ഗൂഗിള്‍ ക്യാമറ പിന്തുണയുളള മികച്ച ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണുകള്‍
ഗൂഗിളിന്റെ ഒരു കസ്റ്റം ക്യാമറ സോഫ്റ്റ്‌വയറാണ് ഗൂഗിള്‍ ക്യാമറ. ഇത് പ്രത്യേകിച്ചും ഗൂഗിള്‍ പിക്‌സല്‍ സ്മാര്‍ട്ട്‌ഫോണുകള്‍ക്കു വേണ്ടിയാണ്. എന്നാല്‍ മൂന്നാം കക്ഷി ആന്‍ഡ്രോയിഡ് ഡെവലപ്പര്‍മാരുടെ സഹായത്തോടെ പിക്‌സല്‍ ഇല്ലാത്ത സ്മാര്‍ട്ട്‌ഫോണുകളിലും ഇപ്പോള്‍ ഗൂഗിള്‍ ക്യാമറ ഇന്‍സ്‌റ്റോള്‍ ചെയ്യാന്‍ കഴിയുന്ന രീതി ആക്കിയിട്ടുണ്ട്.

ഗൂഗിള്‍ ക്യാമറ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് നിങ്ങള്‍ക്ക് മികച്ച വിശദാംശങ്ങളുളള ഇമേജുകള്‍ എടുക്കാന്‍ കഴിയും. ഇവിടെ മൂന്നാം കക്ഷി ഗൂഗിള്‍ ക്യാമറ ആപ്ലിക്കേഷന്‍ പിന്തുണയ്ക്കുന്ന സ്മാര്‍ട്ട്‌ഫോണുകളുടെ ലിസ്റ്റ് കൊടുക്കുന്നു.

Poco F1
മികച്ച വില
. 6.18 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് കര്‍വ്വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ
. ഒക്ടാകോര്‍ ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍
. 6/8ജിബി റാം, 64/128/256ജിബി സ്‌റ്റോറേജ്
. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍
. ആന്‍ഡ്രോയിഡ് 8.1 ഓറിയോ
. ഹൈബ്രിഡ് ഡ്യുവല്‍ സിം
. 12എംപി, 5എംപി ക്യാമറ
. 20എംപി മുന്‍ ക്യാമറ
. ഡ്യുവല്‍ 4ജി വോള്‍ട്ട്
. 4000എംഎഎച്ച് ബാറ്ററി

OnePlus 6
മികച്ച വില
. 6.28 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ
. ഒക്ടാകോര്‍ ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍
. 6ജിബി റാം, 64ജിബി സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 8.1 ഓറിയോ
. ഡ്യുവല്‍ സിം
. 16എംപി, 20എംപി റിയര്‍ ക്യാമറ
. 16എംപി മുന്‍ ക്യാമറ
. ഡ്യുവല്‍ 4ജി വോള്‍ട്ട്
. 3300എംഎഎച്ച് ബാറ്ററി

OnePlus 6T
മികച്ച വില
. 6.41 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ
. ഒക്ടാകോര്‍ ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍
. 6ജിബി റാം, 64/128/256ജിബി സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 9.0 പൈ
. ഡ്യുവല്‍ സിം
. 16എംപി, 20എംപി റിയര്‍ ക്യാമറ
. 16എംപി മുന്‍ ക്യാമറ
. 4ജി വോള്‍ട്ട്
. 3700എംഎഎച്ച് ബാറ്ററി

Redmi Note 7 Pro
മികച്ച വില
. 6.3 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ
. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍
. 4/6ജിബി റാം, 64/128/256ജിബി സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 9.0 പൈ
. ഡ്യുവല്‍ സിം
. 48എംപി, 5എംപി റിയര്‍ ക്യാമറ
. 13എംപി മുന്‍ ക്യാമറ
. 4ജി വോള്‍ട്ട്
. 4000എംഎഎച്ച് ബാറ്ററി

Redmi Note 6 Pro
മികച്ച വില
. 6.26 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ
. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍
. 6ജിബി റാം, 64ജിബി സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 8.1 ഓറിയോ
. ഡ്യുവല്‍ സിം
. 12എംപി, 5എംപി റിയര്‍ ക്യാമറ
. 20എംപി മുന്‍ ക്യാമറ
. 4ജി വോള്‍ട്ട്
. 4000എംഎഎച്ച് ബാറ്ററി

Nokia 7 Plus
മികച്ച വില
സവിശേഷതകള്‍
. 6 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ
. ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍
. 4ജിബി റാം, 64ജിബി സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 8.1 ഓറിയോ
. ഡ്യുവല്‍ സിം
. 12എംപി, 13എംപി റിയര്‍ ക്യാമറ
. 16എംപി മുന്‍ ക്യാമറ
. 4ജി വോള്‍ട്ട്
. 3300എംഎഎച്ച് ബാറ്ററി

Asus ZenFone Max Pro M1
മികച്ച വില
. 5.99 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ
. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍
. 3/4ജിബി റാം, 64ജിബി സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 8.1 ഓറിയോ
. ഡ്യുവല്‍ സിം
. 13/6/5എംപി റിയര്‍ ക്യാമറ
. 8/16എംപി മുന്‍ ക്യാമറ
. 4ജി വോള്‍ട്ട്
. 5000എംഎഎച്ച് ബാറ്ററി

Asus ZenFone Max Pro M2
മികച്ച വില
. 6.26 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ
. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍
. 3/4ജിബി റാം, 32/64ജിബി സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 8.1 ഓറിയോ
. ഡ്യുവല്‍ സിം
. 12/5എംപി റിയര്‍ ക്യാമറ
. 13എംപി മുന്‍ ക്യാമറ
. 4ജി വോള്‍ട്ട്
. 5000എംഎഎച്ച് ബാറ്ററി

Asus ZenFone 5z
മികച്ച വില
. 6.2 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ
. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍
. 6/8ജിബി റാം, 128/256ജിബി സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 8.0 ഓറിയോ
. ഡ്യുവല്‍ സിം
. 12/8എംപി റിയര്‍ ക്യാമറ
. 8എംപി മുന്‍ ക്യാമറ
. 4ജി വോള്‍ട്ട്
. 3300എംഎഎച്ച് ബാറ്ററി

Realme 2 Pro
മികച്ച വില
. 6.3 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ
. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍
. 4/6/8ജിബി റാം, 128ജിബി സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 8.1 ഓറിയോ
. ഡ്യുവല്‍ സിം
. 16/2എംപി റിയര്‍ ക്യാമറ
. 16എംപി മുന്‍ ക്യാമറ
. 4ജി വോള്‍ട്ട്
. 3500എംഎഎച്ച് ബാറ്ററി


Click it and Unblock the Notifications








