ശല്യക്കാരില്‍ നിന്ന് ഓടി ഒളിക്കാന്‍ ആപ്ലിക്കേഷന്‍ മാര്‍ഗം

By Arathy M K
|

വീട്ടുക്കാരില്‍ നിന്ന് നമ്മുക്ക് എന്തു വേണമെങ്കിലും ഒളിക്കാം എന്നാല്‍ സുഹൃത്തുക്കളില്‍ നിന്ന് ഒളിക്കുന്ന കാര്യ കുറച്ച് കഷ്ടമാണ്. എങ്ങനെ ഒക്കെ ഒളിച്ചു വെച്ചാലും മണം പിടിച്ചവര്‍ കണ്ടുപിടിക്കും. കൂട്ടത്തില്‍ ബിബിസി പോലുള്ള സുഹൃത്തുക്കളുടെങ്കില്‍ പിന്നെ പറയുകയും വേണ്ട. ഉടനടി നമ്മള്‍ മറച്ചു വെച്ച പല കാര്യങ്ങളും നാട്ടില്‍ പാട്ടാവുകയും ചെയ്യും

എവിടെയെങ്കിലു പോയാലോ? സുഹൃത്തുകള്‍ കാരണ വഴി നടക്കുവാന്‍ കഴിയിലെന്ന അവസ്ഥയാണ്. എങ്കില്‍ ഇങ്ങനെയുള്ള സുഹൃത്തുക്കളില്‍ നിന്ന് രക്ഷപ്പെടുവാന്‍ ഇതാ ഒരു ആപ്ലിക്കേഷന്‍ മാര്‍ഗം.

ഈ ആപ്ലിക്കേഷന്റെ പേരാണ് ' ഹെല്‍ ഈസ് അദര്‍ പീപ്പിള്‍ ' എന്നാണ്. ന്യൂയോര്‍ക്ക് സര്‍വകലാശാലയിലെ സ്‌കോട്ട് ഗാര്‍ണര്‍ എന്ന വിദ്യാര്‍ഥിയാണ് ഈ ആപ്ലിക്കേഷന്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഈ ആപ്ലിക്കേഷന്‍ ഉപയോഗിക്കുവാന്‍ ഫോര്‍ സ്‌ക്വയര്‍ എന്ന നെറ്റ് ലര്‍ക്കിങ് സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം. എന്തെന്നാല്‍ ഫോര്‍ സ്‌ക്വയര്‍ ഭൂപടത്തിന്റെ സഹായത്തോടെയാണ് ശല്യക്കാര്‍ എവിടെ ഉണ്ടെന്ന് മനസ്സിലാക്കുന്നത്‌

നമ്മള്‍ എവിടെ പോയാലും ആ പരിസരങ്ങളില്‍ സുഹൃത്തുകള്‍ ഉണ്ടോയെന്ന് ഭൂപടത്തിന്റെ സഹായത്തോടെ കാണിക്കുന്നതാണ്. ആവോയിഡര്‍ മാപ്പ് എന്ന പേരില്‍ അറിയപ്പെടുന്ന ഈ ഭൂപടത്തില്‍ ഓറഞ്ചും, പച്ചയും നിറങ്ങളിലാണ് വിവരങ്ങള്‍ നല്‍ക്കുന്നത്. ഓറഞ്ചാണെങ്കില്‍ സുഹൃത്തുക്കള്‍ ഉണ്ട്. പച്ച നിറം അവരില്‍ നിന്ന് പാലിക്കേണ്ട സുരക്ഷിത അകലവുമാണ്.

ഇങ്ങനെയെങ്കിലും ഇവരില്‍ നിന്ന് ഓടി ഒളിക്കാന്‍ പറ്റുമെന്ന് നമ്മുക്ക് വിശ്വസിക്കാം. ഇതേ ആപ്ലിക്കേഷന്‍ അവരും ഉപയോഗിക്കുന്നുണ്ടെങ്കില്‍ നിങ്ങളെ അവര്‍ കണ്ടുപിടിക്കുമെന്ന് മറക്കണ്ട.

മൊബൈല്‍ ഫോണുകളുടെ വിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

ശല്യക്കാരില്‍ നിന്ന് ഓടി ഒളിക്കാന്‍ ആപ്ലിക്കേഷന്‍ മാര്‍ഗം

ശല്യക്കാരില്‍ നിന്ന് ഓടി ഒളിക്കാന്‍ ആപ്ലിക്കേഷന്‍ മാര്‍ഗം

ഈ ആപ്ലിക്കേഷന്റെ പേരാണ് ഹെല്‍ ഈസ് അദര്‍ പീപ്പിള്‍ എന്നാണ്.

ശല്യക്കാരില്‍ നിന്ന് ഓടി ഒളിക്കാന്‍ ആപ്ലിക്കേഷന്‍ മാര്‍ഗം

ശല്യക്കാരില്‍ നിന്ന് ഓടി ഒളിക്കാന്‍ ആപ്ലിക്കേഷന്‍ മാര്‍ഗം

ആളുകളുടെ സാനിധ്യം അറിയിക്കുന്ന ആവോയിഡര്‍ ഭൂപടം

ശല്യക്കാരില്‍ നിന്ന് ഓടി ഒളിക്കാന്‍ ആപ്ലിക്കേഷന്‍ മാര്‍ഗം

ശല്യക്കാരില്‍ നിന്ന് ഓടി ഒളിക്കാന്‍ ആപ്ലിക്കേഷന്‍ മാര്‍ഗം

ഇതു പോലെ പച്ചയും, ഓറഞ്ചും നിറങ്ങളിലാവും ആളുകളുടെ സാനിധ്യം അറിയിക്കുക

ശല്യക്കാരില്‍ നിന്ന് ഓടി ഒളിക്കാന്‍ ആപ്ലിക്കേഷന്‍ മാര്‍ഗം
 
ശല്യക്കാരില്‍ നിന്ന് ഓടി ഒളിക്കാന്‍ ആപ്ലിക്കേഷന്‍ മാര്‍ഗം

ഓറഞ്ചാണെങ്കില്‍ നിങ്ങള്‍ തിരയുന്ന ആള്‍ അടുത്തുണ്ട്, പച്ചയാണെങ്കില്‍ അവരുല്‍ നിന്ന് നിങ്ങള്‍ എത്ര ദൂരം അകലം പാലിക്കണമെന്നുമാണ്‌

ശല്യക്കാരില്‍ നിന്ന് ഓടി ഒളിക്കാന്‍ ആപ്ലിക്കേഷന്‍ മാര്‍ഗം

ശല്യക്കാരില്‍ നിന്ന് ഓടി ഒളിക്കാന്‍ ആപ്ലിക്കേഷന്‍ മാര്‍ഗം

നിങ്ങള്‍ തിരയുന്ന വ്യക്തി നില്‍ക്കുന്ന സ്ഥലങ്ങള്‍ വരെ ഈ ആപ്ലിക്കേഷന്റെ സഹായത്തോടെ കണ്ടുപിടിക്കാവുന്നതാണ്‌

ശല്യക്കാരില്‍ നിന്ന് ഓടി ഒളിക്കാന്‍ ആപ്ലിക്കേഷന്‍ മാര്‍ഗം

ശല്യക്കാരില്‍ നിന്ന് ഓടി ഒളിക്കാന്‍ ആപ്ലിക്കേഷന്‍ മാര്‍ഗം

ഇതുപോലെ വ്യക്തികളെ കണിക്കുന്നതാണ്‌

ശല്യക്കാരില്‍ നിന്ന് ഓടി ഒളിക്കാന്‍ ആപ്ലിക്കേഷന്‍ മാര്‍ഗം

ശല്യക്കാരില്‍ നിന്ന് ഓടി ഒളിക്കാന്‍ ആപ്ലിക്കേഷന്‍ മാര്‍ഗം

ആവോയിഡര്‍ മാപ്പ്

Most Read Articles
Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X