Just In
- 2 hrs ago
സ്മാർട്ട്ഫോണിൽ വെള്ളം കയറിയോ, ഈ ഓഡിയോ പ്ലേചെയ്യൂ, വെള്ളം ചീറ്റിത്തെറിക്കും!
- 19 hrs ago
നോക്ക് കൂലിയും വേണ്ട, ചുമട്ട് കൂലിയും വേണ്ട; അറ്റ്ലസ് വരുന്നു
- 19 hrs ago
2.5 ജിബി ഡാറ്റ കിട്ടും, ഒരുതരം, രണ്ട് തരം, മൂന്ന് തരം! പക്ഷേ ജിയോയോ എയർടെലോ ആരാണ് ബെസ്റ്റ്
- 21 hrs ago
നിങ്ങളുടെ സന്തോഷമാണ് ബിഎസ്എൻഎല്ലിന്റെ സന്തോഷം; പക്ഷേ ഒരുമാസത്തെ 'സന്തോഷത്തിന്' 249 രൂപ നൽകണം!
Don't Miss
- News
ഒരു 'ചെറിയ സഹായത്തിന്' രണ്ട് ഇന്ത്യൻ ഹാക്കർമാർക്ക് ഗൂഗിൾ നൽകിയത് 18 ലക്ഷം രൂപ!
- Sports
IND vs NZ: അവന് 'മിനി രോഹിത് ശര്‍മ', എന്തൊരു ബാറ്റിങ്- യുവതാരത്തെ പുകഴ്ത്തി പാക് ഇതിഹാസം
- Movies
'ഡിവോഴ്സിന്റെ വക്കിലെത്തിയ ദമ്പതികൾ ഹൃദയം കണ്ട ശേഷം പാച്ചപ്പ് ചെയ്തതായി മെസേജ് ചെയ്തിരുന്നു'; വിനീത്
- Finance
60-ാം വയസിൽ വിരമിക്കുമ്പോൾ 40,000 രൂപ പെൻഷൻ നേടാം; ഇതാ എൽഐസി പെൻഷൻ പ്ലാൻ; എത്ര രൂപ നിക്ഷേപിക്കണം
- Automobiles
ഭയക്കണം ഇലോൺ മസ്കിൻ്റെ കുതന്ത്രങ്ങളെ; ഉറ്റുനോക്കി എതിരാളികൾ
- Lifestyle
ജനുവരി23-29; മേടം-മീനം 12 രാശിക്കും ഈ ആഴ്ച തൊഴില്‍, സാമ്പത്തിക വാരഫലം; ഭാഗ്യദിനങ്ങള്‍
- Travel
ട്രാവൽ നൗ പേ ലേറ്റർ: പണം മേടിച്ച് യാത്രപോകാം.. പക്ഷേ അവസാനം പണിയാകരുത്! അറിഞ്ഞിരിക്കാം
ശരീരം പങ്കിടാനായി മാത്രം പങ്കാളിയെ വേണോ? എങ്കില്‍ ഇതാ 'പ്യുവര്‍' ആപ്ലിക്കേഷന്‍!!!
കാലം മാറിക്കൊണ്ടിരിക്കുകയാണ്്. ചിന്താഗതികളും. പാതിവൃത്യവും ഏകപത്നീ വൃതവും അത്ര വലിയ കാര്യമല്ലെന്ന് വിശ്വസിക്കുന്ന ഒരു വിഭാഗം ആളുകളുണ്ട്. അവര്‍ക്ക് ശാരീരിക ബന്ധം ശരീരത്തിന്റെമാത്രം ആവശ്യമാണ്. അത്തരക്കാര്‍ക്കു വേണ്ടിയുള്ളതാണ് ഈ പോസ്റ്റ്്.
നിങ്ങള്‍ ശരീരിക ബന്ധത്തിലേര്‍പ്പെടാന്‍ മാത്രമായി പങ്കാളിയെ തെരയുന്ന വ്യക്തിയാണോ?. വേശ്യാലയങ്ങളില്‍ പോകാന്‍ താല്പര്യമില്ലാത്തവര്ക്ക് അങ്ങനെയൊരു പങ്കാളിയെ കണ്ടെത്തുക പ്രയാസം തന്നെ.
സ്മാര്‍ട്ട്ഫോണ്‍ ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക
എന്നാല്‍ ഇതിനുള്ള പ്രതിവിധയുമായാണ് 'പ്യുവര്‍' എന്ന സ്മാര്‍ട്ട്ഫോണ്‍ ആപ്ലിക്കേഷന്‍ വരുന്നത്. ഓരോരുത്തരുടെയും താല്പര്യത്തിനനുസരിച്ചുള്ള പങ്കാളിയെ നിമിഷങ്ങള്‍ക്കകം കണ്ടെത്തുകയും ഒന്നിക്കാന്‍ അവസരം നല്‍കുകയുമാണ് പ്യുവര്‍ ചെയ്യുന്നത്. കുടുതല്‍ ചാറ്റിംഗോ പരിചയപ്പെടലോ ഒന്നും ആവശ്യമില്ല.
ഗാഡ്ജറ്റ് ഫൈന്‍ഡറിനായി ഇവിടെ ക്ലിക് ചെയ്യുക
പങ്കാളിയുടെ ഫോട്ടോകള്‍ കാണാനും രൂപഭംഗി അറിയാനും സാധിക്കുകയും ചെയ്യും. ഫോട്ടോകളും വിവരങ്ങളും സെര്‍വറില്‍ ശേഖരിക്കപ്പെടുന്നില്ല എന്നതിനാല്‍ സുരക്ഷയുടെ കാര്യത്തില്‍ ഭയപ്പെടുകയും വേണ്ട.
പ്യൂവര്‍ ആപ്ലിക്കേഷന്‍ എങ്ങനെ എന്ത്. അതറിയാന്‍ താഴെ കൊടുത്തിരിക്കുന്ന ചിത്രങ്ങള്‍ കാണുക...

Pure
ആന്‍ഡ്രോയ്ഡ് ഐ ഒ.എസ്. ഫോണുകളില്‍ മാത്രം ലഭ്യമാക്കാനുദ്ദേശിച്ചുള്ള ആപ്ലിക്കേഷനാണിത്. വെറുതെ ഡൗലോഡ് ചെയ്തതുകൊണ്ട് 'പ്യുവര്‍' ഉപയോഗിക്കാന്‍ കഴിയില്ല. ആദ്യം നിങ്ങള്‍ ആപ്ലിക്കേഷന്‍ വെബ്സൈറ്റില്‍ ലോഗ് ഇന്‍ ചെയ്ത് നിങ്ങളുടെ ഇ-മെയില്‍ ഐഡി, പേര്, സ്ഥലം, സ്ത്രീയോ പുരുഷനോ എന്നിവ രേഖപ്പെടുത്തി രജിസ്റ്റര്‍ ചെയ്യണം.

Pure
തുടര്‍ന്ന് നിങ്ങള്‍ക്ക് ആപ്ലിക്കേഷന്‍ ഉപയോഗിക്കാന്‍ താല്പര്യമുണ്ടെങ്കില് അതിനായി അപേക്ഷ നല്‍കണം. നിങ്ങള്‍ തേടുന്ന പങ്കാളി സ്ത്രീയോ പുരുഷനോ, ആഗ്രഹിക്കുന്ന ഗുണങ്ങള്‍, യാത്രചെയ്യാന്‍ തയാറാണോ എന്നിവയെല്ലാം അതില്‍ രേഖപ്പെടുത്തണം. അപേക്ഷ സ്വീകരിച്ചു കഴിഞ്ഞാല്‍ ഉടന്‍ തന്നെ നിങ്ങളുടെ താല്പര്യങ്ങളുമായി യോജിക്കുന്ന, സമാന മനസ്കരായ പങ്കാളികളുടെ വിവരങ്ങള്‍ ആപ്ലിക്കേഷനിലൂടെ ലഭ്യമാവും. സമീപപ്രദേശങ്ങളിലുള്ള വ്യക്തികളുടെ വിവരങ്ങളാണ് പ്രത്യക്ഷപ്പെടുക.

Pure
തുടര്‍ന്ന് ഫോട്ടോ അപ്ലോഡ് ചെയ്യാന്‍ ആവശ്യപ്പെടാം. ഫോട്ടോകള്‍ കണ്ട് ഇരുവര്‍ക്കും ഇഷ്ടപ്പെട്ടാല്‍ പിന്നെയെല്ലാം നിങ്ങള്‍ക്ക് തീരുമാനിക്കാം. നിങ്ങള്‍ കാണുന്ന വ്യക്തിയില്‍ താല്പര്യമില്ലെങ്കില് അത് രേഖപ്പെടുത്തിയാല്‍ മതി. പിന്നീടൊരിക്കലും അയാളുടെ വിവരങ്ങള്‍ ലഭ്യമാവില്ല.

Pure
കുടുതല്‍ പരിചയപ്പെടലിന്റെയോ ചാറ്റിംഗിന്റെയോ ഒന്നും ആവശ്യമില്ലാതെ തന്നെ നിമിഷ നേരം കൊണ്ട് പങ്കാളിയെ കണ്ടെത്താന്‍ കഴിയും എന്നതാണ് പ്രത്യേകത. അപ്ലോഡ് ചെയ്യുന്ന ഫോട്ടോകള്‍ ആപ്ലിക്കേഷന്‍ വെബ്സൈറ്റിന്റെ സെര്‍വറില്‍ സൂക്ഷിക്കില്ല. അര മണിക്കൂര്‍ മാത്രമെ നിങ്ങളുടെ ഫോട്ടോകള്‍ ദൃശ്യമാവുകയുള്ളു. അതുകഴിഞ്ഞാല്‍ തനിയെ ഡിലിറ്റ് ആകും. അതുെകാണ്ടുതന്നെ സുരക്ഷയുടെ കാര്യത്തിലും ഭയപ്പെടേണ്ടതില്ല.

Pure
നിലവില്‍ ഐ.ഒ.എസ്., ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ മാത്രം 'പ്യുവര്‍' ലഭ്യമാക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നത്. ഐ.ഒ.എസിനുള്ള ആപ്ലിക്കേഷന്‍ പൂര്‍ത്തിയായി ആപ് സ്റ്റോറിന്റെ അനുമതിക്കായി കാത്തിരിക്കുകയാണ്. ആന്‍ഡ്രോയ്ഡിനുള്ള വേര്‍ഷന്‍ ഉടന്‍തന്നെ പൂര്‍ത്തിയാവും. എത്രയായിരിക്കും ഇതിന് ഈടാക്കുന്ന തുക എന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല.

-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470