ഫേയ്‌സ് അണ്‍ലോക്ക് സവിശേഷതയുളള വില കുറഞ്ഞ ആന്‍ഡ്രോയിഡ് ഫോണുകള്‍

By Lekhaka

  ആപ്പിള്‍ ഐഫോണ്‍ X ഇറങ്ങിയതോടെ ഫേഷ്യല്‍ റെകഗ്നിഷന്‍ ടെക്‌നോളജിയായ ഫേയ്‌സ് ഐഡി വളരെ ഏറെ പ്രാധാന്യമായി. ഈ സാങ്കേതികവിദ്യ കൂടുതല്‍ സുരക്ഷിതമായ ബയോമെട്രിക് സാങ്കേതികവിദ്യയ്ക്ക് വഴിയൊരുക്കിയിരിക്കുകയാണ്.

  ഫേയ്‌സ് അണ്‍ലോക്ക് സവിശേഷതയുളള വില കുറഞ്ഞ ആന്‍ഡ്രോയിഡ് ഫോണുകള്‍

   

  ഇതു വഴി നിങ്ങളുടെ ഉപകരണം എളുപ്പത്തില്‍ ആക്‌സസ് ചെയ്യാനും കൂടാതെ ഉപകരണം അണ്‍ലോക്ക് ചെയ്യാനും സാധിക്കും. ഈ ഒരു ടെക്‌നോളജി വരാനിരിക്കുന്ന പല ഫോണുകളിലും കൊണ്ടു വരാന്‍ കമ്പനികള്‍ ലക്ഷ്യമിടുന്നുണ്ട്.

  കൂടാതെ ഇതു വഴി സ്മാര്‍ട്ട്‌ഫോണുകള്‍ സുരക്ഷിതമാക്കാന്‍ പുതിയ വഴി വാഗ്ദാനം ചെയ്യുന്നു. അങ്ങനെ വരും ദിവസങ്ങളില്‍ ഫേയ്‌സ് റെകഗ്നിഷന്‍ കൂടുതല്‍ പ്രാധാന്യമുളളതായി മാറും.

  ചില സ്മാര്‍ട്ട്‌ഫോണുകളില്‍ ഈ സവിശേഷത ഇതിനകം തന്നെ എത്തിക്കഴിഞ്ഞു അതായത് വണ്‍പ്ലസ്, ഹുവായി, ഓപ്പോ, വിവോ പോലുളള ഫോണുകളില്‍. ബയോമെട്രിക് സുരക്ഷ നല്‍കുന്ന സ്മാര്‍ട്ട്‌ഫോണുകള്‍ ചുവടെ കൊടുക്കുന്നു. ഈ ഫോണുകള്‍ ഐഫോണ്‍ Xനേക്കാള്‍ വില കുറഞ്ഞവയാണ്.

  കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

  സാംസങ്ങ്‌ ഗാലക്സി എ 8 പ്ലസ് 2018

  വില 30,990 രൂപ

  സവിശേഷതകള്‍

  . 6 ഇഞ്ച് (1080 × 2220 പിക്സൽ) ഫുൾ HD + സൂപ്പർ അമോലെഡ് ഡിസ്പ്ലേ

  . ഒക്ടാകോര്‍ പ്രൊസസ്സർ

  .32 ജിബി സ്റ്റോറേജുള്ള 4 ജിബി റാം

  .ആന്‍ഡ്രോയിഡ് 7.1.1 (നൗജാറ്റ്)

  .16 എം പി/ 8 എം പി ക്യാമറ

  .4G വോള്‍ട്ട്‌

  .3500mAh ബാറ്ററി

  വണ്‍പ്ലസ് 5ടി

  വില 37,990 രൂപ

  സവിശേഷതകള്‍

  . 6.01 ഇഞ്ച് (2106 × 1080 പിക്സൽ) ഫുൾ HD + ഒപിക് അമോലെഡ് ഡിസ്പ്ലേ

  .2.45GHz ഒക്ട കോർ സ്നാപ്ഡ്രാഗൺ

  . 64 ജിബി സ്റ്റോറേജുള്ള 6 ജിബി LPDDR4x റാം

  . ആൻഡ്രോയിഡ് 7.1.1 നൗജാറ്റ്

  . ഡ്യുവൽ സിം

  . ഡ്യുവൽ എൽഇഡി ഫ്ലാഷും സെക്കൻഡറി 20 എംപി ക്യാമറയുമുള്ള 16 എംപി റിയർ ക്യാമറ

  .16 എംപി ഫ്രണ്ട് ക്യാമറ

  .4G വോള്‍ട്ട്‌

  .ബ്ലൂടൂത്ത് 5.0

  .3300mAh ബാറ്ററി

  വിവോ V7

  വില 16,990 രൂപ

  സവിശേഷതകള്‍

  .5.7 ഇഞ്ച് (1440 x 720 പിക്സൽ) ഡിസ്പ്ലേ

  .1.8GHz ഒക്ട കോർ സ്നാപ്ഡ്രാഗൺ പ്രൊസസ്സർ

  . 4 ജിബി റാം

  . 32 ജിബി ഇന്റേണൽ സ്റ്റോറേജ്

  . ഡ്യുവൽ സിം

  .LED ഫ്ളാഷോടു കൂടിയ 16 എംപി റിയർ ക്യാമറ

  . 24 എംപി ഫ്രണ്ട് ക്യാമറ

  .4G വോള്‍ട്ട്‌

  .3000mAh ബിൽട്ട് ഇൻ ബാറ്ററി

  ഓപ്പോ എഫ്5

  വില 19,990 രൂപ

  സവിശേഷതകള്‍

  . 6 ഇഞ്ച് (2160 × 1080 പിക്സൽ) ഗ്ലാസ് ഡിസ്പ്ലേ

  .2.5GHz ഒക്ട കോർ മീഡിയടെക് ഹെലിയോ P23 16nm പ്രൊസസ്സർ

  . 32 ജിബി സ്റ്റോറേജുള്ള 4 ജിബി റാം

  . 64 ജിബി ഇന്റേണൽ സ്റ്റോറേജുള്ള 6 ജിബി റാം

  .ColorOS 3.2 ഉള്ള Android 7.1 നൗജാറ്റ്

  .LED ഫ്ളാഷോടു കൂടിയ 16 എംപി റിയർ ക്യാമറ

  .20MP ഫ്രണ്ട് ഫേസിംഗ് ക്യാമറ

  .4G വോള്‍ട്ട്‌

  .3200mAh ബിൽട്ട് ഇൻ ബാറ്ററി

  ഓപ്പോ എ83

  വില 13, 990 രൂപ

  സവിശേഷതകള്‍

  .5.7 ഇഞ്ച് ഐപിഎസ് എൽസിഡി ഡിസ്പ്ലേ

  . ഒക്ട കോർ, 2.5 GHz കോർട്ടക്സ്- A53

  .3 ജിബി റാം

  . 32 ജിബി സ്റ്റോറേജ്

  .13 എംപി ക്യാമറ എൽഇഡി ഫ്ലാഷ് റിയർ ക്യാമറ

  .8 എംപി ക്യാമറ ഫ്രണ്ട് ക്യാമറ

  .Li-Ion 3180 mAh ബാറ്ററി

  എൽജി ക്യു 6

  വില 13, 990 രൂപ

  സവിശേഷതകള്‍

  .5.5 ഇഞ്ച് സ്ക്രീൻ ഡിസ്പ്ലേ

  . ഒക്ട കോർ ക്വാൽകോം സ്നാപ്ഡ്രാഗൺ 435 പ്രൊസസ്സർ

  .3 ജിബി റാം

  . 2 ജിബി സ്റ്റോറേജ്

  . 13 എം പി പി/ 5 എംപി ക്യാമറ

  .3000 mAh ബാറ്ററി

  ഹോണര്‍ വ്യൂ 10

  വില 24,999 രൂപ

  സവിശേഷതകള്‍

  .5.99 ഇഞ്ച് FHD + IPS LCD ഫുൾവ്യൂ ഡിസ്പ്ലേ

  .ആന്‍ഡ്രോയിഡ് 8.0 ഓറിയോ

  . ഹൈസിലികോണ്‍ കിരിന്‍ 970 SoC

  .6 ജിബി റാം

  .128 ജിബി മെമ്മറി

  .16 എംപി ആർജിബി പ്രൈമറി ക്യാമറയും

  . 20 എംപി മോണോക്രോം സെക്കൻഡറി സെൻസർ

  .13 എംപി സെൽഫി ക്യാമറ

  .3750mAh ബാറ്ററി

  കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

  English summary
  Face recognition technology has paved a way for more comprehensive biometric technology and it could be used for secure access to device as well as for things like paying with the device and more.
  X

  ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot

  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more