Just In
- 1 hr ago കേറി വാടാ മക്കളെ! എത്തി സാംസങ് ഗാലക്സി F15 5G പുതിയ വേരിയന്റ്
- 3 hrs ago മോനേ... ജാഡ കാണിക്കാൻ ഇത്രേം പറ്റിയ ഐറ്റം വേറെയില്ല! ഐഫോൺ 15 പ്രോയ്ക്ക് ഡിസ്കൗണ്ട്
- 6 hrs ago ആവശ്യക്കാർ തേടിപ്പിടിച്ചെത്തുന്ന 2 BSNL പ്ലാനുകൾ; രണ്ടും സ്പെഷലിസ്റ്റുകളാണ്, രണ്ട് കാര്യങ്ങളിൽ!
- 20 hrs ago വാട്സ്ആപ്പ് ഇപ്പോൾ വേറെ ലെവൽ; ചാറ്റിങ് അടിപൊളിയാക്കാൻ ആർക്കും ഈ AI വിദ്യ പരീക്ഷിക്കാം!
Don't Miss
- Movies 'ദിലീപ് കുഴപ്പിച്ചിരുന്നു, എടീ എന്നൊന്നും വിളിക്കാൻ പറ്റില്ല, സീരിയലിനെ വിമർശിക്കാൻ തോന്നുമായിരുന്നു'
- Sports IPL 2024: സഞ്ജു പ്രതിഭ, 14 വയസ് മുതല്‍ അവനെ അറിയാം; ഇത്തവണ കപ്പ് രാജസ്ഥാനെന്ന് തരൂര്‍
- News ഒന്നിലധികം ക്രെഡിറ്റ് കാർഡുകൾ ഉണ്ടോ? എങ്കിൽ ഇക്കാര്യങ്ങൾ നിർബന്ധമായും ശ്രദ്ധിക്കണം, ഇല്ലെങ്കിൽ...
- Automobiles എല്ലാവർക്കും 'പഞ്ചിനെ' മതി, ടാറ്റയുടെ കുഞ്ഞൻ പ്രിയപ്പെട്ടവനാകുന്നതിൻ്റെ കാരണം എന്ത്
- Finance കേരളാ കമ്പനിയിൽ ഓഹരി വിഹിതം ഉയർത്തി പൊറിഞ്ചു വെളിയത്ത്, കുതിപ്പിന് സാധ്യത, നിങ്ങളുടെ കയ്യിലുണ്ടോ..?
- Lifestyle ശ്വാസതടസ്സം, നെഞ്ചില്‍ അസ്വസ്ഥത; ജന്മനാ ഉണ്ടാകുന്ന ഹൃദയ വൈകല്യങ്ങളുടെ 7 ലക്ഷണങ്ങള്‍
- Travel ബാംഗ്ലൂരിലെ ഐടി ടെക്ക് പാർക്കുകൾ! പോകാന്‍ പറ്റില്ലെങ്കിലും അറിഞ്ഞിരിക്കാം
ജൂണിൽ ഓറിയോ അപ്ഡേറ്റ് ലഭിക്കുന്ന ഫോണുകൾ
ഗൂഗിൾ ആൻഡ്രോയിഡ് ഓറിയോ അപ്ഡേറ്റ് ലഭ്യമായ ഫോണുകളുടെ ലിസ്റ്റ് ഗിസ്ബോട്ട് കഴിഞ്ഞ മാസവും അതിനു മുമ്പും പുറത്തുവിട്ടിരുന്നു. അതിന് തുടർച്ചയെന്നോണം ഈ മാസത്തെ പുതുക്കിയ അപ്ഡേറ്റ് ലിസ്റ്റ് ഞങ്ങൾ അവതരിപ്പിക്കുകയാണ്. ജൂണ് 10, 2018 പ്രകാരമുള്ളതാണ് ഈ ലിസ്റ്റ്.
ഇതിൽ ഓരോ കമ്പനികൾക്കും അവയിൽ തന്നെ അവയുടെ ഓരോ മോഡലുകൾക്കും ഡൗൺലോഡ് ചെയ്യേണ്ട റോം ഫയലുകൾ വ്യത്യസ്തമാണ് എന്നതിനാൽ ഓരോന്നും അവയുടെ കമ്പനി വെബ്‌സൈറ്റുകൾ വഴി പ്രത്യേകം ഡൗണ്ലോഡ് ചെയ്യുക.
അതല്ലെങ്കിൽ ഫോണിലെ OTA അപ്‌ഡേറ്റ് ലഭ്യവുമാണെന്നറിയാൻ സെറ്റിങ്സിൽ ഫോൺ അപ്ഡേറ്റസ് വിഭാഗത്തിൽ പോയി പരിശോധിക്കുക. ലഭ്യമാണെങ്കിൽ അവിടെ നിന്നും ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യാവുന്നതാണ്. അപ്ഡേറ്റ് ചെയ്യും മുമ്പ് ഫോണിൽ പകുതിയോളം എങ്കിലും ബാറ്ററി ഉണ്ടായിരിക്കണം എന്നതും ഓർമ്മപ്പെടുത്തട്ടെ.
സാംസങ്ങ്
- സാംസങ് ഗാലക്സി നോട്ട് 8
- സാംസങ് ഗാലക്സി എസ് 8 / എസ് 8 പ്ലസ്
- സാംസങ് ഗാലക്സി നോട്ട് ഫാൻ എഡിഷൻ
- സാംസങ് ഗ്യാലക്സി എസ് 7 / എസ് 7 എഡ്ജ്
- സാംസങ് ഗാലക്സി A5
- സാംസഗ് ഗാലക്സി A8
- സാംസഗ് ഗാലക്സി J3 പ്രൈം
- സാംസങ് ഗാലക്സി എക്സ്ചേഞ്ച് 4
- സാംസങ് ഗാലക്സി ടാബ് A8
- സാംസങ് ഗാലക്സി ടാബ് എസ് 3
- സാംസഗ് ഗാലക്സി ടാബ് സജീവ 2
- സാംസഗ് ഗാലക്സി ടാബ് 10.1
നോക്കിയ
- നോക്കിയ 2
- നോക്കിയ 3
- നോക്കിയ 8
- നോക്കിയ 7
- നോക്കിയ 6 2018
- നോക്കിയ 6
- നോക്കിയ 5
സോണി
- എക്സ്പീരിയ X
- എക്സ്പീരിയ എക്സ് പ്രകടനം
- എക്സ്പീരിയ XZ
- എക്സ്പീരിയ എക്സ് കോംപാക്റ്റ്
- എക്സ്പീരിയ XZ പ്രീമിയം
- എക്സ്പീരിയ XZ- കൾ
- എക്സ്പീരിയ XA1
- എക്സ്പീരിയ XA1 അൾട്രാ
- എക്സ്പീരിയ ടച്ച്
- എക്സ്പീരിയ XA1 പ്ലസ്
മോട്ടറോള
- മോട്ടോ സെഡ്
- മോട്ടോ സെഡ് പ്ലേ
- മോട്ടോ സെഡ് 2
- മോട്ടോ സെഡ് 2 ഫോഴ്‌സ്
- മോട്ടോ സെഡ് 2 പ്ലെ
- മോട്ടോ എക്സ് 4
വാവെയ്
- വാവെയ് പി 10/ പി 10 പ്ലസ്
- വാവെയ് മേറ്റ് 9
- ഹോണർ 7എക്സ്
- ഹോണർ 6എക്സ്
- ഹോണർ 8പ്രൊ
- ഹോണർ 8
- ഹോണർ 9
എൽജി
- എൽജി വി 30
- എൽജി ജി 6
എച്ടിസി
- എച്ടിസി യൂ അൾട്രാ
- എച്ടിസി യൂ 11
- എച്ടിസി യൂ 11 ലൈഫ്
- എച്ടിസി 10
വൺപ്ലസ്
- വൺപ്ലസ് 3/ 3ടി
- വൺപ്ലസ് 5/ 5ടി
അസൂസ്
- അസൂസ് സെൻഫോൺ 4
- അസൂസ് സെൻഫോൺ 3
ആൻഡ്രോയിഡ് ഓറിയോ പ്രധാന സവിശേഷതകൾ
- പുതിയ ക്രമീകരണ മെനു
- സ്ഥിരമായ അറിയിപ്പുകൾ
- അഡാപ്റ്റീവ് ഐക്കണുകൾ
- നോട്ടിഫിക്കേഷൻസ് സ്നൂസുചെയ്യുക
- നോട്ടിഫിക്കേഷൻസ് ചാനലുകൾ
- നോട്ടിഫിക്കേഷൻസ് ഡോട്ടുകൾ
- വൈഫൈ അസിസ്റ്റന്റ്
- പിക്ചർ ഇൻ പിക്ചർ മോഡ്
- പശ്ചാത്തല നിർവ്വഹണ പരിധി
- ഓട്ടോഫിൽ API
- പ്രോജക്ട് ട്രെബിൾ
- മെച്ചയപ്പെട്ട ബ്ലൂടൂത്ത് ഓഡിയോ
- ആൻഡ്രോയിഡ് ഇൻസ്റ്റന്റ് അപ്ലിക്കേഷനുകൾ
അസൂസ് വിവോബുക്ക് X510: മികച്ചത്, എന്നാല്‍ ബെസ്റ്റ് അല്ല
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470