ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ട് അപ്‌ഡേറ്റില്‍ വരാന്‍ പോകുന്ന മികച്ച സ്മാര്‍ട്ട്‌ഫോണുകള്‍!
ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ട് അപ്‌ഡേറ്റ് ഫോണുകള്‍
കഴിഞ്ഞ വര്‍ഷമാണ് ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ട് എന്ന ഓപ്പറേറ്റിങ്ങ് സിസ്റ്റം തിരഞ്ഞെടുത്തത്. ഈ ഒരു പുതിയ വേര്‍ഷന്‍ സ്മാര്‍ട്ട്‌ഫോണുകളില്‍ ഒട്ടനേകം മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നു.

എന്നാല്‍ 2017ല്‍ വരാന്‍ പോകുന്ന സ്മാര്‍ട്ട്‌ഫോണുകളായ സാംസങ്ങ്, നോക്കിയ, സോണി, ഓപ്പോ എന്നി പല ഫോണുകള്‍ക്കും ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ട് അപ്‌ഡേറ്റ് ലഭിക്കുന്നു.
ഈ ഫോണുകളുടെ കൂടുതല്‍ വിശദീകരണത്തിലേക്ക് കടക്കാം...

സാംസങ്ങ് ഗാലക്‌സി നോട്ട് 8
. 5.7ഇഞ്ച് ഡിസ്‌പ്ലേ
. ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ട്
. ഒക്ടോകോര്‍ 2.9 GHz പ്രോസസര്‍
. 6/8ജിബി റാം
. 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 12/8എംബി ക്യാമറ
. നോണ്‍-റിമൂവബിള്‍ ലീലോണ്‍ ബാറ്ററി

നോക്കിയ പി1
. 5.3ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ
. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 835 പ്രോസസര്‍
. 6ജിബി/128ജിബി/256ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ട്
. 22.6 എംബി ക്യാമറ
. 4ജി
. 3500എംഎഎച്ച് ബാറ്ററി

നോക്കിയ 8
. 5.7ഇഞ്ച് ഡിസ്‌പ്ലേ
. ഒക്ടാകോര്‍ സ്‌നാപ്ഗ്രാഗണ്‍ 835 പ്രോസസര്‍
. 6ജിബി/4ജിബി റാം
. 64ജിബി/128ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ട്
. 24എംബി /12എംബി ക്യാമറ
. ഫിങ്കര്‍പ്രിന്റ് ക്യാമറ
. 4ജി

സോണി എക്‌സ്പീരിയ XZ കോംപാക്ട്
. 4.6 ഇഞ്ച് ഡിസ്‌പ്ലേ
. ക്വാഡ്‌കോര്‍ സ്‌നാപ്ഡ്രാഗണ്‍ 820 64ബിറ്റ് പ്രോസസര്‍
. 4ജിബി റാം
. 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് ഒഎസ്, v7.1 ന്യുഗട്ട്
. ഡ്യുവല്‍ സിം
. 23എംബി/13എംബി ക്യാമറ
. ഫിങ്കര്‍പ്രിന്റ് സെന്‍സര്‍
. 4ജി
. നോള്‍ റിമൂവബിള്‍ ലീലോണ്‍ ബാറ്ററി

നോക്കിയ 9
. 5.5ഇഞ്ച് ഡിസ്‌പ്ലേ
. ആന്‍ഡ്രോയിഡ് 7.1 ന്യുഗട്ട്
. ഒക്ടാ കോര്‍ പ്രോസസര്‍
. 6ജിബി റാം
. 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 41എംബി/8എംബി ക്യാമറ
. ലീ-ലോണ്‍ 3650എംഎഎച്ച് ബാറ്ററി

സാംസങ്ങ് ഗാലക്‌സി എസ്8
. 5.8ഇഞ്ച് ഡിസ്‌പ്ലേ
. ഒക്ടാകോര്‍
. ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ട്
. 4ജിബി റാം
. 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 12/8എംബി ക്യാമറ
. ലീലോണ്‍ 3000എംഎഎച്ച് ബാറ്ററി

ഓപ്പോ ഫൈന്‍ഡ് 9
. 5.5ഇഞ്ച് ഡിസ്‌പ്ലേ
. ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ട്
. ഒക്ടോകോര്‍ പ്രോസസര്‍
. 4/6 റാം
. 64 ജിബി/128ജിബി ഇന്റേര്‍ണല്‍ മെമ്മറി
. 12/8എംബി ക്യാമറ
. ലീ-ലോണ്‍ 4000എംഎഎച്ച് ബാറ്ററി

നോക്കിയ E1
. 5.2ഇഞ്ച് ഡിസ്‌പ്ലേ
. ക്വാഡ്‌കോര്‍ 1.4Ghz കോര്‍ടെക്‌സ് A53
. 2ജിബി റാം
. 16/13എംബി ക്യാമറ
. ക്വാഡ്‌കോര്‍ 1.4GHz കോര്‍ടെക്‌സ് A53, 2ജിബി റാം
. 2700എംഎഎച്ച് ബാറ്ററി

സാംസങ്ങ് ഗാലക്‌സി എസ്8 പ്ലസ്
. 6.2ഇഞ്ച് ഡിസ്‌പ്ലേ
. ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ട്
. ഒക്ടാകോര്‍, 4ജിബി റാം
. 64എംബി/12എംബി ക്യാമറ
. നോണ്‍-റിമൂവബിള്‍ 4000എംഎഎച്ച് ബാറ്ററി


Click it and Unblock the Notifications








