്കും ബജാജ് ഫിന്‍സെര്‍വ് EMI കാര്‍ഡുകള്‍ക്കും നോ കോസ്റ്റ് ഇഎംഐ
. 2000 രൂപയ്ക്കു മുകളില്‍ വാങ്ങിയാല്‍ HDFC ബാങ്ക് ക്രഡിറ്റ് കാര്‍ഡില്‍ 5% ക്യാഷ്ബാക്ക്
. ICICI ബാങ്ക് ക്രഡിറ്റ്/ഡെബിറ്റില്‍ 1500 രൂപ ഇന്‍സ്റ്റന്റ് ഡിസ്‌ക്കൗണ്ട്
. HSBC ക്യാഷ്ബാക്ക് കാര്‍ഡില്‍ 5% ഇന്‍സ്റ്റന്റ് ഡിസ്‌ക്കൗണ്ട്
ആമസോണില്‍ ഈ ഓഫര്‍ നോടാം
സവിശേഷതകള്‍
. 6.22 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ
. ഒക്ടാകോര്‍ മീഡിയാടെക് ഹീലിയോ പ്രോസസര്‍
. 2ജിബി റാം
. 16ജിബി ഇന്റേര്‍ണല്‍ മെമ്മറി
. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍
. ആന്‍ഡ്രോയിഡ് 8.1 ഓറിയോ
. 13എംപി റിയര്‍ ക്യാമറ
. 8എംപി മുന്‍ ക്യാമറ
. 4030എംഎഎച്ച് ബാറ്ററി

9% Off On Vivo Y91
ഓഫറുകള്‍
. 7500 രൂപ വരെ എക്‌സ്‌ച്ചേഞ്ച് ഓഫര്‍
. പ്രധാന ക്രഡിറ്റ് കാര്‍ഡുകള്‍ക്കും, ഡെബിറ്റ് കാര്‍ഡുകള്‍ക്കും ബജാജ് ഫിന്‍സെര്‍വ് EMI കാര്‍ഡുകള്‍ക്കും നോ കോസ്റ്റ് ഇഎംഐ
. 2000 രൂപയ്ക്കു മുകളില്‍ വാങ്ങിയാല്‍ HDFC ബാങ്ക് ക്രഡിറ്റ് കാര്‍ഡില്‍ 5% ക്യാഷ്ബാക്ക്
. ICICI ബാങ്ക് ക്രഡിറ്റ്/ഡെബിറ്റില്‍ 1500 രൂപ ഇന്‍സ്റ്റന്റ് ഡിസ്‌ക്കൗണ്ട്
. HSBC ക്യാഷ്ബാക്ക് കാര്‍ഡില്‍ 5% ഇന്‍സ്റ്റന്റ് ഡിസ്‌ക്കൗണ്ട്
സവിശേഷതകള്‍
. 6.22 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ
. ഒക്ടാകോര്‍ മീഡിയാടെക് ഹീലിയോ പ്രോസസര്‍
. 2ജിബി റാം
. 32ജിബി ഇന്റേര്‍ണല്‍ മെമ്മറി
. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍
. ആന്‍ഡ്രോയിഡ് 8.1 ഓറിയോ
. 13/2എംപി റിയര്‍ ക്യാമറ
. 8എംപി മുന്‍ ക്യാമറ
. 4030എംഎഎച്ച് ബാറ്ററി

Vivo V9 Pro
ഓഫറുകള്‍
. 7000 രൂപ വരെ എക്‌സ്‌ച്ചേഞ്ച് ഓഫര്‍
. 3000 രൂപയ്ക്കു മുകളില്‍ വാങ്ങിയാല്‍ ആമസോണ്‍ പേ ICICI ക്രഡിറ്റ് കാര്‍ഡില്‍ നോ കോസ്റ്റ് ഇഎംഐ
. ICICI ബാങ്ക് ക്രഡിറ്റ്/ഡെബിറ്റില്‍ 1500 രൂപ ഇന്‍സ്റ്റന്റ് ഡിസ്‌ക്കൗണ്ട്
. HSBC ക്യാഷ്ബാക്ക് കാര്‍ഡില്‍ 5% ഇന്‍സ്റ്റന്റ് ഡിസ്‌ക്കൗണ്ട്
സവിശേഷതകള്‍
. 6.3 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ
. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍
. 6ജിബി റാം
. 64ജിബി ഇന്റേര്‍ണല്‍ മെമ്മറി
. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍
. ആന്‍ഡ്രോയിഡ് 8.1 ഓറിയോ
. 13/2എംപി റിയര്‍ ക്യാമറ
. 16എംപി മുന്‍ ക്യാമറ
. 3260എംഎഎച്ച് ബാറ്ററി

32% Off On Vivo V11 Pro
ഓഫറുകള്‍
. 8000 രൂപ വരെ എക്‌സ്‌ച്ചേഞ്ച് ഓഫര്‍
. പ്രധാന ക്രഡിറ്റ് കാര്‍ഡുകള്‍ക്കും, ഡെബിറ്റ് കാര്‍ഡുകള്‍ക്കും ബജാജ് ഫിന്‍സെര്‍വ് EMI കാര്‍ഡുകള്‍ക്കും നോ കോസ്റ്റ് ഇഎംഐ
. 2000 രൂപയ്ക്കു മുകളില്‍ വാങ്ങിയാല്‍ HDFC ബാങ്ക് ക്രഡിറ്റ് കാര്‍ഡില്‍ 5% ക്യാഷ്ബാക്ക്
. ICICI ബാങ്ക് ക്രഡിറ്റ്/ഡെബിറ്റില്‍ 1500 രൂപ ഇന്‍സ്റ്റന്റ് ഡിസ്‌ക്കൗണ്ട്
. HSBC ക്യാഷ്ബാക്ക് കാര്‍ഡില്‍ 5% ഇന്‍സ്റ്റന്റ് ഡിസ്‌ക്കൗണ്ട്
സവിശേഷതകള്‍
. 6.41 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ
. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍
. 6ജിബി റാം
. 64ജിബി ഇന്റേര്‍ണല്‍ മെമ്മറി
. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍
. ആന്‍ഡ്രോയിഡ് 8.1 ഓറിയോ
. 12/5എംപി റിയര്‍ ക്യാമറ
. 25എംപി മുന്‍ ക്യാമറ
. 3400എംഎഎച്ച് ബാറ്ററി

35% Off On Vivo V9 Youth
ഓഫറുകള്‍
. 7000 രൂപ വരെ എക്‌സ്‌ച്ചേഞ്ച് ഓഫര്‍
. പ്രധാന ക്രഡിറ്റ് കാര്‍ഡുകള്‍ക്കും, ഡെബിറ്റ് കാര്‍ഡുകള്‍ക്കും ബജാജ് ഫിന്‍സെര്‍വ് HDFC കാര്‍ഡുകള്‍ക്കും നോ കോസ്റ്റ് ഇഎംഐ
. 2000 രൂപയ്ക്കു മുകളില്‍ വാങ്ങിയാല്‍ ഒഉഎഇ ബാങ്ക് ക്രഡിറ്റ് കാര്‍ഡില്‍ 5% ക്യാഷ്ബാക്ക്
. കഇകഇക ബാങ്ക് ക്രഡിറ്റ്/ഡെബിറ്റില്‍ 1500 രൂപ ഇന്‍സ്റ്റന്റ് ഡിസ്‌ക്കൗണ്ട്
. ഒടആഇ ക്യാഷ്ബാക്ക് കാര്‍ഡില്‍ 5% ഇന്‍സ്റ്റന്റ് ഡിസ്‌ക്കൗണ്ട്
സവിശേഷതകള്‍
. 6.3 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ
. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍
. 4ജിബി റാം
. 32ജിബി ഇന്റേര്‍ണല്‍ മെമ്മറി
. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍
. ആന്‍ഡ്രോയിഡ് 8.1 ഓറിയോ
. 16/2എംപി റിയര്‍ ക്യാമറ
. 16എംപി മുന്‍ ക്യാമറ
. 3260എംഎഎച്ച് ബാറ്ററി

16% Off On Vivo Y17
ഓഫറുകള്‍
. 7500 രൂപ വരെ എക്‌സ്‌ച്ചേഞ്ച് ഓഫര്‍
. പ്രധാന ക്രഡിറ്റ് കാര്‍ഡുകള്‍ക്കും, ഡെബിറ്റ് കാര്‍ഡുകള്‍ക്കും ബജാജ് ഫിന്‍സെര്‍വ് EMI കാര്‍ഡുകള്‍ക്കും നോ കോസ്റ്റ് ഇഎംഐ
. 2000 രൂപയ്ക്ക് HDFC ബാങ്കില്‍ വാങ്ങിയാല്‍ 5% ക്യാഷ്ബാക്ക് ലഭ്യമാകും
. ICICI ബാങ്ക് ക്രഡിറ്റ്/ഡെബിറ്റില്‍ 1500 രൂപ ഇന്‍സ്റ്റന്റ് ഡിസ്‌ക്കൗണ്ട്
. HSBC ക്യാഷ്ബാക്ക് കാര്‍ഡില്‍ 5% ഇന്‍സ്റ്റന്റ് ഡിസ്‌ക്കൗണ്ട്
സവിശേഷതകള്‍
. 6.35 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ
. ഒക്ടാകോര്‍ മീഡിയാടെക് ഹീലിയോ പ്രോസസര്‍
. 4ജിബി റാം
. 64ജിബി ഇന്റേര്‍ണല്‍ മെമ്മറി
. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍
. ആന്‍ഡ്രോയിഡ് 9.0 പൈ
. 13/2/8എംപി റിയര്‍ ക്യാമറ
. 20എംപി മുന്‍ ക്യാമറ
. 5000എംഎഎച്ച് ബാറ്ററി

Click it and Unblock the Notifications