ആമസോണില്‍ 30,000 രൂപ വരെ ഡിസ്‌ക്കൗണ്ടുമായി ആപ്പിള്‍ ഉത്പന്നങ്ങള്‍, വേഗമാകട്ടേ!
ആപ്പിള്‍ പ്രേമികള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത എത്തിയിരിക്കുകയാണ്. അതായത് ഇപ്പോള്‍ ആമസോണില്‍ 'ആപ്പിള്‍ ഡേ' പ്രഖ്യാപിച്ചിരിക്കുന്നു. ഐഫോണ്‍, മാക്ബുക്‌സ്, ആപ്പിള്‍ വാച്ച്, ഐപാഡുകള്‍ എന്നിവയ്ക്ക് ആകര്‍ഷകമായ ഓഫറുകളാണ് ഈ അവസരത്തില്‍ നല്‍കുന്നത്.

കൂടാതെ എച്ച്ഡിഎഫ്‌സി ക്രഡിറ്റ്/ ഡെബിറ്റ് കാര്‍ഡ് ഉപയോക്താക്കള്‍ക്ക് മറ്റ് ആകര്‍ഷകമായ ഓഫറുകളും ഉണ്ട്. കൂടാതെ ബീറ്റ് ഹെഡ്‌ഫോണുകള്‍ക്കും ഇയര്‍ ഫോണുകള്‍ക്കും പ്രത്യേക ഓഫറുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
ആപ്പിള്‍ ഡെയിസിലെ മികച്ച ഓഫറുകള്‍ ഏതൊക്കെ എന്നു നോക്കാം...

iPhone 6S
29,000 രൂപയുടെ ഐഫോണ്‍ 6S നിങ്ങള്‍ക്ക് ആമസോണ്‍ ഡിസ്‌ക്കൗണ്ടിലൂടെ 28,999 രൂപയ്ക്ക് നേടാം. കൂടാതെ 10% ഇന്‍സ്റ്റന്റ് ബാങ്ക് ഡിസ്‌ക്കൗണ്ടും എച്ച്ഡിഎഫ്‌സി ക്രഡിറ്റ്/ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ചു വാങ്ങിയാല്‍ ലഭ്യമാണ്.

iPhone 7
39,000 രൂപയുടെ 32ജിബി ഐഫോണ്‍ 7 നിങ്ങള്‍ക്ക് 39,9000 രൂപയ്ക്ക് നേടാവുന്നതാണ്.

iPhone 7 Plus
49,000 രൂപയുടെ 32ജിബി റാം വേരിയന്റ് ഐഫോണ്‍ 7 പ്ലസ് ഡിസ്‌ക്കൗണ്ടിനു ശേഷം നിങ്ങള്‍ക്ക് 48,999 രൂപയ്ക്ക് നേടാവുന്നതാണ്.

iPhone 8
67,940 രൂപ വിലയുളള 64ജിബി റാം വേരിയന്റ് ഐഫോണ്‍ ആമസോണ്‍ ഡിസ്‌ക്കൗണ്ടില്‍ നിങ്ങള്‍ക്ക് 56,999 രൂപയ്ക്ക് ലഭ്യമാണ്.

iPhone 8 Plus
77,560 രൂപ വിലയുളള 64ജിബി റാം ഐഫോണ്‍ 8 പ്ലസ് ഡിസ്‌ക്കൗണ്ടിനു ശേഷം നിങ്ങള്‍ക്ക് 65,990 രൂപയ്ക്ക് നേടാവുന്നതാണ്.

iPhone XR 128GB
81,900 രൂപ വിലയുളള ഐഫോണ്‍ XR ഡിസ്‌ക്കൗണ്ടിനു ശേഷം 63,999 രൂപയ്ക്ക് നേടാവുന്നതാണ്. കൂടാതെ എച്ച്ഡിഎഫ്‌സി ക്രഡിറ്റ്/ഡെബിറ്റ് കാര്‍ഡ് ഉപയോക്താക്കള്‍ക്ക് 10% അധിക ഡിസ്‌ക്കൗണ്ടും ലഭിക്കുന്നു.
iPhone XR 64GB
76,900 രൂപ വിലയുളള ഇൗ ഫോണ്‍ ആമസോണ്‍ ഡിസ്‌ക്കൗണ്ടില്‍ 58,999 രൂപയ്ക്ക് വാങ്ങാവുന്നതാണ്. കൂടാതെ 10% ഇന്‍സ്റ്റന്റ് ഡിസ്‌ക്കൗണ്ട് എച്ച്ഡിഎഫ്‌സി ക്രഡിറ്റ്/ഡെബിറ്റ് കാര്‍ഡ് ഉപയോക്താക്കള്‍ക്ക് ലഭ്യമാണ്.
iPhone XS
94,400 രൂപ വിലയുളള ഐഫോണ്‍ XS 64ജിബി വേരിയന്റ് ഡിസ്‌ക്കൗണ്ടിനു ശേഷം 94,900 രൂപയ്ക്ക് ലഭ്യമാണ്.
iPhone XS Max
64ജിബി ഐഫോണ്‍ XS മാക്‌സിന്റെ യഥാര്‍ത്ഥ വില 109900 രൂപയാണ്. എന്നാല്‍ ഡിസ്‌ക്കൗണ്ടിനു ശേഷം ഈ ഫോണ്‍ നിങ്ങള്‍ക്ക് 104900 രൂപയ്ക്ക് നേടാവുന്നതാണ്.
Apple MacBook Air
ആപ്പിള്‍ മാക്ബുക്ക് എയര്‍ 13 ഇഞ്ചിന് (1.8GHz ഡ്യുവല്‍ കോര്‍ ഇന്റല്‍ കോര്‍ i5, 8ജിബി റാം, 128ജിബി എസ്എസ്ഡി) 16,910 രൂപയുടെ ഡിസ്‌ക്കൗണ്ടിനു ശേഷം 67,990 രൂപയ്ക്ക് ലഭിക്കുന്നതാണ്.
Apple MacBook Pro (13-inch)
ആപ്പിള്‍ മാക്ബുക്ക് പ്രോ 13 ഇഞ്ചിന് 20,000 രൂപ ഡിസ്‌ക്കൗണ്ട് കഴിഞ്ഞ് 149900 രൂപയ്ക്ക് ലഭിക്കുന്നതാണ്.
Apple MacBook Pro (15-inch)
ആപ്പിള്‍ മാക്ബുക്ക് പ്രോ 15 ഇഞ്ചിന് (ടച്ച് ബാര്‍, 2.6GHz 6 കോര്‍ ഇന്റല്‍ കോര്‍ i7, 16ജിബി റാം, 512ജിബി SSD) 30,000 രൂപയുടെ ഡിസ്‌ക്കൗണ്ടിനു ശേഷം 234900 രൂപയ്ക്ക് ലഭിക്കുന്നതാണ്.
Apple Watch Series 3
ആപ്പിള്‍ വാച്ച് സീരീസ് 3യ്ക്ക് 4911 ഡിസ്‌ക്കൗണ്ടിനു ശേഷം 29,499 രൂപയ്ക്ക് ലഭിക്കുന്നതാണ്.


Click it and Unblock the Notifications








