Home
Mobile

ഫ്ലാഗ്ഷിപ്പ് സ്മാർട്ട്‌ഫോണുകൾക്ക് വിലക്കുറവുമായി ആമസോൺ സ്മാർട്ട്‌ഫോൺ അപ്‌ഗ്രേഡ് ഡെയ്‌സ് സെയിൽ 2021

ഉപഭോക്തൃ ഇലക്ട്രോണിക്സും മറ്റ് ഉൽ‌പ്പന്നങ്ങളും വാങ്ങുന്നതിനുള്ള ആമസോൺ ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകൾ സാധാരണക്കാരുടെ പ്രിയപ്പെട്ട ഷോപ്പിംഗ് കേന്ദ്രങ്ങളായി മാറി കഴിഞ്ഞു. എല്ലാ ഗാഡ്‌ജെറ്റുകളുടെയും സ്മാർട്ട്‌ഫോണുകൾ ഓൺ‌ലൈനിൽ ഏറ്റവും ഇഷ്ടപ്പെടുന്നതും കൂടുതൽ വിറ്റഴിഞ്ഞിക്കപ്പെടുന്ന ഡിവൈസുകളാണ്. ഓൺ‌ലൈൻ റീട്ടെയിലർമാർ ഓൺ‌ലൈനിൽ പ്രത്യേക വിൽ‌പനയ്ക്കിടെ വിലകുറഞ്ഞ വിഭാഗത്തിൽ വരുന്ന ഏറ്റവും മികച്ച സ്മാർട്ട്‌ഫോണുകൾ വിൽക്കുന്നുണ്ട്. പ്രധാന ബ്രാൻഡുകളിൽ നിന്നും ബജറ്റ് വിലയ്ക്ക് നിങ്ങൾക്ക് ഏതൊക്കെ സ്മാർട്ട്‌ഫോണുകൾ സ്വന്തമാക്കാമെന്ന് ഇവിടെ നോക്കാം.

ആമസോൺ സ്മാർട്ട്‌ഫോൺ അപ്‌ഗ്രേഡ് ഡേയ്‌സ്: പ്രീമിയം സ്മാർട്ട്‌ഫോണുകൾക്ക് കിഴിവുകളും ഓഫറുകളും

ആമസോൺ സ്മാർട്ട്‌ഫോൺ അപ്‌ഗ്രേഡ് ഡേയ്‌സ്: പ്രീമിയം സ്മാർട്ട്‌ഫോണുകൾക്ക് കിഴിവുകളും ഓഫറുകളും

ഓൺലൈനിൽ നടത്തുന്ന ഏറ്റവും പുതിയ വിൽപ്പനകളിലൊന്നാണ് ആമസോൺ സ്മാർട്ട്‌ഫോൺ അപ്‌ഗ്രേഡ് ഡെയ്‌സ് സെയിൽ 2021. 1,31,9000 രൂപ വില വരുന്ന ആപ്പിൾ ഐഫോൺ 11 പ്രോ 94,900 രൂപയ്ക്ക് ലഭ്യമാണ്. 37,000 രൂപയുടെ ഈ വലിയ കിഴിവ് നിങ്ങൾക്ക് എളുപ്പത്തിൽ ലഭിക്കാത്ത ഒരു ഇടപാടാണ്. അതുപോലെ തന്നെ ഏറ്റവും കൂടുതൽ കരുത്ത് ലഭിക്കുന്ന ആൻഡ്രോയിഡ് സ്മാർട്ട്‌ഫോണുകളിലൊന്നായ സാംസങ് ഗാലക്‌സി എസ് 21 പ്ലസ് 5 ജി 19,000 രൂപ കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് ഈ ഹാൻഡ്‌സെറ്റ് 1,00,999 രൂപയ്ക്ക് പകരം 81,990 രൂപയ്ക്ക് വിൽപ്പന നടത്തുന്നു. ആമസോൺ സ്മാർട്ട്‌ഫോൺ അപ്‌ഗ്രേഡ് ഡെയ്‌സ് സെയിൽ 2021 ൽ നിങ്ങൾക്ക് കുറഞ്ഞ വിലയ്ക്ക് വാങ്ങാൻ കഴിയുന്ന എല്ലാ മുൻനിര ഹാൻഡ്സെറ്റുകളും ഇവിടെ പട്ടികപ്പെടുത്തിയിട്ടുണ്ട്.

സാംസങ് ഗാലക്‌സി നോട്ട് 20 അൾട്രാ 5 ജി

സാംസങ് ഗാലക്‌സി നോട്ട് 20 അൾട്രാ 5 ജി

ആമസോൺ സ്മാർട്ട്‌ഫോൺ അപ്‌ഗ്രേഡ് ഡെയ്‌സ് സെയിൽ സമയത്ത് സാംസങ് ഗാലക്‌സി നോട്ട് 20 അൾട്രാ 5 ജി 11% കിഴിവിൽ ലഭ്യമാണ്. 1,16,000.00 രൂപ വില വരുന്ന ഈ സ്മാർട്ട്ഫോൺ നിങ്ങൾക്ക് 1,02,999 രൂപയ്ക്ക് ലഭ്യമാണ്.

സാംസങ് ഗാലക്‌സി എ 72

സാംസങ് ഗാലക്‌സി എ 72

ആമസോൺ സ്മാർട്ട്‌ഫോൺ അപ്‌ഗ്രേഡ് ഡെയ്‌സ് സെയിൽ സമയത്ത് സാംസങ് ഗാലക്‌സി എ 72 17% കിഴിവിൽ ലഭ്യമാണ്. 41,999.00 രൂപ വില വരുന്ന ഈ സ്മാർട്ഫോൺ നിങ്ങൾക്ക് വിൽപ്പന സമയത്ത് 34,999 രൂപയ്ക്ക് ലഭിക്കുന്നതാണ്.

വൺപ്ലസ് 8 പ്രോ (ഇഎംഐ 2,589 രൂപ മുതൽ ആരംഭിക്കുന്നു. നോ-കോസ്റ്റ് ഇഎംഐ ലഭ്യമാണ്)

വൺപ്ലസ് 8 പ്രോ (ഇഎംഐ 2,589 രൂപ മുതൽ ആരംഭിക്കുന്നു. നോ-കോസ്റ്റ് ഇഎംഐ ലഭ്യമാണ്)

ആമസോൺ സ്മാർട്ട്‌ഫോൺ അപ്‌ഗ്രേഡ് ഡെയ്‌സ് സെയിൽ വഴി വൺപ്ലസ് 8 പ്രോ 59,999 രൂപയ്ക്ക് ലഭ്യമാണ്. നോ-കോസ്റ്റ് ഇഎംഐ പേയ്‌മെന്റ് ഓപ്ഷൻ പ്രതിമാസം 2,589 രൂപ മുതൽ ആരംഭിക്കുന്നു.

സാംസങ് ഗാലക്‌സി എസ് 21 പ്ലസ് 5 ജി

സാംസങ് ഗാലക്‌സി എസ് 21 പ്ലസ് 5 ജി

ആമസോൺ സ്മാർട്ട്‌ഫോൺ അപ്‌ഗ്രേഡ് ഡെയ്‌സ് സെയിൽ സമയത്ത് സാംസങ് ഗാലക്‌സി എസ് 21 പ്ലസ് 5 ജി 19% കിഴിവിൽ ലഭ്യമാണ്. 1,00,999 രൂപ വില വരുന്ന ഈ സ്മാർട്ട്ഫോൺ നിങ്ങൾക്ക് 81,999 രൂപയ്ക്ക് ലഭിക്കുന്നതാണ്.

ആപ്പിൾ ഐഫോൺ 11 പ്രോ മാക്‌സ്

ആപ്പിൾ ഐഫോൺ 11 പ്രോ മാക്‌സ്

ആമസോൺ സ്മാർട്ട്‌ഫോൺ അപ്‌ഗ്രേഡ് ഡെയ്‌സ് സെയിൽ സമയത്ത് ആപ്പിൾ ഐഫോൺ 11 പ്രോ മാക്‌സ് 28% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് ഈ സ്മാർട്ട്ഫോൺ വിൽപ്പന സമയത്ത് 94,900 രൂപയ്ക്ക് ലഭ്യമാണ്.

എംഐ 10 ടി പ്രോ 5 ജി

എംഐ 10 ടി പ്രോ 5 ജി

ആമസോൺ സ്മാർട്ട്‌ഫോൺ അപ്‌ഗ്രേഡ് ഡെയ്‌സ് സെയിൽ സമയത്ത് എംഐ 10 ടി പ്രോ 5 ജി 21% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് ഈ സ്മാർട്ട്ഫോൺ 37,999 രൂപയ്ക്ക് ലഭിക്കും.

എംഐ 10 ടി 5 ജി

എംഐ 10 ടി 5 ജി

ആമസോൺ സ്മാർട്ട്‌ഫോൺ അപ്‌ഗ്രേഡ് ഡെയ്‌സ് സെയിൽ സമയത്ത് എംഐ 10 ടി 5 ജി 18% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് ഈ സ്മാർട്ട്ഫോൺ 32,999 രൂപയ്ക്ക് ലഭിക്കും.

ഓപ്പോ റെനോ 5 പ്രോ 5 ജി

ഓപ്പോ റെനോ 5 പ്രോ 5 ജി

ആമസോൺ സ്മാർട്ട്‌ഫോൺ അപ്‌ഗ്രേഡ് ഡെയ്‌സ് സെയിൽ സമയത്ത് ഓപ്പോ റെനോ 5 പ്രോ 5 ജി 8% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് ഈ സ്മാർട്ട്ഫോൺ വിൽപ്പന സമയത്ത് 35,990 രൂപയ്ക്ക് ലഭിക്കും.

സാംസങ് ഗാലക്‌സി എസ് 20 എഫ്ഇ

സാംസങ് ഗാലക്‌സി എസ് 20 എഫ്ഇ

ആമസോൺ സ്മാർട്ട്‌ഫോൺ അപ്‌ഗ്രേഡ് ഡെയ്‌സ് സെയിലിൽ നിങ്ങൾക്ക് 32% കിഴിവിൽ സാംസങ് ഗാലക്‌സി എസ് 20 എഫ്ഇ സ്വന്തമാക്കാം. നിങ്ങൾക്ക് ഈ സ്മാർട്ട്ഫോൺ വിൽപ്പന സമയത്ത് 44,999 രൂപയ്ക്ക് ലഭിക്കും. ഇതിൻറെ യഥാർത്ഥ വില 65,999 രൂപയാണ്.

എൽജി വിംഗ്

എൽജി വിംഗ്

ആമസോൺ സ്മാർട്ട്‌ഫോൺ അപ്‌ഗ്രേഡ് ഡെയ്‌സ് സെയിൽ സമയത്ത് എൽജി വിംഗ് 25% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് ഈ സ്മാർട്ട്ഫോൺ 59,990 രൂപയ്ക്ക് വിൽപ്പന സമയത്ത് ലഭിക്കുന്നതാണ്. യഥാർത്ഥത്തിൽ ഈ ഹാൻഡ്‌സെറ്റിന് വിപണിയിൽ 80,000 രൂപയാണ് വില വരുന്നത്.

Best Mobiles in India

English summary
Smartphones are the most common gadgets on the internet. During special promotions on the internet, online retailers have been offering smartphones with low price tags.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X