Just In
- 53 min ago
ചന്ദ്രനിലെ തന്ത്രപ്രധാന ഭാഗം ചൈന കൈയടക്കുമെന്ന്; അമേരിക്കയ്ക്ക് ചൈനാപ്പേടി!
- 1 hr ago
എഐ യേശുദാസിനെയും നാളെ പ്രതീക്ഷിക്കാം; ഗൂഗിൾ മ്യൂസിക്എൽഎം ലോകത്തിന് നൽകുന്ന സന്ദേശമെന്ത്?
- 2 hrs ago
കാത്തിരിക്കുന്നവർ അനവധി, ബിഎസ്എൻഎൽ 4ജിക്ക് എന്താണ് സംഭവിക്കുന്നത്?
- 17 hrs ago
കൊമ്പന്മാർ കൊമ്പ് കോർക്കുമ്പോൾ; ഒരേ വിലയിൽ കിടിലൻ പ്ലാനുകളുമായി എയർടെലും ജിയോയും
Don't Miss
- Lifestyle
ഗ്യാസും ദഹനക്കേടും നിസ്സാരമാക്കരുത്; കഠിനമായ വേദന വരുത്തും പാന്‍ക്രിയാറ്റിസ് തിരിച്ചറിയൂ
- News
മാധ്യമങ്ങള്‍ അധികാരത്തിന്റ ആർപ്പുവിളി സംഘമാകാൻ വ്യഗ്രതകാട്ടുന്നു: എംബി രാജേഷ്
- Movies
ബേബി വയറ്റിൽ ഡാൻസ് കളിക്കുന്നുണ്ടോ എന്ന് സംശയം; ആറു മാസം വരെ ഞാൻ വർക്കിലായിരുന്നു; ഷംനയുടെ വളക്കാപ്പ്
- Automobiles
സെവൻ സമുറായ്സ്; ഇലക്ട്രിക് വേഷമണിഞ്ഞ് തിരികെയെത്താൻ ഈ അൾട്രാ ലെജൻഡ്സ്
- Sports
ധോണിക്കു അത് സാധിച്ചു, പക്ഷെ അതൊരിക്കലും എളുപ്പല്ല! അശ്വിന് പറയുന്നു
- Travel
വാലന്റൈൻസ് ദിനം: പ്രണയം ആഘോഷിക്കാം പ്രിയപ്പെട്ടവർക്കൊപ്പം, പോകാം ഈ യാത്രകൾ!
- Finance
1 വർഷത്തിനുള്ളിൽ 4 ലക്ഷം രൂപ കീശയിലെത്തിക്കാം; ചുരുങ്ങിയ മാസ അടവുള്ള ചിട്ടികള്‍ പരിചയപ്പെടാം
പ്രത്യേക കണ്ണട വയ്ക്കാതെതന്നെ 3 ഡി അനുഭവം ലഭ്യമാക്കുന്ന ഫോണുമായി ആമസോണ്‍
ആമസോണിന്റെ പുതിയ സ്മാര്‍ട്ഫോണിനെ കുറിച്ച് കുറച്ചുകാലമായി പറഞ്ഞു കേള്‍ക്കുന്നു. എന്നാല്‍ ഇപ്പോള്‍ ആദ്യമായി ഫോണിന്റെ ചിത്രങ്ങള്‍ അനൗദ്യോഗികമായി പുറത്തുവന്നിരിക്കുന്നു. ബി.ജി.ആര് എന്ന ടെക്ബ്ലോണ് ആണ് ഫോണിശന്റ ചിത്രങ്ങള്‍ പുറത്തുവിട്ടത്.
പ്രത്യേക കണ്ണട ഉപയോഗിക്കാതെതന്നെ ഫോണില്‍ 3 ഡി അനുഭവം ലഭിക്കുമെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. സ്ക്രീനില്‍ നാലു കോണുകളിലായി പവര്‍ കുറഞ്ഞ ഇന്‍ഫ്രറെഡ് ക്യാമറകള്‍ വച്ചാണ് ഇത് സാധ്യമാക്കുന്നത്. ഫോണില്‍ ആകെ ആറ് ക്യാമറകളാണ് ഉണ്ടാവുക എന്നും അറിയുന്നു.

ഈ സംവിധാനത്തിലൂടെ ഓണ്‍ലൈന്‍ സ്റ്റോറില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുമ്പോള്‍ അവ വിവധ ആംഗിളുകളില്‍ കാണാന്‍ സാധിക്കും. മാപ് ഉള്‍പ്പെടെയുള്ള ഉപയോഗിക്കാനും സഹായകരമാണ്.
720 പിക്സല്‍ ഡിസ്പ്ലെയുള്ള 4.7 ഇഞ്ച് സ്ക്രീനാണ് ഫോണിനുണ്ടാവുക. സ്നാപ്ഡ്രാഗണ്‍ പ്രൊസസര്‍, 2 ജി.ബി. റാം എന്നിവയും ണ്ടാകുമെന്നാണ് അറിയുന്നത്. മൂന്നുമാസത്തിനുള്ളില്‍ ഫോണ്‍ ലോഞ്ച് ചെയ്യുമെന്നും അഭ്യുഹമുണ്ട്.
വാര്‍ത്തയ്ക്കും ചിത്രത്തിനും കടപ്പാട്: BGR.in
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470