സ്മാർട്ട്‌ഫോണുകൾക്ക് കിഴിവ് ഓഫറുകളുമായി ആമസോൺ സ്മാർട്ട്‌ഫോൺ അപ്‌ഗ്രേഡ് ഡെയ്‌സ് സെയിൽ

|

ആമസോൺ ഇപ്പോൾ സ്മാർട്ട്‌ഫോണുകളുടെ ഒരു വിൽപ്പനയുമായി എത്തിയിരിക്കുകയാണ്. അതെ, ഇപ്പോൾ 'ആമസോൺ സ്മാർട്ട്‌ഫോൺ അപ്‌ഗ്രേഡ് ഡെയ്‌സ്' കമ്പനി പ്രഖ്യാപിച്ചു കഴിഞ്ഞു. അതിൽ ബജറ്റ്, മിഡ് റേഞ്ച് സ്മാർട്ട്‌ഫോണുകൾക്ക് ഡീലുകളും ഡിസ്കൗണ്ടുകളും നൽകുന്നു. സാംസങ് ഗാലക്‌സി എം 31, റെഡ്മി നോട്ട് 9, റെഡ്മി 9 പവർ, ഓപ്പോ എ 31, സാംസങ് ഗാലക്‌സി നോട്ട് 10 ലൈറ്റ് തുടങ്ങിയ സ്മാർട്ഫോണുകൾക്ക് ഈ വിൽപ്പന സമയത്ത് മികച്ച രീതിയിൽ വിലകുറച്ച് ലഭ്യമാക്കുന്നു. അതിനാൽ, നിങ്ങൾക്ക് ഇപ്പോൾ ഒരു പുതിയ സ്മാർട്ഫോൺ വാങ്ങുവാൻ പറ്റിയ സമയമാണിത്. ഈ സ്മാർട്ട്‌ഫോൺ അപ്‌ഗ്രേഡ് ദിവസങ്ങളിൽ ആമസോൺ ലഭ്യമാക്കുന്ന എല്ലാ മികച്ച ഡീലുകളും ഇവിടെ നൽകിയിട്ടുണ്ട്.

സാംസങ് ഗാലക്‌സി എം 31 എസ്

സാംസങ് ഗാലക്‌സി എം 31 എസ്

ആമസോൺ സ്മാർട്ട്‌ഫോൺ അപ്‌ഗ്രേഡ് ഡെയ്‌സ് സെയിൽ സമയത്ത് നിങ്ങൾക്ക് സാംസങ് ഗാലക്‌സി എം 31 എസ് 20% കിഴിവിൽ സ്വന്തമാക്കാവുന്നതാണ്. വിൽപ്പന സമയത്ത് നിങ്ങൾക്ക് ഈ സ്മാർട്ട്ഫോൺ 18,499 രൂപയ്ക്ക് ലഭിക്കും. യഥാർത്ഥത്തിൽ ഈ ഹാൻഡ്‌സെറ്റിന് 22,999 രൂപയാണ് വില വരുന്നത്. ഓഫറിൻറെ ഭാഗമായി 4,500 രൂപ (20%) വിലക്കിഴിവിലാണ് ഇത് വില്പന നടത്തുന്നത്.

69,990 രൂപ വിലയുള്ള എൽജി വിങ് സ്മാർട്ട്ഫോൺ ഇപ്പോൾ 29,999 രൂപയ്ക്ക് സ്വന്തമാക്കാം69,990 രൂപ വിലയുള്ള എൽജി വിങ് സ്മാർട്ട്ഫോൺ ഇപ്പോൾ 29,999 രൂപയ്ക്ക് സ്വന്തമാക്കാം

റെഡ്മി നോട്ട് 9

റെഡ്മി നോട്ട് 9

ആമസോൺ സ്മാർട്ട്‌ഫോൺ അപ്‌ഗ്രേഡ് ഡെയ്‌സ് സെയിൽ സമയത്ത് നിങ്ങൾക്ക് റെഡ്മി നോട്ട് 9 ഫോൺ 27% കിഴിവിൽ സ്വന്തമാക്കാവുന്നതാണ്. വിൽപ്പന സമയത്ത് നിങ്ങൾക്ക് ഈ സ്മാർട്ട്ഫോൺ 10,999 രൂപയ്ക്ക് ലഭിക്കും. യഥാർത്ഥത്തിൽ ഈ ഹാൻഡ്‌സെറ്റിന് 14,999 രൂപയാണ് വില വരുന്നത്. ഓഫറിൻറെ ഭാഗമായി 4,000 രൂപ (27%) വിലക്കിഴിവിലാണ് ഇത് വില്പന നടത്തുന്നത്.

റെഡ്മി 9 പവർ

റെഡ്മി 9 പവർ

ആമസോൺ സ്മാർട്ട്‌ഫോൺ അപ്‌ഗ്രേഡ് ഡെയ്‌സ് സെയിൽ സമയത്ത് നിങ്ങൾക്ക് റെഡ്മി 9 പവർ ഫോൺ 25% കിഴിവിൽ സ്വന്തമാക്കാവുന്നതാണ്. വിൽപ്പന സമയത്ത് നിങ്ങൾക്ക് ഈ സ്മാർട്ട്ഫോൺ 10,499 രൂപയ്ക്ക് ലഭിക്കും. യഥാർത്ഥത്തിൽ ഈ ഹാൻഡ്‌സെറ്റിന് 13,999 രൂപയാണ് വില വരുന്നത്. ഓഫറിൻറെ ഭാഗമായി 3,500 രൂപ (25%) വിലക്കിഴിവിലാണ് ഇത് വില്പന നടത്തുന്നത്.

കിടിലൻ ഫീച്ചറുകളുമായി ലെനോവോ ലിജിയൻ ഫോൺ ഡ്യുവൽ 2 പുറത്തിറങ്ങി: വില, സവിശേഷതകൾകിടിലൻ ഫീച്ചറുകളുമായി ലെനോവോ ലിജിയൻ ഫോൺ ഡ്യുവൽ 2 പുറത്തിറങ്ങി: വില, സവിശേഷതകൾ

സാംസങ് ഗാലക്‌സി എം 51

സാംസങ് ഗാലക്‌സി എം 51

ആമസോൺ സ്മാർട്ട്‌ഫോൺ അപ്‌ഗ്രേഡ് ഡെയ്‌സ് സെയിൽ സമയത്ത് നിങ്ങൾക്ക് സാംസങ് ഗാലക്‌സി എം 51 ഫോൺ 21% കിഴിവിൽ സ്വന്തമാക്കാവുന്നതാണ്. വിൽപ്പന സമയത്ത് നിങ്ങൾക്ക് ഈ സ്മാർട്ട്ഫോൺ 22,999 രൂപ മുതൽ ലഭിക്കും. യഥാർത്ഥത്തിൽ ഈ ഹാൻഡ്‌സെറ്റിന് 28,999 രൂപയാണ് വില വരുന്നത്. ഓഫറിൻറെ ഭാഗമായി 6,000 രൂപ (21%) വിലക്കിഴിവിലാണ് ഇത് വില്പന നടത്തുന്നത്.

റെഡ്മി നോട്ട് 9 പ്രോ

റെഡ്മി നോട്ട് 9 പ്രോ

ആമസോൺ സ്മാർട്ട്‌ഫോൺ അപ്‌ഗ്രേഡ് ഡെയ്‌സ് സെയിൽ സമയത്ത് നിങ്ങൾക്ക് റെഡ്മി നോട്ട് 9 പ്രോ സ്മാർട്ട്ഫോൺ 20% കിഴിവിൽ സ്വന്തമാക്കാവുന്നതാണ്. വിൽപ്പന സമയത്ത് നിങ്ങൾക്ക് ഈ സ്മാർട്ട്ഫോൺ 12,999 രൂപ മുതൽ ലഭിക്കും. യഥാർത്ഥത്തിൽ ഈ ഹാൻഡ്‌സെറ്റിന് 16,999 രൂപയാണ് വില വരുന്നത്. ഓഫറിൻറെ ഭാഗമായി 4,000 രൂപ (27%) വിലക്കിഴിവിലാണ് ഇത് വില്പന നടത്തുന്നത്.

റിയൽ‌മി ജിടി 5ജി ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോൺ അടുത്ത മാസം ഇന്ത്യൻ വിപണിയിലെത്തുംറിയൽ‌മി ജിടി 5ജി ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോൺ അടുത്ത മാസം ഇന്ത്യൻ വിപണിയിലെത്തും

റെഡ്മി നോട്ട് 9 പ്രോ മാക്‌സ്

റെഡ്മി നോട്ട് 9 പ്രോ മാക്‌സ്

ആമസോൺ സ്മാർട്ട്‌ഫോൺ അപ്‌ഗ്രേഡ് ഡെയ്‌സ് സെയിൽ സമയത്ത് നിങ്ങൾക്ക് റെഡ്മി നോട്ട് 9 പ്രോ മാക്‌സ് ഫോൺ 20% കിഴിവിൽ സ്വന്തമാക്കാവുന്നതാണ്. വിൽപ്പന സമയത്ത് നിങ്ങൾക്ക് ഈ സ്മാർട്ട്ഫോൺ 14,999 രൂപ മുതൽ ലഭിക്കും. യഥാർത്ഥത്തിൽ ഈ ഹാൻഡ്‌സെറ്റിന് 18,999 രൂപയാണ് വില വരുന്നത്. ഓഫറിൻറെ ഭാഗമായി 4,000 രൂപ (21%) വിലക്കിഴിവിലാണ് ഇത് വില്പന നടത്തുന്നത്.

സാംസങ് ഗാലക്‌സി Z ഫോൾഡ് 3, ഗാലക്‌സി Z ഫ്ലിപ്പ് 3 സ്മാർട്ട്ഫോണുകൾ വൈകാതെ വിപണിയിലെത്തുംസാംസങ് ഗാലക്‌സി Z ഫോൾഡ് 3, ഗാലക്‌സി Z ഫ്ലിപ്പ് 3 സ്മാർട്ട്ഫോണുകൾ വൈകാതെ വിപണിയിലെത്തും

സാംസങ് ഗാലക്‌സി നോട്ട് 10 ലൈറ്റ്

സാംസങ് ഗാലക്‌സി നോട്ട് 10 ലൈറ്റ്

ആമസോൺ സ്മാർട്ട്‌ഫോൺ അപ്‌ഗ്രേഡ് ഡെയ്‌സ് സെയിൽ സമയത്ത് നിങ്ങൾക്ക് റെഡ്മി നോട്ട് 9 പ്രോ മാക്‌സ് ഫോൺ 35% കിഴിവിൽ സ്വന്തമാക്കാവുന്നതാണ്. വിൽപ്പന സമയത്ത് നിങ്ങൾക്ക് ഈ സ്മാർട്ട്ഫോൺ 14,999 രൂപ മുതൽ ലഭിക്കും. യഥാർത്ഥത്തിൽ ഈ ഹാൻഡ്‌സെറ്റിന് 43,000 രൂപയാണ് വില വരുന്നത്. ഓഫറിൻറെ ഭാഗമായി 15,001 രൂപ (35%) വിലക്കിഴിവിലാണ് ഇത് വില്പന നടത്തുന്നത്.

സാംസങ് ഗാലക്‌സി എം 31

സാംസങ് ഗാലക്‌സി എം 31

ആമസോൺ സ്മാർട്ട്‌ഫോൺ അപ്‌ഗ്രേഡ് ഡെയ്‌സ് സെയിൽ സമയത്ത് നിങ്ങൾക്ക് സാംസങ് ഗാലക്‌സി എം 31 ഫോൺ 35% കിഴിവിൽ സ്വന്തമാക്കാവുന്നതാണ്. വിൽപ്പന സമയത്ത് നിങ്ങൾക്ക് ഈ സ്മാർട്ട്ഫോൺ 16,499 രൂപ മുതൽ ലഭിക്കും. യഥാർത്ഥത്തിൽ ഈ ഹാൻഡ്‌സെറ്റിന് 19,999 രൂപയാണ് വില വരുന്നത്. ഓഫറിൻറെ ഭാഗമായി 3,500 രൂപ (18%) വിലക്കിഴിവിലാണ് ഇത് വില്പന നടത്തുന്നത്.

ഓപ്പോ എ 15

ഓപ്പോ എ 15

ആമസോൺ സ്മാർട്ട്‌ഫോൺ അപ്‌ഗ്രേഡ് ഡെയ്‌സ് സെയിൽ സമയത്ത് നിങ്ങൾക്ക് ഓപ്പോ എ 15 ഫോൺ 23% കിഴിവിൽ സ്വന്തമാക്കാവുന്നതാണ്. വിൽപ്പന സമയത്ത് നിങ്ങൾക്ക് ഈ സ്മാർട്ട്ഫോൺ 9,990 രൂപ മുതൽ ലഭിക്കും. യഥാർത്ഥത്തിൽ ഈ ഹാൻഡ്‌സെറ്റിന് 12,990 രൂപയാണ് വില വരുന്നത്. ഓഫറിൻറെ ഭാഗമായി 3,000 രൂപ (23%) വിലക്കിഴിവിലാണ് ഇത് വില്പന നടത്തുന്നത്.

റിയൽ‌മി സി21 സ്മാർട്ട്ഫോണിന്റെ ആദ്യ വിൽപ്പന ഇന്ന്: വില, സവിശേഷതകൾറിയൽ‌മി സി21 സ്മാർട്ട്ഫോണിന്റെ ആദ്യ വിൽപ്പന ഇന്ന്: വില, സവിശേഷതകൾ

സാംസങ് ഗാലക്‌സി എം 11

സാംസങ് ഗാലക്‌സി എം 11

ആമസോൺ സ്മാർട്ട്‌ഫോൺ അപ്‌ഗ്രേഡ് ഡെയ്‌സ് സെയിൽ സമയത്ത് നിങ്ങൾക്ക് സാംസങ് ഗാലക്‌സി എം 11 ഫോൺ 27% കിഴിവിൽ സ്വന്തമാക്കാവുന്നതാണ്. വിൽപ്പന സമയത്ത് നിങ്ങൾക്ക് ഈ സ്മാർട്ട്ഫോൺ 10,999 രൂപ മുതൽ ലഭിക്കും. യഥാർത്ഥത്തിൽ ഈ ഹാൻഡ്‌സെറ്റിന് 14,999 രൂപയാണ് വില വരുന്നത്. ഓഫറിൻറെ ഭാഗമായി 4,000 രൂപ (27%) വിലക്കിഴിവിലാണ് ഇത് വില്പന നടത്തുന്നത്.

വിവോ വൈ 12 എസ്

വിവോ വൈ 12 എസ്

ആമസോൺ സ്മാർട്ട്‌ഫോൺ അപ്‌ഗ്രേഡ് ഡെയ്‌സ് സെയിൽ സമയത്ത് നിങ്ങൾക്ക് വിവോ വൈ 12 എസ് ഫോൺ 27% കിഴിവിൽ സ്വന്തമാക്കാവുന്നതാണ്. വിൽപ്പന സമയത്ത് നിങ്ങൾക്ക് ഈ സ്മാർട്ട്ഫോൺ 9,990 രൂപ മുതൽ ലഭിക്കും. യഥാർത്ഥത്തിൽ ഈ ഹാൻഡ്‌സെറ്റിന് 13,990 രൂപയാണ് വില വരുന്നത്. ഓഫറിൻറെ ഭാഗമായി 4,000 രൂപ (29%) വിലക്കിഴിവിലാണ് ഇത് വില്പന നടത്തുന്നത്.

കൂൾപാഡ് കൂൾ 6

കൂൾപാഡ് കൂൾ 6

ആമസോൺ സ്മാർട്ട്‌ഫോൺ അപ്‌ഗ്രേഡ് ഡെയ്‌സ് സെയിൽ സമയത്ത് നിങ്ങൾക്ക് കൂൾപാഡ് കൂൾ 6, 29% കിഴിവിൽ സ്വന്തമാക്കാവുന്നതാണ്. വിൽപ്പന സമയത്ത് നിങ്ങൾക്ക് ഈ സ്മാർട്ട്ഫോൺ 9,990 രൂപ മുതൽ ലഭിക്കും. യഥാർത്ഥത്തിൽ ഈ ഹാൻഡ്‌സെറ്റിന് 13,999 രൂപയാണ് വില വരുന്നത്. ഓഫറിൻറെ ഭാഗമായി 4,000 രൂപ (29%) വിലക്കിഴിവിലാണ് ഇത് വില്പന നടത്തുന്നത്.

നോക്കിയ 2.4

നോക്കിയ 2.4

ആമസോൺ സ്മാർട്ട്‌ഫോൺ അപ്‌ഗ്രേഡ് ഡെയ്‌സ് സെയിൽ സമയത്ത് നിങ്ങൾക്ക് നോക്കിയ 2.4, 10% കിഴിവിൽ സ്വന്തമാക്കാവുന്നതാണ്. വിൽപ്പന സമയത്ത് നിങ്ങൾക്ക് ഈ സ്മാർട്ട്ഫോൺ 9,990 രൂപ മുതൽ ലഭിക്കും. യഥാർത്ഥത്തിൽ ഈ ഹാൻഡ്‌സെറ്റിന് 11,499 രൂപയാണ് വില വരുന്നത്. ഓഫറിൻറെ ഭാഗമായി 1,100 രൂപ (10%) വിലക്കിഴിവിലാണ് ഇത് വില്പന നടത്തുന്നത്.

ടെക്നോ സ്പാർക്ക് 5 പ്രോ

ടെക്നോ സ്പാർക്ക് 5 പ്രോ

ആമസോൺ സ്മാർട്ട്‌ഫോൺ അപ്‌ഗ്രേഡ് ഡെയ്‌സ് സെയിൽ സമയത്ത് നിങ്ങൾക്ക് ടെക്നോ സ്പാർക്ക് 5 പ്രോ 18% കിഴിവിൽ സ്വന്തമാക്കാവുന്നതാണ്. വിൽപ്പന സമയത്ത് നിങ്ങൾക്ക് ഈ സ്മാർട്ട്ഫോൺ 9,990 രൂപ മുതൽ ലഭിക്കും. യഥാർത്ഥത്തിൽ ഈ ഹാൻഡ്‌സെറ്റിന് 11,499 രൂപയാണ് വില വരുന്നത്. ഓഫറിൻറെ ഭാഗമായി 2,100 രൂപ (18%) വിലക്കിഴിവിലാണ് ഇത് വില്പന നടത്തുന്നത്.

ഓപ്പോ എഫ് 19 പ്രോ + 5 ജി

ഓപ്പോ എഫ് 19 പ്രോ + 5 ജി

ആമസോൺ സ്മാർട്ട്‌ഫോൺ അപ്‌ഗ്രേഡ് ഡെയ്‌സ് സെയിൽ സമയത്ത് നിങ്ങൾക്ക് ഓപ്പോ എഫ് 19 പ്രോ + 5 ജി 13% കിഴിവിൽ സ്വന്തമാക്കാവുന്നതാണ്. വിൽപ്പന സമയത്ത് നിങ്ങൾക്ക് ഈ സ്മാർട്ട്ഫോൺ 25,990 രൂപ മുതൽ ലഭിക്കും. യഥാർത്ഥത്തിൽ ഈ ഹാൻഡ്‌സെറ്റിന് 29,990 രൂപയാണ് വില വരുന്നത്. ഓഫറിൻറെ ഭാഗമായി 4,000 രൂപ (13%) വിലക്കിഴിവിലാണ് ഇത് വില്പന നടത്തുന്നത്.

ഐക്യുഒഒ Z3 5ജി സ്മാർട്ട്ഫോൺ വൈകാതെ ഇന്ത്യൻ വിപണിയിലെത്തും: പ്രതീക്ഷിക്കുന്ന സവിശേഷതകൾഐക്യുഒഒ Z3 5ജി സ്മാർട്ട്ഫോൺ വൈകാതെ ഇന്ത്യൻ വിപണിയിലെത്തും: പ്രതീക്ഷിക്കുന്ന സവിശേഷതകൾ

സാംസങ് ഗാലക്‌സി എ 32

സാംസങ് ഗാലക്‌സി എ 32

ആമസോൺ സ്മാർട്ട്‌ഫോൺ അപ്‌ഗ്രേഡ് ഡെയ്‌സ് സെയിൽ സമയത്ത് നിങ്ങൾക്ക് സാംസങ് ഗാലക്‌സി എ 32, 12% കിഴിവിൽ സ്വന്തമാക്കാവുന്നതാണ്. വിൽപ്പന സമയത്ത് നിങ്ങൾക്ക് ഈ സ്മാർട്ട്ഫോൺ 25,990 രൂപ മുതൽ ലഭിക്കും. യഥാർത്ഥത്തിൽ ഈ ഹാൻഡ്‌സെറ്റിന് 21,999 രൂപയാണ് വില വരുന്നത്. ഓഫറിൻറെ ഭാഗമായി 3,000 രൂപ (12%) വിലക്കിഴിവിലാണ് ഇത് വില്പന നടത്തുന്നത്.

ഓപ്പോ എഫ് 19 പ്രോ

ഓപ്പോ എഫ് 19 പ്രോ

ആമസോൺ സ്മാർട്ട്‌ഫോൺ അപ്‌ഗ്രേഡ് ഡെയ്‌സ് സെയിൽ സമയത്ത് നിങ്ങൾക്ക് ഓപ്പോ എഫ് 19 പ്രോ 10% കിഴിവിൽ സ്വന്തമാക്കാവുന്നതാണ്. വിൽപ്പന സമയത്ത് നിങ്ങൾക്ക് ഈ സ്മാർട്ട്ഫോൺ 23,990 രൂപ മുതൽ ലഭിക്കും. യഥാർത്ഥത്തിൽ ഈ ഹാൻഡ്‌സെറ്റിന് 21,490 രൂപയാണ് വില വരുന്നത്. ഓഫറിൻറെ ഭാഗമായി 2,500 രൂപ (10%) വിലക്കിഴിവിലാണ് ഇത് വില്പന നടത്തുന്നത്.

റെഡ്മി 9

റെഡ്മി 9

ആമസോൺ സ്മാർട്ട്‌ഫോൺ അപ്‌ഗ്രേഡ് ഡെയ്‌സ് സെയിൽ സമയത്ത് നിങ്ങൾക്ക് റെഡ്മി 9, 20% കിഴിവിൽ സ്വന്തമാക്കാവുന്നതാണ്. വിൽപ്പന സമയത്ത് നിങ്ങൾക്ക് ഈ സ്മാർട്ട്ഫോൺ 8,799 രൂപ മുതൽ ലഭിക്കും. യഥാർത്ഥത്തിൽ ഈ ഹാൻഡ്‌സെറ്റിന് 10,999 രൂപയാണ് വില വരുന്നത്. ഓഫറിൻറെ ഭാഗമായി 2,200 രൂപ (20%) വിലക്കിഴിവിലാണ് ഇത് വില്പന നടത്തുന്നത്.

സാംസങ് ഗാലക്‌സി നോട്ട് 10 ലൈറ്റ്

സാംസങ് ഗാലക്‌സി നോട്ട് 10 ലൈറ്റ്

ആമസോൺ സ്മാർട്ട്‌ഫോൺ അപ്‌ഗ്രേഡ് ഡെയ്‌സ് സെയിൽ സമയത്ത് നിങ്ങൾക്ക് സാംസങ് ഗാലക്‌സി നോട്ട് 10 ലൈറ്റ് 35% കിഴിവിൽ സ്വന്തമാക്കാവുന്നതാണ്. വിൽപ്പന സമയത്ത് നിങ്ങൾക്ക് ഈ സ്മാർട്ട്ഫോൺ 27,999 രൂപ മുതൽ ലഭിക്കും. യഥാർത്ഥത്തിൽ ഈ ഹാൻഡ്‌സെറ്റിന് 10,999 രൂപയാണ് വില വരുന്നത്. ഓഫറിൻറെ ഭാഗമായി 15,001 രൂപ (35%) വിലക്കിഴിവിലാണ് ഇത് വില്പന നടത്തുന്നത്.

സാംസങ് ഗാലക്‌സി എ 52

സാംസങ് ഗാലക്‌സി എ 52

ആമസോൺ സ്മാർട്ട്‌ഫോൺ അപ്‌ഗ്രേഡ് ഡെയ്‌സ് സെയിൽ സമയത്ത് നിങ്ങൾക്ക് സാംസങ് ഗാലക്‌സി എ 52, 14% കിഴിവിൽ സ്വന്തമാക്കാവുന്നതാണ്. വിൽപ്പന സമയത്ത് നിങ്ങൾക്ക് ഈ സ്മാർട്ട്ഫോൺ 26,799 രൂപ മുതൽ ലഭിക്കും. യഥാർത്ഥത്തിൽ ഈ ഹാൻഡ്‌സെറ്റിന് 30,999 രൂപയാണ് വില വരുന്നത്. ഓഫറിൻറെ ഭാഗമായി 4,200 രൂപ (14%) വിലക്കിഴിവിലാണ് ഇത് വില്പന നടത്തുന്നത്.

Best Mobiles in India

English summary
Amazon has announced a mobile sale to commemorate the occasion. Amazon has announced Amazon Mobile Upgrade Days, during which it will deliver offers and discounts on low- and mid-priced smartphones.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X