10,000 രൂപയ്ക്ക് താഴെയുളള 10 ആന്‍ഡ്രോയിഡ് ലോലിപോപ്പ് ഫോണുകള്‍ ഇതാ...!

Written By:

ആന്‍ഡ്രോയിഡ് ലോലിപോപ്പുകള്‍ മുഖ്യധാരയിലേക്ക് എത്താന്‍ കുറച്ച് കാലതാമസം ഉണ്ടായി എന്നുളളത് വാസ്തവമാണ്. അവതരിപ്പിച്ചതിന് 6 മാസങ്ങള്‍ക്ക് ശേഷവും ലോലിപോപ്പ് ഫോണുകള്‍ മൊത്തം സ്മാര്‍ട്ട്‌ഫോണ്‍ വിപണിയുടെ 10 ശതമാനത്തില്‍ കുറവാണ്.

സോഷ്യല്‍ മീഡിയയെക്കുറിച്ചുളള 10 ഞെട്ടിക്കുന്ന വസ്തുതകള്‍...!

എന്നാല്‍ ഈ അവസ്ഥക്ക് മാറ്റം വരാന്‍ പോകുകയാണ്. കൈയിലൊതുങ്ങാവുന്ന വിലയ്ക്കുളള ഫോണുകളില്‍ ലോലിപോപ്പ് ഒഎസ് കമ്പനികള്‍ ഉപയോഗിക്കാന്‍ തുടങ്ങിയതാണ് കാരണം. ഇത്തരത്തില്‍ 10,000 രൂപയ്ക്ക് താഴെയുളള 10 ലോലിപോപ്പ് ഫോണുകളെ പരിചയപ്പെടുത്തുകയാണ് ഇവിടെ. സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

10,000 രൂപയ്ക്ക് താഴെയുളള 10 ആന്‍ഡ്രോയിഡ് ലോലിപോപ്പ് ഫോണുകള്‍ ഇതാ...!

വില: 4,999 രൂപ

പ്രധാന സവിശേഷതകള്‍

4.7-inch qHD (960×540 pixels) display
1.3GHz MediaTek MTK6582 quad-core processor
8GB internal storage
8-megapixel rear camera

10,000 രൂപയ്ക്ക് താഴെയുളള 10 ആന്‍ഡ്രോയിഡ് ലോലിപോപ്പ് ഫോണുകള്‍ ഇതാ...!

വില: 6,499 രൂപ

പ്രധാന സവിശേഷതകള്‍

4.5-inch FWVGA (854×480 pixels) IPS display
1.3GHz quad-core processor
1GB RAM
8GB internal storage
8-megapixel rear camera

10,000 രൂപയ്ക്ക് താഴെയുളള 10 ആന്‍ഡ്രോയിഡ് ലോലിപോപ്പ് ഫോണുകള്‍ ഇതാ...!

വില: 6,990 രൂപ

പ്രധാന സവിശേഷതകള്‍

5-inch FWVGA (854×480 pixels) laminated IPS display
1.3GHz quad-core processor paired with 1GB of RAM
8GB internal storage
8-megapixel auto-focus rear camera

10,000 രൂപയ്ക്ക് താഴെയുളള 10 ആന്‍ഡ്രോയിഡ് ലോലിപോപ്പ് ഫോണുകള്‍ ഇതാ...!

വില: 7,490 രൂപ

പ്രധാന സവിശേഷതകള്‍

5-megapixel primary camera
VGA secondary camera
2,820mAh battery

10,000 രൂപയ്ക്ക് താഴെയുളള 10 ആന്‍ഡ്രോയിഡ് ലോലിപോപ്പ് ഫോണുകള്‍ ഇതാ...!

വില: 7,999 രൂപ

പ്രധാന സവിശേഷതകള്‍

4.5-inch qHD (960×540 pixels) display
1.2GHz Snapdragon quad-core processor paired with 1GB of RAM
8GB internal memory
5-megapixel primary camera

10,000 രൂപയ്ക്ക് താഴെയുളള 10 ആന്‍ഡ്രോയിഡ് ലോലിപോപ്പ് ഫോണുകള്‍ ഇതാ...!

വില: 8,999 രൂപ

പ്രധാന സവിശേഷതകള്‍

5-inch HD (1280×720 pixels) IPS display
1.4 GHz MediaTek MT6592M octa-core processor paired with 2GB of RAM
16GB internal storage
8-megapixel rear camera

10,000 രൂപയ്ക്ക് താഴെയുളള 10 ആന്‍ഡ്രോയിഡ് ലോലിപോപ്പ് ഫോണുകള്‍ ഇതാ...!

വില: 8,999 രൂപ

പ്രധാന സവിശേഷതകള്‍

5-inch HD (720×1280 pixels) display
1.3GHz quad-core processor coupled with 2GB of RAM
16GB of built-in storage
13-megapixel rear camera with LED flash

10,000 രൂപയ്ക്ക് താഴെയുളള 10 ആന്‍ഡ്രോയിഡ് ലോലിപോപ്പ് ഫോണുകള്‍ ഇതാ...!

വില: 8,999 രൂപ

പ്രധാന സവിശേഷതകള്‍

5-inch HD (1280×720 pixels) display
1.3GHz quad-core processor paired with 2GB of RAM
8GB internal storage
8-megapixel rear camera

10,000 രൂപയ്ക്ക് താഴെയുളള 10 ആന്‍ഡ്രോയിഡ് ലോലിപോപ്പ് ഫോണുകള്‍ ഇതാ...!

വില: 8,999 രൂപ

പ്രധാന സവിശേഷതകള്‍

5.5-inch HD IPS display
1.5GHz MediaTek MT6752m octa-core processor paired with Mali-T760MP2 GPU and 2GB of RAM
8GB internal memory
8-megapixel autofocus snapper

10,000 രൂപയ്ക്ക് താഴെയുളള 10 ആന്‍ഡ്രോയിഡ് ലോലിപോപ്പ് ഫോണുകള്‍ ഇതാ...!

വില: 8,999 രൂപ

പ്രധാന സവിശേഷതകള്‍

5.5-inch HD IPS display
Snapdragon 615 octa-core processor with 64-bit capability and paired with 2GB of RAM
16GB internal storage
13-megapixel rear camera

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Android Lollipop smartphones in India priced under Rs 10,000.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot