ആപ്പിൾ ഐഫോണുകൾക്ക് ഡിസ്‌കൗണ്ടുകളുമായി ഫ്ലിപ്പ്കാർട്ടിൽ ആപ്പിൾ ഡെയ്‌സ് സെയിലിൽ

|

ലോകമെമ്പാടും ഏറ്റവുമധികം ആവശ്യപ്പെടുന്ന സ്മാർട്ട്‌ഫോണുകളിൽ ഒന്നാണ് ആപ്പിൾ ഐഫോൺ സീരീസ്. ഐഒഎസ് പ്ലാറ്റ്ഫോം, ഉയർന്ന റെസ് ക്യാമറകൾ, ദൃഢമായ രൂപകൽപ്പനയും നിർമ്മിതിയും മറ്റ് ഫീച്ചറുകളും ഐഫോണിനെ പ്രീമിയം സ്മാർട്ട്‌ഫോൺ സീരീസാക്കി മാറ്റുന്നു. നിങ്ങൾ ഒരു പുതിയ ഐഫോൺ വാങ്ങുകയാണെങ്കിൽ ഇപ്പോൾ അതിന് പറ്റിയ സമയമാണ്. ഫ്ലിപ്പ്കാർട്ട് ആപ്പിൾ ഡെയ്സ് സെയിൽ ഐഫോൺ 12, ഐഫോൺ 12 പ്രോ മാക്സ്, ഐഫോൺ 11, തുടങ്ങിയ നിരവധി മോഡലുകൾക്ക് വൻ കിഴിവുകളാണ് നൽകിയിട്ടുള്ളത്. ഫ്ലിപ്പ്കാർട്ട് ആപ്പിൾ ഡെയ്‌സ് വിൽപ്പനയെക്കുറിച്ചും അത് നൽകുന്ന കിഴിവ്, ഓഫറുകൾ എന്നിവയെ കുറിച്ചും ഇവിടെ വായിക്കാം.

 

ഐഫോൺ 12 സീരീസ്

ഐഫോൺ 12 സീരീസ് നിലവിൽ വിപണിയിൽ ലഭ്യമായ ഏറ്റവും പുതിയ സ്മാർട്ട്‌ഫോൺ മോഡലാണ്. ഇവിടെ നിങ്ങൾക്ക് ഐഫോൺ 12, ഐഫോൺ 12 മിനി എന്നിവ യഥാക്രമം 77,900 രൂപ, 67,900 രൂപ വിലയിൽ ലഭിക്കും. ഐഫോൺ 12 പ്രോയ്ക്കും ഐഫോൺ 12 പ്രോ മാക്‌സിനും യഥാക്രമം 1,15,900 രൂപ, 1,35,900 രൂപ വിലയിലും ഈ ഫ്ലിപ്പ്കാർട്ട് ആപ്പിൾ ഡെയ്‌സ് സെയിലിൽ വിൽപ്പന നടത്തുന്നു. ഫ്ലിപ്പ്കാർട്ട് ആപ്പിൾ ഡെയ്സ് സെയിൽ കുറച്ച് പഴയ ഐഫോൺ മോഡലുകളും ഡിസ്കൗണ്ട് നിരക്കിൽ വിൽക്കുന്നുണ്ട്. ഉദാഹരണത്തിന്, ഐഫോൺ 11, ഐഫോൺ 11 പ്രോ എന്നിവയ്ക്ക് 8 ശതമാനം, 29 ശതമാനം കിഴിവിൽ യഥാക്രമം 49,999 രൂപ, 74,999 രൂപ വിലയിൽ ലഭ്യമാണ്.

ആപ്പിൾ ഐഫോണുകൾക്ക് ഡിസ്‌കൗണ്ടുകളുമായി ഫ്ലിപ്പ്കാർട്ടിൽ ആപ്പിൾ ഡെയ്‌സ് സെയിലിൽ

ഇവ കൂടാതെ ഐഫോൺ എസ്ഇ, ഐഫോൺ എക്സ്ആർ മോഡലുകൾ പോലും ഇവിടെ ലഭ്യമാണ്. ഫ്ലിപ്പ്കാർട്ട് ആപ്പിൾ ഡെയ്സ് സെയിൽ ഐഫോൺ എക്സ്ആറിന് 16 ശതമാനം കിഴിവും ഐഫോൺ എസ്ഇയ്ക്ക് 19 ശതമാനം കിഴിവും നൽകുന്നു. അപ്പോൾ ഐഫോൺ എക്‌സ്‌ആറിന് 39,999 രൂപയും, ഐഫോൺ എസ്ഇയ്ക്ക് 31,999 രൂപയും വില വരുന്നു.

ആപ്പിൾ ഐഫോൺ 12 (ബ്ലാക്ക്, 64 ജിബി)
 

ആപ്പിൾ ഐഫോൺ 12 (ബ്ലാക്ക്, 64 ജിബി)

ആപ്പിൾ ഐഫോൺ 12 (ബ്ലാക്ക്, 64 ജിബി) ഫ്ലിപ്കാർട്ട് ആപ്പിൾ ഡെയ്‌സ് സെയിൽ സമയത്ത് 2% കിഴിവിൽ ലഭ്യമാണ്. 79,900 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ വിൽപ്പന സമയത്ത് നിങ്ങൾക്ക് 77,900 രൂപയ്ക്ക് ലഭിക്കും.

ആപ്പിൾ ഐഫോൺ 12 മിനി (വൈറ്റ്, 64 ജിബി)

ആപ്പിൾ ഐഫോൺ 12 മിനി (വൈറ്റ്, 64 ജിബി)

ആപ്പിൾ ഐഫോൺ 12 മിനി (വൈറ്റ്, 64 ജിബി) ഫ്ലിപ്കാർട്ട് ആപ്പിൾ ഡെയ്‌സ് സെയിൽ സമയത്ത് 2% കിഴിവിൽ ലഭ്യമാണ്. 69,900 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ വിൽപ്പന സമയത്ത് നിങ്ങൾക്ക് 67,900 രൂപയ്ക്ക് ലഭിക്കും.

ആപ്പിൾ ഐഫോൺ 12 പ്രോ (ഗ്രാഫൈറ്റ്, 128 ജിബി)

ആപ്പിൾ ഐഫോൺ 12 പ്രോ (ഗ്രാഫൈറ്റ്, 128 ജിബി)

ആപ്പിൾ ഐഫോൺ 12 പ്രോ (ഗ്രാഫൈറ്റ്, 128 ജിബി) ഫ്ലിപ്കാർട്ട് ആപ്പിൾ ഡെയ്‌സ് സെയിൽ സമയത്ത് 3% കിഴിവിൽ ലഭ്യമാണ്. 1,19,900 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ വിൽപ്പന സമയത്ത് നിങ്ങൾക്ക് 1,15,900 രൂപയ്ക്ക് ലഭിക്കും.

ആപ്പിൾ ഐഫോൺ 12 പ്രോ മാക്സ് (പസഫിക്, 256 ജിബി)

ആപ്പിൾ ഐഫോൺ 12 പ്രോ മാക്സ് (പസഫിക്, 256 ജിബി)

ആപ്പിൾ ഐഫോൺ 12 പ്രോ മാക്സ് (പസഫിക്, 256 ജിബി) ഫ്ലിപ്കാർട്ട് ആപ്പിൾ ഡെയ്‌സ് സെയിൽ സമയത്ത് 2% കിഴിവിൽ ലഭ്യമാണ്. 1,39,900 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ വിൽപ്പന സമയത്ത് നിങ്ങൾക്ക് 1,35,900 രൂപയ്ക്ക് ലഭിക്കും.

ആപ്പിൾ ഐഫോൺ 11 (ബ്ലാക്ക്, 64 ജിബി)

ആപ്പിൾ ഐഫോൺ 11 (ബ്ലാക്ക്, 64 ജിബി)

ആപ്പിൾ ഐഫോൺ 11 (ബ്ലാക്ക്, 64 ജിബി) ഫ്ലിപ്കാർട്ട് ആപ്പിൾ ഡെയ്‌സ് സെയിൽ സമയത്ത് 8% കിഴിവിൽ ലഭ്യമാണ്. 54,900 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ വിൽപ്പന സമയത്ത് നിങ്ങൾക്ക് 49,999 രൂപയ്ക്ക് ലഭിക്കും.

ആപ്പിൾ ഐഫോൺ എക്സ്ആർ ((പ്രോഡക്റ്റ്) റെഡ്, 64 ജിബി)

ആപ്പിൾ ഐഫോൺ എക്സ്ആർ ((പ്രോഡക്റ്റ്) റെഡ്, 64 ജിബി)

ആപ്പിൾ ഐഫോൺ എക്സ്ആർ ((പ്രോഡക്റ്റ്) റെഡ്, 64 ജിബി) ഫ്ലിപ്കാർട്ട് ആപ്പിൾ ഡെയ്‌സ് സെയിൽ സമയത്ത് 16% കിഴിവിൽ ലഭ്യമാണ്. 47,900 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ വിൽപ്പന സമയത്ത് നിങ്ങൾക്ക് 39,999 രൂപയ്ക്ക് ലഭിക്കും.

ആപ്പിൾ ഐഫോൺ എസ്ഇ (വൈറ്റ്, 64 ജിബി)

ആപ്പിൾ ഐഫോൺ എസ്ഇ (വൈറ്റ്, 64 ജിബി)

ആപ്പിൾ ഐഫോൺ എസ്ഇ (വൈറ്റ്, 64 ജിബി) ഫ്ലിപ്കാർട്ട് ആപ്പിൾ ഡെയ്‌സ് സെയിൽ സമയത്ത് 19% കിഴിവിൽ ലഭ്യമാണ്. 39,900 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ വിൽപ്പന സമയത്ത് നിങ്ങൾക്ക് 31,999 രൂപയ്ക്ക് ലഭിക്കും.

ആപ്പിൾ ഐഫോൺ 11 പ്രോ (മിഡ്‌നൈറ്റ് ഗ്രീൻ, 64 ജിബി)

ആപ്പിൾ ഐഫോൺ 11 പ്രോ (മിഡ്‌നൈറ്റ് ഗ്രീൻ, 64 ജിബി)

ആപ്പിൾ ഐഫോൺ 11 പ്രോ (മിഡ്‌നൈറ്റ് ഗ്രീൻ, 64 ജിബി) ഫ്ലിപ്കാർട്ട് ആപ്പിൾ ഡെയ്‌സ് സെയിൽ സമയത്ത് 29% കിഴിവിൽ ലഭ്യമാണ്. 1,06,600 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ വിൽപ്പന സമയത്ത് നിങ്ങൾക്ക് 74,999 രൂപയ്ക്ക് ലഭിക്കും.

Most Read Articles
Best Mobiles in India

English summary
The Apple iPhone series is one of the most sought-after smartphones in the world. The iOS platform, high-resolution cameras, robust design, build and other features make the iPhone a premium smartphone series. Now is the time to buy a new iPhone.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X