Home
Mobile

ആമസോണിന്റെ കുറഞ്ഞ ഇഎംഐ ഓഫറില്‍ സ്മാര്‍ട്ട്‌ഫോണുകള്‍ നേടാന്‍ മികച്ച സമയം...

ആമസോണന്റെ ക്യാഷ്ബാക്കും ഇഎംഐ ഓഫറും ഉപയോക്താക്കള്‍ക്ക് ആകര്‍ഷിക്കുന്ന രീതിയില്‍. അതായത് വ്യത്യസ്ഥ വില വിഭാഗങ്ങളില്‍ കുറഞ്ഞ വിലയ്ക്ക് ഫോണുകള്‍ നല്‍കുന്നു. കൂടാതെ പ്രീ-ലോഞ്ചിന്റെ കീഴില്‍ പുതുതായി ആരംഭിച്ച കുറച്ച് ഉപകരണങ്ങളും ഷോപ്പിംഗ് പ്ലാറ്റ്‌ഫോമില്‍ വാഗ്ദാനം ചെയ്യുന്നു.

ആമസോണിന്റെ കുറഞ്ഞ ഇഎംഐ ഓഫറില്‍ സ്മാര്‍ട്ട്‌ഫോണുകള്‍ നേടാന്‍ മികച്ച സമയ

ഇതു കൂടാതെ 2000 രൂപയ്ക്ക് എച്ച്ഡിഎഫ്‌സി ക്രഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് വാങ്ങിയാല്‍ 5% ക്യാഷ്ബാക്ക്, എച്ച്എസ്ബിസി ക്യാഷ്ബാക്ക് കാര്‍ഡില്‍ 5% ഇന്‍സ്റ്റന്റ് ഡിസ്‌ക്കൗണ്ട്, എസ് ബാങ്ക് ക്രഡിറ്റ് കാര്‍ഡില്‍ 10% ഇന്‍സ്റ്റന്റ് ഡിസ്‌ക്കൗണ്ട് എന്നിവയും ലഭിക്കുന്നു.

Oneplus 7

Oneplus 7

ഓഫറുകള്‍

 

. 11,050 രൂപ എക്‌സ്‌ച്ചേഞ്ച് ഓഫര്‍

. 3000 രൂപയ്ക്ക് ആമസോണ്‍ പേ ICICI ക്രഡിറ്റ് കാര്‍ഡില്‍ വാങ്ങിയാല്‍ നോ കോസ്റ്റ് ഇഎംഐ ലഭ്യമാണ്.

. മറ്റു തിരഞ്ഞെടുത്ത കാര്‍ഡുകളിലും ഇഎംഐ ലഭ്യമാണ്.

. എച്ച്ഡിഎഫ്‌സി ബാങ്ക് ക്രഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് 2000 രൂപയ്ക്ക് വാങ്ങിയാല്‍ 5% ക്യാഷ്ബാക്ക് ഓഫര്‍

. HSBC ക്യാഷ്ബാക്ക് കാര്‍ഡില്‍ 5% ഇന്‍സ്റ്റന്റ് ഡിസ്‌ക്കൗണ്ട്.

 

ആമസോണില്‍ ഈ ഓഫര്‍ നേടാം

 

സവിശേഷതകള്‍

 

. 6.41 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍

. 6/8ജിബി റാം, 128/256ജിബി സ്‌റ്റോറേജ്

. ആന്‍ഡ്രോയിഡ് 9.0 പൈ

. ഡ്യുവല്‍ സിം

. 48/5എംപി റിയര്‍ ക്യാമറ

. 16എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 3700എംഎഎച്ച് ബാറ്ററി

Samsung Galaxy M30

Samsung Galaxy M30

ഓഫറുകള്‍

 

. 9,050 രൂപ എക്‌സ്‌ച്ചേഞ്ച് ഓഫര്‍

. എല്ലാ ക്രഡിറ്റ് കാര്‍ഡുകളും തിരഞ്ഞെടുത്ത ഡെബിറ്റ് കാര്‍ഡുകളിലും നോ കോസ്റ്റ് ഇഎംഐ

. HDFC ക്രഡിറ്റ് കാര്‍ഡില്‍ 2000 രൂപയ്ക്ക് വാങ്ങുമ്പോള്‍ 5% ക്യാഷ്ബാക്ക് ലഭിക്കുന്നു.

. HSBC ക്യാഷ്ബാക്ക് കാര്‍ഡില്‍ 5% ഇന്‍സ്റ്റന്റ് ഡിസ്‌ക്കൗണ്ട്

 

ആമസോണില്‍ ഈ ഓഫര്‍ നേടാം

 

സവിശേഷതകള്‍

 

. 6.4 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ എക്‌സിനോസ് പ്രോസസര്‍

. 4/6ജിബി റാം, 64/128ജിബി സ്‌റ്റോറേജ്

. ആന്‍ഡ്രോയിഡ് 8.1 ഓറിയോ

. ഡ്യുവല്‍ സിം

. 13/5എംപി റിയര്‍ ക്യാമറ

. 16എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 5000എംഎഎച്ച് ബാറ്ററി

Vivo V15 pro

Vivo V15 pro

ഓഫറുകള്‍

 

. 8600 രൂപ എക്‌സ്‌ച്ചേഞ്ച് ഓഫര്‍

. തിരഞ്ഞെടുത്ത കാര്‍ഡുകളില്‍ നോ കോസ്റ്റ് ഇഎംഐ

. HSBC ക്യാഷ്ബാക്ക് കാര്‍ഡില്‍ 5% ഇന്‍സ്റ്റന്റ് ഡിസ്‌ക്കൗണ്ട്

 

ആമസോണില്‍ ഈ ഓഫര്‍ നേടാം

 

സവിശേഷതകള്‍

 

. 6.53 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ മീഡിയാടെക് പ്രോസസര്‍

. 6ജിബി റാം, 128ജിബി സ്‌റ്റോറേജ്

. ആന്‍ഡ്രോയിഡ് 9.0 പൈ

. ഡ്യുവല്‍ സിം

. 12/5എംപി റിയര്‍ ക്യാമറ

. 32എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 4000എംഎഎച്ച് ബാറ്ററി

Samsung Galaxy M20

Samsung Galaxy M20

ഓഫറുകള്‍

 

. 7600 രൂപ എക്‌സ്‌ച്ചേഞ്ച് ഓഫര്‍

. എല്ലാ പ്രധാപ്പെട്ട കാര്‍ഡുകളിലും ഇഎംഐ ഓഫര്‍ ലഭ്യമാണ്

. HDFC ബാങ്ക് കാര്‍ഡില്‍ നിന്നും 2000 രൂപയ്ക്ക് സാധനം വാങ്ങിയാല്‍ 5% ഇന്‍സ്റ്റന്റ് ക്യാഷ്ബാക്ക് ഓഫര്‍

 

ആമസോണില്‍ ഈ ഓഫര്‍ നേടാം

 

സവിശേഷതകള്‍

 

. 6.3 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ മീഡിയാടെക് പ്രോസസര്‍

. 3/4ജിബി റാം, 32/64ജിബി സ്‌റ്റോറേജ്

. ഡ്യുവല്‍ സിം

. 13/5എംപി റിയര്‍ ക്യാമറ

. 8എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 5000എംഎഎച്ച് ബാറ്ററി

Samsung Galaxy M40

Samsung Galaxy M40

ഓഫറുകള്‍

 

. 7600 രൂപ എക്‌സ്‌ച്ചേഞ്ച് ഓഫര്‍

. 3000 രൂപയ്ക്കു മുകളില്‍ ആമസോണ്‍ പേ ICICI ക്രഡിറ്റ് ഉപയോഗിച്ചാല്‍ നോ കോസ്റ്റ് ഇഎംഐ ലഭ്യമാണ്.

. എല്ലാ പ്രധാന ക്രഡിറ്റ് കാര്‍ഡുകളിലും ഡബിറ്റ് കാര്‍ഡിലും ഇഎംഐ ലഭ്യമാണ്.

. HSBC ക്യാഷ്ബാക്ക് കാര്‍ഡില്‍ 5% ഇന്‍സ്റ്റന്റ് ഡിസ്‌ക്കൗണ്ട്.

 

ആമസോണില്‍ ഈ ഓഫര്‍ നേടാം

 

സവിശേഷതകള്‍

 

. 6.3 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ സ്‌നാപ്ഡാഗണ്‍ പ്രോസസര്‍

. 6ജിബി റാം, 128ജിബി സ്‌റ്റോറേജ്

. ഡ്യുവല്‍ സിം

. 32/5/8എംപി റിയര്‍ ക്യാമറ

. 16എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 3500എംഎഎച്ച് ബാറ്ററി

Redmi Y3

Redmi Y3

ഓഫറുകള്‍

 

. 7600 രൂപ വരെ എക്‌സ്‌ച്ചേഞ്ച് ഓഫര്‍

. 3000 രൂപയ്ക്കു മുകളില്‍ ആമസോണ്‍ പേ ICICI ക്രഡിറ്റ് കാര്‍ഡില്‍ വാങ്ങിയാല്‍ നോ കോസ്റ്റ് ഇഎംഐ

. 5% HSBC ക്യാഷ് ബാക്ക് ഓഫര്‍

 

സവിശേഷതകള്‍

 

. 6.26 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ സ്‌നാപ്ഡാഗണ്‍ പ്രോസസര്‍

. 3/4ജിബി റാം, 32ജിബി സ്‌റ്റോറേജ്

. ഡ്യുവല്‍ സിം

. 32എംപി റിയര്‍ ക്യാമറ

. 32എംപി മുന്‍ ക്യാമറ

. 4000എംഎഎച്ച് ബാറ്ററി

Nokia 6.1 Plus

Nokia 6.1 Plus

ഓഫറുകള്‍

 

. 7600 രൂപ വരെ എക്‌സ്‌ച്ചേഞ്ച് ഓഫര്‍

. 3000 രൂപയ്ക്കു മുകളില്‍ ആമസോണ്‍ പേ ICICI ക്രഡിറ്റ് കാര്‍ഡില്‍ വാങ്ങിയാല്‍ നോ കോസ്റ്റ് ഇഎംഐ

. HSBC ക്യാഷ്‌കാര്‍ഡില്‍ 5% ഇന്‍സ്റ്റന്റ് ഡിസ്‌ക്കൗണ്ട്

 

സവിശേഷതകള്‍

 

. 5.8 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ സ്‌നാപ്ഡാഗണ്‍ പ്രോസസര്‍

. 4ജിബി റാം, 64ജിബി സ്‌റ്റോറേജ്

. ഡ്യുവല്‍ സിം

. 16/5എംപി റിയര്‍ ക്യാമറ

. 16എംപി മുന്‍ ക്യാമറ

. 3000എംഎഎച്ച് ബാറ്ററി

OnePlus 7 Pro

OnePlus 7 Pro

ഓഫറുകള്‍

 

. 10,600 രൂപ വരെ എക്‌സ്‌ച്ചേഞ്ച് ഓഫര്‍

. ഇഎംഐ ഓപ്ഷന്‍ മുകളില്‍ പരിശോധിക്കാം

. HDFC ബാങ്ക് ഡെബിറ്റ് കാര്‍ഡില്‍ 5% ക്യാഷ്ബാക്ക് ഓഫര്‍

 

സവിശേഷതകള്‍

 

. 6.67 ഇഞ്ച് ക്വാഡ് എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ സ്‌നാപ്ഡാഗണ്‍ പ്രോസസര്‍

. 6/8ജിബി റാം, 128/256ജിബി സ്‌റ്റോറേജ്

. ഡ്യുവല്‍ സിം

. 48/8/16എംപി റിയര്‍ ക്യാമറ

. 16എംപി മുന്‍ ക്യാമറ

. 4000എംഎഎച്ച് ബാറ്ററി

OPPO F11 Pro

OPPO F11 Pro

ഓഫറുകള്‍

 

. 9,600 രൂപ വരെ എക്‌സ്‌ച്ചേഞ്ച് ഓഫര്‍

. തിരഞ്ഞെടുത്ത കാര്‍ഡുകളില്‍ നോ കോസ്റ്റ് ഇഎംഐ

. എസ് ബാങ്ക് ഡെബിറ്റ് കാര്‍ഡില്‍ 5% ഇന്‍സ്റ്റന്റ് ഡിസ്‌ക്കൗണ്ട്

 

സവിശേഷതകള്‍

 

. 6.5 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ മീഡിയാടെക് പ്രോസസര്‍

. 6ജിബി റാം, 64ജിബി സ്‌റ്റോറേജ്

. ഡ്യുവല്‍ സിം

. 48/5എംപി റിയര്‍ ക്യാമറ

. 16എംപി മുന്‍ ക്യാമറ

. 4000എംഎഎച്ച് ബാറ്ററി

Samsung Galaxy A50

Samsung Galaxy A50

ഓഫറുകള്‍

 

. 8,600 രൂപ വരെ എക്‌സ്‌ച്ചേഞ്ച് ഓഫര്‍

. തിരഞ്ഞെടുത്ത കാര്‍ഡുകളില്‍ നോ കോസ്റ്റ് ഇഎംഐ

. HDFC ഡെബിറ്റ് കാര്‍ഡില്‍ 2000 രൂപയ്ക്ക് വാങ്ങിയാല്‍ 5% ഇന്‍സ്റ്റന്റ് ഡിസ്‌ക്കൗണ്ട്

 

സവിശേഷതകള്‍

 

. 6.4 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ എക്‌സിനോസ് പ്രോസസര്‍

. 4/6ജിബി റാം, 64/128ജിബി സ്‌റ്റോറേജ്

. ഡ്യുവല്‍ സിം

. 25/5/8എംപി റിയര്‍ ക്യാമറ

. 25എംപി മുന്‍ ക്യാമറ

. 4000എംഎഎച്ച് ബാറ്ററി

Vivo V15

Vivo V15

ഓഫറുകള്‍

 

. 8,600 രൂപ വരെ എക്‌സ്‌ച്ചേഞ്ച് ഓഫര്‍

. തിരഞ്ഞെടുത്ത കാര്‍ഡുകളില്‍ നോ കോസ്റ്റ് ഇഎംഐ

. HSBC ക്യാഷ്ബാക്ക് കാര്‍ഡില്‍ 5% ഇന്‍സ്റ്റന്റ് ഡിസ്‌ക്കൗണ്ട്

 

സവിശേഷതകള്‍

 

. 6.53 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ മീഡിയാടെക് പ്രോസസര്‍

. 6ജിബി റാം, 128ജിബി സ്‌റ്റോറേജ്

. ഡ്യുവല്‍ സിം

. 12/5/8എംപി റിയര്‍ ക്യാമറ

. 32എംപി മുന്‍ ക്യാമറ

. 4000എംഎഎച്ച് ബാറ്ററി

Huawei Y9 2019

Huawei Y9 2019

ഓഫറുകള്‍

 

. 7,600 രൂപ വരെ എക്‌സ്‌ച്ചേഞ്ച് ഓഫര്‍

. തിരഞ്ഞെടുത്ത കാര്‍ഡുകളില്‍ നോ കോസ്റ്റ് ഇഎംഐ

. HSBC ക്യാഷ്ബാക്ക് കാര്‍ഡില്‍ 5% ഇന്‍സ്റ്റന്റ് ഡിസ്‌ക്കൗണ്ട്

 

സവിശേഷതകള്‍

 

. 6.5 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ കിരിന്‍ പ്രോസസര്‍

. 4ജിബി റാം, 64/128ജിബി സ്‌റ്റോറേജ്

. ഡ്യുവല്‍ സിം

. 16/8എംപി റിയര്‍ ക്യാമറ

. 16എംപി മുന്‍ ക്യാമറ

. 4000എംഎഎച്ച് ബാറ്ററി

More from GizBot

Best Mobiles in India

English summary
Amazon's cashback and EMI offers are allowing the users to purchase phones in different price categories, at reduced prices. The shopping platform also offers a few newly launched devices under a pre-launch booking status. Some of these devices can be seen in the list.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X