ഐഫോണ്‍ ഫെസ്റ്റ്: വന്‍ ഓഫറില്‍ ഏറ്റവും പുതിയ ഐഫോണുകള്‍!
നിങ്ങള്‍ ഐഫോണ്‍ വാങ്ങാന്‍ ആഗ്രഹിക്കുണ്ടോ? എന്നാല്‍ നിങ്ങളെ തേടി ഐഫോണ്‍ ഓഫറുകള്‍ എത്തിയിരിക്കുന്നു. ഐഫോണിന്റെ ഏറ്റവും പുതിയ ഫോണുകളും ഈ ഓഫറില്‍ ഉള്‍പ്പെടുന്നു.

ആമസോണില്‍ നടക്കുന്ന ഐഫോണ്‍ ഫെസ്റ്റിലാണ് ഓഫറുകള്‍. ഐഫോണ്‍ ഉള്‍പ്പെടെ ഐഫോണ്‍ 8, ഐഫോണ്‍ 7, ഐഫോണ്‍ SE എന്നീ ഫോണുകള്‍ക്ക് ഓഫറുകള്‍ നല്‍കുന്നു.
ആമസോണില്‍ നടക്കുന്ന ഐഫോണ്‍ ഓഫറുകള്‍ നോക്കാം.

ഐഫോണ്‍ X
. 5.8 ഇഞ്ച് OLED 458ppi റെറ്റിന ഡിസ്‌പ്ലോ#
. സിക്‌സ്-കോര്‍ പ്രോസസര്‍
. 64ജിബി, 256ജിബി സ്‌റ്റോറേജ്
. ഐഓഎസ് 11
. 12എംപി/ 7എംപി ക്യാമറ
. 4ജി

ഐഫോണ്‍ 8 പ്ലസ്
. 5.5 ഇഞ്ച് റെറ്റിന എച്ച്ഡി ഡിസ്‌പ്ലേ, 3ഡി ടച്ച്
. ഹെക്‌സാകോര്‍ ആപ്പിള്‍ A11 ബയോണിക് പ്രോസസര്‍
. 3ജിബി റാം
. ഡ്യുവല്‍ 12എംപി ഇന്‍സൈറ്റ് ക്യാമറ
. 7എംപി മുന്‍ ക്യാമറ
. എല്‍റ്റിഇ സപ്പോര്‍ട്ട്

ആപ്പിള്‍ ഐഫോണ്‍ 8
. 4.7 ഇഞ്ച് റെറ്റിന ഡിസ്‌പ്ലേ
. ഹെക്‌സാകോര്‍ ആപ്പിള്‍ A11 ബയോണിക് പ്രോസസര്‍
. 2ജിബി റാം
. 12എംപി/ 7എംപി ക്യാമറ
. ബ്ലൂട്ടൂത്ത് 5.0
. എല്‍റ്റി സപ്പോര്‍ട്ട്

ഐഫോണ്‍ 7 പ്ലസ്
. 5.5 ഇഞ്ച് ഡിസ്‌പ്ലേ
. ക്വാഡ്‌കോര്‍ ആപ്പിള്‍ A10 ഫ്യൂഷന്‍ പ്രോസസര്‍
. 2ജിബി റാം
. ഡ്യുവല്‍ 12എംപി ക്യാമറ
. 7എംപി മുന്‍ ക്യാമറ
. ബ്ലൂട്ടൂത്ത്

ആപ്പിള്‍ ഐഫോണ്‍ 7
. 4.7 ഇഞ്ച് റെറ്റിന ഡിസ്‌പ്ലേ
. ക്വാഡ്‌കോര്‍ ആപ്പിള്‍ A10 ഫ്യൂഷന്‍
. 2ജിബി റാം
. ഡ്യുവല്‍ 12എംപി ക്യാമറ
. ടച്ച് ഐഡി

ഐഫോണ്‍ 6എസ്
. 4.7ഇഞ്ച് ഡിസ്‌പ്ലേ
. A9 ചിപ്പ്
. ഫോഴ്‌സ് ടച്ച് ടെക്‌നോളജി
. ബ്ലൂട്ടൂത്ത്
. എല്‍റ്റിഇ സപ്പോര്‍ട്ട്
. 1715എംഎഎച്ച് ബാറ്ററി

ഐഫോണ്‍ SE
. 4 ഇഞ്ച് ഡിസ്‌പ്ലേ
. A9 ചിപ്പ്
. 12എംപി/ 1.2എംപി ക്യാമറ
. ടച്ച് ഐഡി
. ബ്ലൂട്ടൂത്ത് 4.2
. എല്‍റ്റിഇ സപ്പോര്‍ട്ട്

ആപ്പിള്‍ ഐഫോണ്‍ 6
. 4.7 ഇഞ്ച് ഡിസ്‌പ്ലേ
. A8 ചിപ്പ്
. 8എംപി ഇന്‍സൈറ്റ് ക്യാമറ
. 1.2എംപി ക്യാമറ
. ടച്ച് ഐഡി
. എല്‍റ്റിഇ സപ്പോര്‍ട്ട്
. ലീ-പോ ബാറ്ററി


Click it and Unblock the Notifications