Just In
- 4 hrs ago പോലീസുമല്ല പൗലോസുമല്ല ഇത് പാവ്ലിസ്! കാണാതായ വളർത്തുമൃഗങ്ങളെ ഇനി സ്വിഗ്ഗിയുടെ 'പട്ടാളം' കണ്ടെത്തും
- 8 hrs ago ഇന്നാ പിടിച്ചോ അടുത്ത ഓഫർ; ഗാലക്സി ടാബ് എസ്9 എഫ്ഇ സീരീസിന് 8000 രൂപ ഡിസ്കൗണ്ടുമായി സാംസങ്
- 9 hrs ago ചൂട് സഹിക്കാനാകാതെ വീട്ടിലേക്ക് എസി വാങ്ങിയോ, എങ്കിൽ ഈ 5 കാര്യങ്ങൾ കൂടി ശ്രദ്ധിക്കണം!
- 10 hrs ago ഐഫോൺ 14ന് ആമസോണിൽ 17,100 രൂപ ഡിസ്കൗണ്ട്; എക്സ്ചേഞ്ച് ചെയ്താൽ ബഡ്ജറ്റ് ഫ്രണ്ട്ലിയായും വാങ്ങാം
Don't Miss
- Movies പച്ചയ്ക്ക് പറഞ്ഞു; വീട്ടിൽ അച്ഛനും അമ്മയുമുണ്ടാകും; ഭാര്യയുണ്ടെന്ന് ഞാൻ മനസിലാക്കുന്നു; സായിക്കെതിരെ ഉണ്ണി
- Sports IPL 2024: സഞ്ജുവിനോട് കളി നടക്കില്ല, ശശാങ്കിനെ പൂട്ടിയത് ഇങ്ങനെ; കിടിലന്‍ ക്യാപ്റ്റന്‍സി
- News മുകേഷ് അംബാനി നിക്ഷേപങ്ങള്‍ എവിടെയാണ്? ബാങ്കിലോ മ്യൂച്ചല്‍ ഫണ്ടിലോ; ഇതാണ് ആ രഹസ്യം
- Lifestyle സൂക്ഷിച്ചോളൂ, ദിവസവും കണ്മഷി ഇട്ടാല്‍ കണ്ണിന് ഈ പ്രശ്നങ്ങളൊക്കെ വരാം
- Automobiles ജിംനിയുടെ ശവപ്പെട്ടിയില്‍ അവസാന ആണിയടിക്കാന്‍ ഥാര്‍ 5 ഡോര്‍! ആവേശമായി പുതിയ സ്പൈ ചിത്രങ്ങള്‍
- Finance എന്താണ് എമർജൻസി ഫണ്ട്? എങ്ങനെയൊക്കെ പ്രയോജനപ്പെടുത്താം?
- Travel വിദേശ യാത്ര പിന്നെയും എളുപ്പമായി... ഡയറക്ട് ഫ്ലൈറ്റ് ഈ നഗരങ്ങളിലേക്കും.. ബക്കറ്റ് ലിസ്റ്റിലെ ഇടങ്ങൾ കാണാനിറങ്ങ
ആപ്പിള്‍ ഐ ഫോണ്‍ 5 സി 8 ജി.ബി വേരിയന്റ് ലോഞ്ച് ചെയ്തു!!!
പ്രതീക്ഷിച്ച പോലെ ആപ്പിള്‍, ഐ ഫോണ്‍ 5 സിയുടെ 8 ജി.ബി. വേരിയന്റ് ലോഞ്ച് ചെയ്തു. ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നുമുണ്ടായില്ലെങ്കിലും കമ്പനിയുടെ യു.കെ. വെബ്സൈറ്റില്‍ ഫോണ്‍ ലിസ്റ്റ് ചെയ്തു. 429 യുറോയാണ് (36,420 രൂപ) വില.
താമസിയാതെ ഐ ഫോണ്‍ 5 സി 8 ജി.ബി. വേരിയന്റ് ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ ഔദ്യോഗികമായിത്തന്നെ ലോഞ്ച് ചെയ്യുമെന്നാണ് കരുതുന്നത്. ഇതിനു പുറമെ നിലവില്‍ യു.കെയിലെ ടെലികോം കാരിയറായ O2 -വിലുടെയും 8 ജി.ബി. വേരിയന്റ് ലഭ്യമാവുന്നുണ്ട്.
ഇന്ത്യയില്‍ പുതിയ വേരിയന്റിന്റെ വില എത്രയാണെന്ന് അറിവായിട്ടില്ലെങ്കിലും 30,000 രൂപയില്‍ കുടുതലായാല്‍ വിപണിയില്‍ കാര്യമായ ചലനം സൃഷ്ടിക്കാന്‍ സാധിക്കില്ല എന്നാണ് വിലയിരുത്തപ്പെടുന്നത്.
ആപ്പിള്‍ ഐ ഫോണ്‍ 5 സി സ്മാര്‍ട്ഫോണ്‍ ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക
കാരണം നിലവില്‍ ഐ ഫോണ്‍ 5 സി 16 ജി.ബി. വേരിയന്റ് വിവിധ ഓണ്‍ലൈന്‍ സ്റ്റോറുകളില്‍ 38,000 രൂപയ്ക്കും എക്സ്ചേഞ്ച് ഓഫറില്‍ 36,900 രൂപയ്ക്കും ലഭിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ 30,000 രൂപയില്‍ കൂടുതല്‍ നല്കി 8 ജി.ബി. വേരിയന്റ് വാങ്ങാന്‍ ആളുകള്‍ തയാറാകുമോ എന്ന് കാത്തിരുന്നു കാണണം.
ഐ ഫോണ്‍ 5 സിയുടെ പ്രത്യേകതകള്‍.
4 ഇഞ്ച് റെറ്റിന IPS LCD ഡിസ്പ്ലെ, 640-1136 പിക്സല്‍ റെസല്യൂഷന്‍, A6 ചിപ്സെറ്റ്, 8 എം.പി. പ്രൈമറി ക്യാമറ, 1.2 എം.പി സെക്കന്‍ഡറി ക്യാമറ എന്നിവയാണ് ഐ ഫോണ്‍ 5 സിയുടെ സാങ്കേതികമായ പ്രത്യേകതകള്‍.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470