Home
Mobile

ഏറ്റവും ജനപ്രിയമായ സ്മാർട്ട്‌ഫോണുകൾക്ക് കിഴിവുകളുമായി ആമസോൺ പ്രൈം ഡേ സെയിൽ 2021

ആമസോൺ പ്രൈം ഡേ സെയിൽ 2021 നിരവധി ഡിസ്‌കൗണ്ടുകളും ഓഫറുകളും നൽകുന്നു. മുൻനിര ബ്രാൻഡുകളായ സാംസങ്, വൺപ്ലസ് എന്നിവയിൽ നിന്നും ഒരു പുതിയ സ്മാർട്ട്ഫോൺ നേടാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ ഇപ്പോൾ ആമസോൺ ഇതിനായുള്ള അവസരമൊരുക്കുന്നു. മികച്ച ട്രെൻഡിങ് ആയിട്ടുള്ള സ്മാർട്ട്‌ഫോണുകൾക്ക് ആമസോൺ പ്രൈം ഡേ സെയിൽ 2021 ഡിസ്‌കൗണ്ട് ഓഫറുകളുടെ ഒരു പട്ടിക ഇവിടെ നൽകിയിട്ടുണ്ട്. നിങ്ങൾ ഇതിനെ കുറിച്ച് കൂടുതലായി ഇവിടെ പരിശോധിക്കാവുന്നതാണ്:

സാംസങ് ഗാലക്‌സി എം 31 എസ്

സാംസങ് ഗാലക്‌സി എം 31 എസ്

പട്ടികയിൽ ഒന്നാമതായി വരുന്നത് സാംസങ് ഗാലക്‌സി എം 31 എസ് സ്മാർട്ഫോണാണ്. ഇത് വാങ്ങുന്നവർക്ക് ഒമ്പത് മാസം വരെയുള്ള നോ-കോസ്റ്റ് ഇഎംഐ ഓപ്ഷൻ ലഭിക്കും. ആമസോൺ പ്രൈം ഡേ സെയിൽ 2021 വെറും 15,499 രൂപയ്ക്ക് സാംസങ് ഗാലക്‌സി എം 31 എസ് വിൽപ്പന നടത്തുന്നു.

 ഷവോമി എംഐ 11 എക്‌സ് 5 ജി

ഷവോമി എംഐ 11 എക്‌സ് 5 ജി

ആമസോൺ പ്രൈം ഡേ സെയിൽ 2021 ൽ ഒരാൾക്ക് ഷവോമി എംഐ 11 എക്‌സ് 5 ജി സ്മാർട്ട്‌ഫോൺ ഓഫറിൽ വാങ്ങാവുന്നതാണ്. 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള സെലസ്റ്റിയൽ സിൽവർ മോഡലിന് 18 മാസം വരെ വിലക്കുറവുള്ള ഇഎംഐ ഓഫർ ലഭിക്കും. ഇവിടെ, ആമസോൺ പ്രൈം ഡേ സെയിൽ 2021 33,999 രൂപ വിലയുള്ള എംഐ 11 എക്‌സ് 5 ജി സ്മാർട്ഫോൺ ഇപ്പോൾ നിങ്ങൾക്ക് 27,999 രൂപയ്ക്ക് ലഭിക്കുന്നതാണ്.

വൺപ്ലസ് 9 ആർ 5 ജി

വൺപ്ലസ് 9 ആർ 5 ജി

ആമസോൺ പ്രൈം ഡേ സെയിൽ 2021 പുതിയതായി പുറത്തിറക്കിയ വൺപ്ലസ് 9 ആർ 5 ജിയിക്ക് കിഴിവ് നൽകുന്നു. 39,999 രൂപ വിലയുള്ള ഈ സ്മാർട്ട്‌ഫോൺ 5,000 രൂപ കിഴിവിൽ നിങ്ങൾക്ക് ഇപ്പോൾ സ്വന്തമാക്കുവാൻ സാധിക്കുന്നതാണ്.

സാംസങ് ഗാലക്‌സി എം 42 5 ജി

സാംസങ് ഗാലക്‌സി എം 42 5 ജി

സാംസങ് ഗാലക്‌സി എം 42 5 ജി മറ്റൊരു ശക്തമായ സ്മാർട്ട്‌ഫോണാണ്. ഇത് ആമസോൺ പ്രൈം ഡേ സെയിൽ 2021 ൽ കുറഞ്ഞ വിലയിൽ ലഭ്യമാണ്. . 24,999 രൂപ വിലയുള്ള ഈ സ്മാർട്ട്‌ഫോൺ നിങ്ങൾക്ക് 21,999 രൂപയ്ക്ക് ലഭ്യമാണ്. കൂടാതെ, 9 മാസം വരെ കോസ്റ്റ് ഇഎംഐ ഓഫറും ലഭ്യമാണ്.

വൺപ്ലസ് 9 5 ജി

വൺപ്ലസ് 9 5 ജി

വൺപ്ലസ് 9 5 ജി സ്മാർട്ഫോൺ ആമസോൺ പ്രൈം ഡേ സെയിൽ 2021 ൽ വൺപ്ലസ് 9 5 ജി യുടെ 49,999 രൂപ വിലയുള്ള അടിസ്ഥാന മോഡൽ എക്‌സ്ചേഞ്ച് ചെയ്യുമ്പോൾ 4,000 രൂപ കിഴിവിൽ ലഭ്യമാകും.

വൺപ്ലസ് 9 പ്രോ 5 ജി

വൺപ്ലസ് 9 പ്രോ 5 ജി

വൺപ്ലസ് 9 പ്രോ 5 ജി സ്മാർട്ഫോൺ ഇപ്പോൾ ആമസോൺ പ്രൈം ഡേ സെയിൽ 2021ൽ വെറും 64,999 രൂപയ്ക്ക് ഈ സ്മാർട്ട്‌ഫോൺ നൽകുന്നു. എക്‌സ്ചേഞ്ച് ചെയ്യുമ്പോൾ 7,000 രൂപ കിഴിവിൽ ലഭ്യമാകും.

More from GizBot

Best Mobiles in India

English summary
The Amazon Prime Day Sale 2021 is approaching, bringing with it a slew of discounts. If you're wanting to purchase a new smartphone from a reputable manufacturer such as Samsung, OnePlus, or another, now might be the perfect time to do so.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X