Just In
- 18 hrs ago
Electricity Bill Scam: വിളിക്കുന്നത് കെഎസ്ഇബിക്കാരാവില്ല; സൂക്ഷിക്കുക ഈ തട്ടിപ്പുകാർ നിങ്ങളെയും സമീപിക്കാം
- 23 hrs ago
ഒരു ഭാഗം കടിച്ച ആപ്പിൾ: ആപ്പിളിന്റെ ലോഗോയ്ക്ക് പിന്നിലെ രസകരമായ കഥ
- 1 day ago
Apple: ഐമാക് മുതൽ ഐപാഡ് വരെ; സ്റ്റീവ് ജോബ്സ് യുഗത്തിലെ ഏറ്റവും മികച്ച ആപ്പിൾ ഗാഡ്ജറ്റുകൾ
- 1 day ago
ZuorAT: കാണാമറയത്ത് കിടന്നത് വർഷങ്ങളോളം; വൈഫൈ റൂട്ടറുകളെ ബാധിക്കുന്ന മാരക മാൽവെയറിനെ കണ്ടെത്തി
Don't Miss
- Movies
ബിഗ് ബോസില്‍ വിന്നറാവാന്‍ എന്തു കൊണ്ടും അര്‍ഹയാണ് ദില്‍ഷ; വിമര്‍ശനങ്ങളോട് പ്രതികരിച്ച് ആരാധകരും
- News
'നൗഫലും കുടുംബവും ഫിറോസ് കുന്നുംപറമ്പിലിന്റെ ആരാധകര്‍'; ജലീല്‍ ഉന്നയിക്കുന്ന സംശയങ്ങള്‍
- Sports
സന്നാഹം: സഞ്ജു ഗോള്‍ഡന്‍ ഡെക്ക്, ഹര്‍ഷലിന് ഫിഫ്റ്റി, പൊരുതി ജയിച്ച് ഇന്ത്യ
- Lifestyle
Daily Rashi Phalam: ആവശ്യമുള്ളവരെ സഹായിക്കാനാകും, ദിവസം ശുഭകരം; ഇന്നത്തെ രാശിഫലം
- Finance
ഈയാഴ്ച വാങ്ങാവുന്ന 2 എഫ്എംസിജി ഓഹരികള്‍; 6 മാസത്തിനുള്ളില്‍ മികച്ച നേട്ടം
- Automobiles
ജൂലൈയിൽ വിപണയിലെത്തുന്ന ക്രൂയിസർ ബൈക്കുകൾ
- Travel
മഴക്കാല യാത്രകളില്‍ ഈ അണക്കെട്ടുകളെയും ഉള്‍പ്പെടുത്താം
20,000 രൂപയ്ക്കുളളില്‍ ഇന്ത്യയില്‍ ലഭ്യമാകുന്ന ആന്‍ഡ്രോയിഡ് 10 സ്മാര്‍ട്ട്ഫോണുകള്‍
ഗൂഗിളിന്റെ ഏറ്റവും പുതിയ ഒഎസ് അപ്ഡേറ്റ് ആണ് ആന്‍ഡ്രോയിഡ് 10. ഈ അപ്ഡേറ്റ് ഉടന്‍ തന്നെ നിരവധി സ്മാര്‍ട്ട്ഫോണുകളില്‍ എത്തും. എന്നാല്‍ ചില ഉപകരണങ്ങളില്‍ ബീറ്റ വേര്‍ഷനില്‍ ലഭ്യമാണ്.
ചില ബജറ്റ് ഫോണുകളിലും ആന്‍ഡ്രോയിഡ് 10 അപ്ഡേറ്റ് വരും ദിവസങ്ങളില്‍ എത്തുന്നതാണ്. ആ ഫോണുകളുടെ ലിസ്റ്റ് ചുവടെ കൊടുക്കുന്നു. വളരെ ആകര്‍ഷകമായ സവിശേഷതകളാണ് ആന്‍ഡ്രോയിഡ് 10ല്‍ എത്തിയിരിക്കുന്നത്.

Xiaomi Mi A3
മികച്ച വില
സവിശേഷതകള്‍
. 6.8 ഇഞ്ച് എച്ച്ഡി പ്ലസ് അമോലെഡ് ഡിസ്പ്ലേ
. ഒക്ടാകോര്‍ സ്നാപ്ഡ്രാഗണ്‍ പ്രോസസര്‍
. 4ജിബി റാം, 64/128ജിബി സ്റ്റോറേജ്
. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്സ്പാന്‍ഡബിള്‍
. ഹൈബ്രിഡ് ഡ്യുവല്‍ സിം
. ആന്‍ഡ്രോയിഡ് 9.0 പൈ
. 48/8/2എംപി റിയര്‍ ക്യാമറ
. 32എംപി മുന്‍ ക്യാമറ
. ഇന്‍ ഡിസ്പ്ലേ ഫിങ്കര്‍പ്രിന്റ് സെന്‍സര്‍
. ഡ്യുവല്‍ 4ജി വോള്‍ട്ട്
. 4030എംഎഎച്ച് ബാറ്ററി

Motorola One Vision (Android 10 roll out)
മികച്ച വില
സവിശേഷതകള്‍
. 6.8 ഇഞ്ച് എച്ച്ഡി പ്ലസ് അമോലെഡ് ഡിസ്പ്ലേ
. ഒക്ടാകോര്‍ സ്നാപ്ഡ്രാഗണ്‍ പ്രോസസര്‍
. 4ജിബി റാം, 64/128ജിബി സ്റ്റോറേജ്
. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്സ്പാന്‍ഡബിള്‍
. ഹൈബ്രിഡ് ഡ്യുവല്‍ സിം
. ആന്‍ഡ്രോയിഡ് 9.0 പൈ
. 48/8/2എംപി റിയര്‍ ക്യാമറ
. 32എംപി മുന്‍ ക്യാമറ
. ഡ്യുവല്‍ 4ജി വോള്‍ട്ട്
. 4030എംഎഎച്ച് ബാറ്ററി

Motorola One Power
മികച്ച വില
സവിശേഷതകള്‍
. 6.2 ഇഞ്ച് എച്ച്ഡി പ്ലസ് അമോലെഡ് ഡിസ്പ്ലേ
. ഒക്ടാകോര്‍ സ്നാപ്ഡ്രാഗണ്‍ പ്രോസസര്‍
. 4ജിബി റാം, 64ജിബി സ്റ്റോറേജ്
. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്സ്പാന്‍ഡബിള്‍
. ഹൈബ്രിഡ് ഡ്യുവല്‍ സിം
. ആന്‍ഡ്രോയിഡ് 8.1 ഓറിയോ
. 16/5എംപി റിയര്‍ ക്യാമറ
. 12എംപി മുന്‍ ക്യാമറ
. ഡ്യുവല്‍ 4ജി വോള്‍ട്ട്
. 5000എംഎഎച്ച് ബാറ്ററി

Poco F1 (Android 10 roll out)
മികച്ച വില
സവിശേഷതകള്‍
. 6.18 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്പ്ലേ
. ഒക്ടാകോര്‍ ക്വല്‍കോം സ്നാപ്ഡ്രാഗണ്‍ പ്രോസസര്‍
. 6/8ജിബി റാം, 64/128/256ജിബി സ്റ്റോറേജ്
. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്സ്പാന്‍ഡബിള്‍
. ഹൈബ്രിഡ് ഡ്യുവല്‍ സിം
. ആന്‍ഡ്രോയിഡ് 8.1 ഓറിയോ
. 12/5എംപി റിയര്‍ ക്യാമറ
. 20എംപി മുന്‍ ക്യാമറ
. ഡ്യുവല്‍ 4ജി വോള്‍ട്ട്
. 4000എംഎഎച്ച് ബാറ്ററി

Realme 3 Pro (Android 10 roll out)
മികച്ച വില
സവിശേഷതകള്‍
. 6.3 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്പ്ലേ
. ഒക്ടാകോര്‍ സ്നാപ്ഡ്രാഗണ്‍ പ്രോസസര്‍
. 4/6ജിബി റാം, 64/128ജിബി സ്റ്റോറേജ്
. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്സ്പാന്‍ഡബിള്‍
. ഡ്യുവല്‍ സിം
. ആന്‍ഡ്രോയിഡ് 9.0 പൈ
. 16/5എംപി റിയര്‍ ക്യാമറ
. 25എംപി മുന്‍ ക്യാമറ
. ഡ്യുവല്‍ 4ജി വോള്‍ട്ട്
. 4050എംഎഎച്ച് ബാറ്ററി

Realme 5 Pro (Android 10 roll out)
മികച്ച വില
സവിശേഷതകള്‍
. 6.5 ഇഞ്ച് എച്ച്ഡി പ്ലസ് മിനി-ഡ്രോപ്പ് ഡിസ്പ്ലേ
. ഒക്ടാകോര്‍ സ്നാപ്ഡ്രാഗണ്‍ പ്രോസസര്‍
. 3/4ജിബി റാം, 32/64ജിബി സ്റ്റോറേജ്
. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്സ്പാന്‍ഡബിള്‍
. ഡ്യുവല്‍ സിം
. ആന്‍ഡ്രോയിഡ് 9.0 പൈ
. 12/8/2/2എംപി റിയര്‍ ക്യാമറ
. 13എംപി മുന്‍ ക്യാമറ
. ഡ്യുവല്‍ 4ജി വോള്‍ട്ട്
. 5000എംഎഎച്ച് ബാറ്ററി

Realme X (Android 10 roll out)
മികച്ച വില
സവിശേഷതകള്‍
. 6.53 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്പ്ലേ
. ഒക്ടാകോര്‍ സ്നാപ്ഡ്രാഗണ്‍ പ്രോസസര്‍
. 4/8ജിബി റാം, 128ജിബി സ്റ്റോറേജ്
. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്സ്പാന്‍ഡബിള്‍
. ഡ്യുവല്‍ സിം
. ആന്‍ഡ്രോയിഡ് 9.0 പൈ
. 48/5എംപി റിയര്‍ ക്യാമറ
. 16എംപി മുന്‍ ക്യാമറ
. ഡ്യുവല്‍ 4ജി വോള്‍ട്ട്
. 3765എംഎഎച്ച് ബാറ്ററി

Realme XT (Android 10 roll out)
പ്രതീക്ഷിക്കുന്ന
സവിശേഷതകള്‍
. 6.4 ഇഞ്ച് സൂപ്പര്‍ അമോലെഡ് ഡിസ്പ്ലേ
. ആന്‍ഡ്രോയിഡ് 9.0 പൈ
. ക്വല്‍കോം സ്നാപ്ഡ്രാഗണ്‍ പ്രോസസര്‍
. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്സ്പാന്‍ഡബിള്‍
. 6/8ജിബി റാം, 64/128ജിബി സ്റ്റോറേജ്
. 4035എംഎഎച്ച് ബാറ്ററി
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
44,999
-
15,999
-
20,449
-
7,332
-
18,990
-
31,999
-
54,999
-
17,091
-
17,091
-
13,999
-
31,830
-
31,499
-
26,265
-
24,960
-
21,839
-
15,999
-
11,570
-
11,700
-
7,070
-
7,086