4000 മുതൽ 25000 രൂപ വരെ; നിങ്ങൾക്ക് പറ്റിയ ആൻഡ്രോയിഡ് ഓറിയോ ഫോൺ തിരഞ്ഞെടുക്കാം

By Shafik
|

ബേസിക്ക് ഫോണുകളൊക്കെ ആളുകൾ ഉപയോഗിച്ചുകൊണ്ടിരുന്ന കാലമൊക്കെ മാറി. ഏതൊരാൾക്കും ഒരു സ്മാർട്ഫോൺ സ്വന്തമായുണ്ടാകും. അതിന് പുറമെ വേണമെങ്കിൽ ഒരു ബേസിക് ഫോൺ ആകാം എന്നെ ഉള്ളൂ. നിലവിൽ ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ സ്മാർട്ഫോൺ വിപണി ആയി മാറിക്കൊണ്ടിരിക്കുകയും ചെയ്യുകയാണ്. ഏതൊരാൾക്കും വാങ്ങാൻ പറ്റുന്ന വിലയിലുള്ള ആൻഡ്രോയിഡ് ഫോണുകൾ ഇന്ന് മാർക്കറ്റിൽ ലഭ്യമാണ് എന്നാതാണ് ഈ വിപണിയിലെ ഗുണകരമായ ഒരു കാര്യം.

4000 മുതൽ 25000 രൂപ വരെ; നിങ്ങൾക്ക് പറ്റിയ ആൻഡ്രോയിഡ് ഓറിയോ ഫോൺ തിരഞ്ഞ

ഇവിടെ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ ഓപ്പറേറ്റിങ് സിസ്റ്റമായ ആൻഡ്രോയിഡ് ഓറിയോ ഓപ്പറേറ്റിങ് സിസ്റ്റത്തിൽ ഇറങ്ങി ഇന്ന് ഇന്ത്യൻ മാർക്കറ്റിൽ ലഭ്യമായ ഫോണുകളെ കുറിച്ചാണ് പറയാൻ പോകുന്നത്. 4000 രൂപ മുതൽ ഈ ഫോണുകൾ വാങ്ങാൻ കഴിയും. ഏതൊക്കെയാണ് ആ മോഡലുകൾ എന്ന് നോക്കാം.

Nokia 1

Nokia 1

4.5 ഇഞ്ച് (854 x 480 പിക്‌സൽസ്) FWVGA IPS ഡിസ്‌പ്ലെ

1.1 ഗിഗാഹെഡ്‌സ് ക്വാഡ്കോർ മീഡിയടെക്ക് MT6737M പ്രൊസസർ

Adreno 304 GPU

1 ജിബി റാം/ 8 ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

128 ജിബി വരെ അധികരിപ്പിക്കാവുന്ന മെമ്മറി സ്ലോട്ട്

ആൻഡ്രോയിഡ് 8.1 ഓറിയോ ഗോ എഡിഷൻ

ഡ്യൂവൽ സിം

5 മെഗാപിക്സൽ പിൻക്യാമറ

2 മെഗാപിക്സൽ മുൻക്യാമറ

4ജി വോൾട്ടീ

2150mAh ബാറ്ററി

 

Oppo F7

Oppo F7

6.23 ഇഞ്ച് (2280 x 1080 പിക്‌സൽസ്) Full HD+ 19:9 IPS ഡിസ്‌പ്ലെ

ഒക്റ്റാകോർ മീഡിയടെക്ക് Helio P60 12nm പ്രൊസസർ

Mali-G72 MP3 GPU

4 ജിബി റാം/ 64 ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

6 ജിബി റാം/ 128 ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

256 ജിബി വരെ അധികരിപ്പിക്കാവുന്ന മെമ്മറി സ്ലോട്ട്

ആൻഡ്രോയിഡ് 8.1 ഓറിയോ- ColorOS 5.0

ഡ്യൂവൽ സിം

16 മെഗാപിക്സൽ പിൻക്യാമറ

25 മെഗാപിക്സൽ മുൻക്യാമറ

4ജി വോൾട്ടീ

3400mAh ബാറ്ററി

1000 ജിബി ഡാറ്റ സൗജന്യമായി നല്‍കി എയര്‍ടെല്‍; ഓഫര്‍ സ്വന്തമാക്കാന്‍ നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം1000 ജിബി ഡാറ്റ സൗജന്യമായി നല്‍കി എയര്‍ടെല്‍; ഓഫര്‍ സ്വന്തമാക്കാന്‍ നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം

Vivo V9

Vivo V9

6.23 ഇഞ്ച് (2280 x 1080 പിക്‌സൽസ്) Full HD+ 19:9 IPS ഡിസ്‌പ്ലെ

2.2GHz സ്നാപ്ഡ്രാഗൺ 626 പ്രൊസസർ

Adreno 506 GPU

4 ജിബി റാം/ 64 ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

256 ജിബി വരെ അധികരിപ്പിക്കാവുന്ന മെമ്മറി സ്ലോട്ട്

ആൻഡ്രോയിഡ് 8.1 ഓറിയോ- Funtouch OS 4.0

ഡ്യൂവൽ സിം

16 മെഗാപിക്സൽ പിൻക്യാമറ

24 മെഗാപിക്സൽ മുൻക്യാമറ

4ജി വോൾട്ടീ

3260mAh ബാറ്ററി

Lava Z50

Lava Z50

4.5 ഇഞ്ച് (854*480 പിക്‌സൽസ്) FWVGA 2.5D ഡിസ്‌പ്ലെ

1.1GHz ക്വാഡ്കോർ മീഡിയടെക്ക് MT6737M പ്രൊസസർ

Adreno 304 GPU

1 ജിബി റാം/ 8 ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

128 ജിബി വരെ അധികരിപ്പിക്കാവുന്ന മെമ്മറി സ്ലോട്ട്

ആൻഡ്രോയിഡ് 8.1 ഓറിയോ ഗോ എഡിഷൻ

ഡ്യൂവൽ സിം

5 മെഗാപിക്സൽ പിൻക്യാമറ

5 മെഗാപിക്സൽ മുൻക്യാമറ

4ജി വോൾട്ടീ

2000mAh ബാറ്ററി

നിങ്ങൾ മരിച്ചുകഴിഞ്ഞാൽ നിങ്ങളുടെ ഫോണിന് എന്ത് സംഭവിക്കും? ഫിംഗർ ലോക്ക് ഉപയോഗിക്കാൻ പറ്റുമോ?നിങ്ങൾ മരിച്ചുകഴിഞ്ഞാൽ നിങ്ങളുടെ ഫോണിന് എന്ത് സംഭവിക്കും? ഫിംഗർ ലോക്ക് ഉപയോഗിക്കാൻ പറ്റുമോ?

Ulefone Power 3S

Ulefone Power 3S

6 ഇഞ്ച് Full HD+ ഡിസ്‌പ്ലെ

2 GHz MT6763 Helio P23 ഒക്ടകോർ പ്രൊസസർ

6 ജിബി റാം/ 64 ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

ആൻഡ്രോയിഡ് 8.1 ഓറിയോ

ഡ്യൂവൽ സിം

16 മെഗാപിക്സൽ പിൻക്യാമറ

5 മെഗാപിക്സൽ മുൻക്യാമറ

4ജി വോൾട്ടീ

6080mAh ബാറ്ററി

 

Honor 9 Lite

Honor 9 Lite

5.2 ഇഞ്ച് (1920 x 1080 പിക്‌സൽസ്) Full HD LTPS IPS ഡിസ്‌പ്ലെ

2.2GHz സ്നാപ്ഡ്രാഗൺ 630 പ്രൊസസർ

Adreno 508 GPU

4 ജിബി റാം/ 64 ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

6 ജിബി റാം/ 64 ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

3 ജിബി റാം/ 32 ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

2 ടിബി ജിബി വരെ അധികരിപ്പിക്കാവുന്ന മെമ്മറി സ്ലോട്ട്

ആൻഡ്രോയിഡ് 8.1 ഓറിയോ

ഡ്യൂവൽ സിം

12 മെഗാപിക്സൽ, 8 മെഗാപിക്സൽ പിൻക്യാമറ

16 മെഗാപിക്സൽ മുൻക്യാമറ

4ജി വോൾട്ടീ

3000mAh ബാറ്ററി

വാട്ടർ റെസിസ്റ്റന്റ്

Motorola Moto X4

Motorola Moto X4

5.2 ഇഞ്ച് (1920 x 1080 പിക്‌സൽസ്) Full HD LTPS IPS ഡിസ്‌പ്ലെ

2.2GHz സ്നാപ്ഡ്രാഗൺ 630 പ്രൊസസർ

Adreno 508 GPU

4 ജിബി റാം/ 64 ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

6 ജിബി റാം/ 64 ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

3 ജിബി റാം/ 32 ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

2 ടിബി ജിബി വരെ അധികരിപ്പിക്കാവുന്ന മെമ്മറി സ്ലോട്ട്

ആൻഡ്രോയിഡ് 8.1 ഓറിയോ

ഡ്യൂവൽ സിം

12 മെഗാപിക്സൽ, 8 മെഗാപിക്സൽ പിൻക്യാമറ

16 മെഗാപിക്സൽ മുൻക്യാമറ

4ജി വോൾട്ടീ

3000mAh ബാറ്ററി

ലോകത്തിലെ ഏറ്റവും ഒതുക്കമുളള 6 ഇഞ്ച് സ്മാര്‍ട്ട്‌ഫോൺ ഇതാ എത്തുന്നു..ലോകത്തിലെ ഏറ്റവും ഒതുക്കമുളള 6 ഇഞ്ച് സ്മാര്‍ട്ട്‌ഫോൺ ഇതാ എത്തുന്നു..

Best Mobiles in India

Read more about:
English summary
List of Android Oreo-powered smartphones from Rs 4,000 to Rs 25,000 to buy.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X