Home
Mobile

ദീപാവലിക്ക് വന്‍ ഡിസ്‌ക്കൗണ്ടില്‍ മികച്ച ഫോണുകള്‍!

By Asha Sreejith

അടുത്ത ഉത്സവ സമയമായ ദീപാവലി അടുത്തിരിക്കുകയാണ്. ഈ കൊമേഴ്‌സ് സൈറ്റ് ആയ ആമസോണ്‍ ഇത്തവണ വലിയൊരു സമ്മാനമാണ് ഉപഭോക്താക്കള്‍ക്കു നല്‍കുന്നത്. അതായത് വന്‍ ഡിസ്‌ക്കൗണ്ടിലും ഓഫറിലും കൂടാതെ ക്യാഷ്ബാക്ക് ഓഫറിലുമാണ് മിഡ്‌റേഞ്ച് ഫോണുകളും ബജറ്റ് ഫോണുകളും നല്‍കുന്നത്.

ദീപാവലിക്ക് വന്‍ ഡിസ്‌ക്കൗണ്ടില്‍ മികച്ച ഫോണുകള്‍!

ഇതു കൂടാതെ അടുത്തതായി ഇറങ്ങിയ ബഡ്ജറ്റ് ഫോണുകളും മിഡ്‌റേഞ്ച് ഫോണുകളും ആകര്‍ഷിക്കുന്ന ഡിസ്‌ക്കൗണ്ടില്‍ നല്‍കുന്നു. ദീപാവലിക്ക് ആമസോണ്‍ ഡിസ്‌ക്കൗണ്ടില്‍ നല്‍കുന്ന ഫോണുകള്‍ നോക്കാം...

മോട്ടോറോള മോട്ടോ ജി5എസ് പ്ലസ്

മോട്ടോറോള മോട്ടോ ജി5എസ് പ്ലസ്

click here to buy this offer

  • 5.5ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ, കോര്‍ണിങ്ങ് ഗൊറില്ല ഗ്ലാസ് 3
  • 2GHz ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 625 മൊബൈല്‍ പ്ലാറ്റ്‌ഫോം
  • 3ജിബി റാം, 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
  • 4ജിബി റാം 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
  • ആന്‍ഡ്രോയിഡ് 7.1 ന്യുഗട്ട്
  • 13എംപി+ 13എപി റിയര്‍ ക്യാമറ
  • 8എംപി മുന്‍ ക്യാമറ
  • 4ജി വോള്‍ട്ട്
  • 3000എംഎഎച്ച് ബാറ്ററി

  •  

    വണ്‍പ്ലസ് 3ടി

    വണ്‍പ്ലസ് 3ടി

    13% ഓഫര്‍

    Click here to buy this offer

     

    • 5.5 ഇഞ്ച് ഒപ്ടിക് അമോലെഡ് ഡിസ്‌പ്ലേ
    • 2.35GHz ക്വാഡ് കോര്‍ പ്രോസസര്‍
    • 6ജിബി റാം
    • ആന്‍ഡ്രോയിഡ് 6.0.1 മാര്‍ഷ്മലോ
    • ഡ്യുവല്‍ നാനോ സിം
    • 16എംപി റിയര്‍ ക്യാമറ
    • 16എംപി മുന്‍ ക്യാമറ
    • 4ജി
    • 3400എംഎഎച്ച് ബാറ്ററി

    •  

       

      സാംസങ്ങ് ഗാലക്‌സി ഓണ്‍5 പ്രോ

      സാംസങ്ങ് ഗാലക്‌സി ഓണ്‍5 പ്രോ

      6% ഓഫര്‍

      Click here to buy


      • 5 ഇഞ്ച് ഡിസ്‌പ്ലേ
      • 1.3GHz ക്വാഡ് കോര്‍ എക്‌സിനോസ് 3475 പ്രോസസര്‍
      • 2ജിബി റാം
      • 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
      • 8എംപി റിയര്‍ ക്യാമറ
      • 5ംഎംപി മുന്‍ ക്യാമറ
      • 4ജി
      • 2600എംഎഎച്ച് ബാറ്ററി

      •  

        ഹോണല്‍ 6X

        ഹോണല്‍ 6X

        7% ഓഫര്‍

        Click here to buy

        • 5.5 ഇഞ്ച് ഡിസ്‌പ്ലേ
        • ഒക്ടോകോര്‍ കിരിന്‍ 655 16nm പ്രോസസര്‍
        • 3ജിബി/ 4ജിബി റാം
        • 128ജിബി എക്‌സ്പാന്‍ഡബിള്‍ മെമ്മറി
        • ഹൈബ്രിഡ് ഡ്യുവല്‍ സിം
        • ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
        • 12എംപി റിയര്‍ ക്യാമറ എല്‍ഇഡി ഫ്‌ളാഷ്
        • 2എംപി സെക്കന്‍ഡറി ക്യാമറ
        • 8എംപി മുന്‍ ക്യാമറ
        • 4ജി വോള്‍ട്ട്
        • 3340എംഎഎച്ച് ബാറ്ററി

        •  

          സാംസങ്ങ് ഗാലക്‌സി ഓണ്‍7 പ്രോ

          സാംസങ്ങ് ഗാലക്‌സി ഓണ്‍7 പ്രോ

          5% ഓഫര്‍

          Click here to buy

          • 5.5ഇഞ്ച് ഡിസ്‌പ്ലേ
          • 1.2GHz ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 410 പ്രോസസര്‍
          • 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
          • 128ജിബി എക്‌സ്പാന്‍ഡബിള്‍
          • ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
          • 13എംപി റിയര്‍ ക്യാമറ
          • 5എംപി മുന്‍ ക്യാമറ
          • 4ജി
          • 3000എംഎഎച്ച് ബാറ്ററി

          •  

            സാംസങ്ങ് ഗാലക്‌സി A9 പ്രോ

            സാംസങ്ങ് ഗാലക്‌സി A9 പ്രോ

            9% ഓഫര്‍

            Click here to buy

            6 ഇഞ്ച് ഡിസ്‌പ്ലേ
            ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 652 പ്രോസസര്‍
            4ജിബി റാം
            32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
            16എംപി റിയര്‍ ക്യാമറ
            8എംപി മുന്‍ ക്യാമറ
            4ജി
            5000എംഎഎച്ച് ബാറ്ററി

             

             

            ബ്ലാക്ക്‌ബെറി കീവണ്‍

            ബ്ലാക്ക്‌ബെറി കീവണ്‍

            10%ഓഫര്‍

            Click here to buy

            4.5 ഇഞ്ച് ഡിസ്‌പ്ലേ
            2GHz ഒക്ടാകോര്‍ പ്രോസസര്‍
            3ജിബി റാം
            32ജിബി ഇന്‍േര്‍ണല്‍ സ്‌റ്റോറേജ്
            2TB മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍
            ആന്‍ഡ്രോയിഡ് 7.1 ന്യൂഗട്ട്
            12എംപി റിയര്‍ ക്യാമറ
            8എംപി മുന്‍ ക്യാമറ
            4ജി
            3505എംഎഎച്ച് ബാറ്ററി

             

             

More from GizBot

Best Mobiles in India

English summary
Amazon, the largest online retailer in India is once again back with the Great Indian Diwali festival sale.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X