For Quick Alerts
For Daily Alerts
Just In
- 13 min ago DSLRനെ വെല്ലും ക്യാമറ മികവുമായി ഓപ്പോ; ഫൈൻഡ് X7 അൾട്ര ആള് പൊളി തന്നെ
- 2 hrs ago ആപ്പുകളിലെ രാജാവ് ഇവൻ തന്നെ! വാട്സ്ആപ്പിൽ ഇനി നമ്പർ ഡയൽ ചെയ്ത് കോൾ ചെയ്യാം; ഇൻ-ആപ്പ് ഡയലർ വരുന്നു
- 6 hrs ago തീ തുപ്പും തുപ്പാക്കി പോലെ ഉശിരന്മാർ! റിയൽമി നാർസോ 70x 5ജിയും നാർസോ 70 5ജിയും എത്തി
- 7 hrs ago ഫോൺ പൊട്ടിത്തെറിക്കുമോ എന്ന് പേടിയുണ്ടോ? പ്രഷർ കൂട്ടേണ്ട! ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി
Don't Miss
- Sports T20 World Cup: പന്തുള്ളപ്പോള്‍ സഞ്ജു എന്തിന്? പഠാന്റെ ലോകകപ്പ് ടീമില്‍ സഞ്ജുവും രാഹുലുമില്ല
- Lifestyle അരക്കപ്പ് വെണ്ടക്കയില്‍ കിടിലന്‍ പക്കവട: റെസിപ്പി വളരെ എളുപ്പം
- Movies കുടുംബത്തിന്റെ ഭദ്രതയ്ക്ക് വേണ്ടിയാണെങ്കിലും വിഷമമുണ്ട്; മഞ്ജുവിനെക്കുറിച്ച് ഉർവശി പറഞ്ഞത്
- News കലാശക്കൊട്ടിനിടെ സംഘര്‍ഷം; കരുനാഗപ്പള്ളിയില്‍ സിഐയ്ക്കും എംഎല്‍എയ്ക്കും പരുക്ക്
- Automobiles ഓഫ്റോഡ് പ്രേമികളേ ഇതിലെ, പുത്തൻ റാങ്ലർ ഫെയ്സ്ലിഫ്റ്റിലെ ഹൈലൈറ്റുകൾ ഇവയൊക്കെ
- Finance ദിവസവും 7 രൂപ നിക്ഷേപിക്കാമോ, പ്രതിമാസം നേടാം 5000 രൂപ, ഇതാണ് സൂപ്പർ ഹിറ്റ് പദ്ധതി
- Travel ഈ വെക്കേഷൻ വിദേശത്ത്...ചെലവ് പേടിക്കുകയേ വേണ്ട.. കേരളത്തിൽ നിന്ന സുഖമായി പോയി വരാം
ഡെല്ലിന്റെ പുതിയ ആന്‍ഡ്രോയിഡ് ഫോണ്‍ എത്തുന്നു
Mobile
oi-Nadiya
By Shabnam Aarif
|
ഡെല്ലിന്റെ ഏറ്റവും പുതിയ സ്മാര്‍ട്ട്ഫോണ്‍ ആണ് ഡെല്‍ സ്ട്രീക്ക് പ്രോ 101ഡിഎല്‍. 2012 ജനുവരിയില്‍ ഈ പുതിയ ഡെല്‍ സ്മാര്‍ട്ട്ഫോണിന്റെ ലോഞ്ചുണ്ടാവും എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഡെല്‍ സ്ട്രീക്ക് പ്രോ 101ഡിഎല്ലിന്റെ സ്പെസിഫിക്കേഷനുകള്‍, ഫീച്ചറുകള്‍ എന്നിവയെ കുറിച്ചുള്ള ഒരു പൂര്‍ണ്ണരൂപം ഇതിവരെ പുരത്തു വിട്ടിട്ടില്ല.
126 എംഎം നീളം, 65 എംഎംവീതി, 10.3 എംഎം കട്ടി എന്നിങ്ങനെയുള്ള ഈ പുതിയ ഡെല്‍ ഹാന്ഡ്സെര്റിന്റെ ഭാരം 140 ഗ്രാം ആണ്. ഇത് വലരെ ഒതുക്കമുള്ള ഒരു ജിഎസ്എം മൊബൈല്‍ ഫോണ്‍ ആണ്.
ഫീച്ചറുകള്‍:
- ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് വി2.3 ജിഞ്ചര്‍ബ്രെഡ് ഓപറേറ്റിംഗ് സിസ്റ്റം
- ലിനക്സ് 2.6.35 ഒഎസ് കേണല്‍
- 1.5 ജിഗാഹെര്‍ഡ്സ് ഡ്യുവല്‍ കോര്‍ ക്വാല്‍കോം സ്കോര്പിയോണ് പ്രോസസ്സര്‍
- ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ എംഎസ്എം8260 ചിപ്സെറ്റ്
- ക്വാല്‍കോം അഡ്രിനോ 220 ഗ്രാഫിക്സ് പ്രോസസ്സിംഗ് യൂണിറ്റ്
- എല്‍പി ഡിഡിആര്‍2 എസ്ഡിആര്എഎം
- 7630 എംബി റോം
- സൂപ്പര്‍ ആക്റ്റീവ് മാട്രിക്സ് എല്‍ഇഡി 4.3 ഇഞ്ച് മള്‍ട്ടി ടച്ച് സ്ക്രീന്‍ കപ്പാസിറ്റീവ് ഡിസ്പ്ലേ
- 540 x 960 പിക്സല്‍ ഡിസ്പ്ലേ റെസൊലൂഷന്‍
- 3.5 എംഎം ഓഡിയോ ജാക്ക്
- ജിപിആര്‍എസ്, എഡ്ജ് ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി സപ്പോര്‍ട്ട്
- 3ജി ഇന്രര്നെറ്റ് കണക്റ്റിവിറ്റി സപ്പോര്‍ട്ട്
- മൈക്രോ എസ്ഡി, മൈക്രോ എസ്ഡിഎച്ച്സി, ട്രാന്‍സ് ഫ്ലാഷ് മെമ്മറി കാര്‍ഡുകള്‍ ഉപയോഗിക്കാം
- 32 ജിബി വരെ മെമ്മറി ഉയര്‍ത്താനുള്ള സൗകര്യം
- മൈക്രോ യുഎസ്ബി വി2.0
- ബ്ലൂടൂത്ത് കണക്റ്റിവിറ്റി
- വേഗത്തിലുള്ള വൈഫൈ കണക്റ്റിവിറ്റി സപ്പോര്‍ട്ട്
- ഓ-ജിപിഎസ്, ജിയോടാഗിംഗ് എന്നിവ ഉള്ള ജിപിഎസ്
- മാക്രോ മോഡ്, ഒപ്റ്റിക്കല്‍ സൂം, ഓട്ടോ ഫോക്കസ് എന്നീ സംവിധാനങ്ങളുള്ള, 1280 x 1024 പിക്സല്‍ റെസൊലൂഷനുള്ള 8 മെഗാപിക്സല്‍ ക്യാമറ
- 3ജിപി/എംപി4 വീഡിയോ റെക്കോര്‍ഡിംഗ്
- 1280 x 1024 പിക്സല്‍ ഇമേജ് റെസൊലൂഷനുള്ള 1.3 മെഗാപിക്സല്‍ സെക്കന്ററി ക്യാമറ
- 1520 mAh ലിഥിയം അയണ്‍ ബാറ്ററി
മികച്ച ബാറ്ററി ലൈഫും ഇതിന്റെ പ്രത്യേകതയാണ്. ഡെല്‍ സ്ട്രീക്ക് പ്രോ 101ഡിഎല്ലിന് ഡെല്‍ സ്റ്റേജ് 2.0 യൂസര്‍ ഇന്റര്‍ഫെയ്സാണുള്ളത്. ഡിഎല്‍എന്‍എ, ഇമേജ് സ്റ്റെബിലൈസേഷന്‍ ഫീച്ചറുകള്‍ എന്നിവയും ആ ഹാന്‍ഡ്സെറ്റിന്റെ പ്രത്യേകതകളാണ്. പ്രൈമറി ക്യാമറയ്ക്ക് ഫ്ലാഷ് ഇല്ല എന്നതൊഴിവാക്കിയാല്‍ ക്യാമറ സ്പെസിഫിക്കേഷനുകള്‍ വളരെ മികച്ചതാണ്.
ഡെല്‍ സ്ട്രീക്ക് പ്രോ 101ഡിഎല്‍ സ്മാര്‍ട്ട്ഫോണിന്റെ വില ഇതുവരെ പ്രഖ്യാപിക്കപ്പെട്ടിട്ടില്ല.
Comments
Best Mobiles in India
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470
കൂടുതൽ ടെക്നോളജി വാർത്തകൾക്കായി
ഇവിടെ ക്ലിക്ക് ചെയ്യൂ
Allow Notifications
You have already subscribed
Read more about: