ആപ്പിള്‍ ഐഫോണ്‍ 5 എസും 5 സിയും തവണ വ്യവസ്തയിലും; മികച്ച 10 ഓണ്‍ലൈന്‍ ഡീലുകള്‍

By Bijesh
|

ലോകത്തെ സ്മാര്‍ട്‌ഫോണ്‍ വിപണി അടക്കി ഭരിക്കുന്ന രണ്ടു കരുത്തന്‍മാരാണ് ആപ്പിളും സാംസങ്ങും. കഴിഞ്ഞ പാദത്തിലെ കണക്കനുസരിച്ച് സാംസങ്ങ് മത്സരത്തില്‍ ഏറെ മുന്നിലാണ്. ആപ്പിളിന് രണ്ടാം സ്ഥാനം മാത്രമെ ഉള്ളു. എങ്കിലും അടുത്തിടെ ലോഞ്ച് ചെയ്ത ആപ്പിള്‍ ഐ ഫോണ്‍ 5 എസ് ലോകമാകമാനം മികച്ച പ്രതികരണമാണ് ആപ്പിളിന് നേടക്കൊടുത്തത്.

 

അതേസമയം ഐ ഫോണ്‍ 5 എസിനൊപ്പം ഇറങ്ങിയ ഐ ഫോണ്‍ 5 സിക്ക് അത്ര നല്ല അഭിപ്രായം നേടാനായതുമില്ല. ഇന്ത്യയിലും സ്ഥിതി വ്യത്്യസ്തമല്ല. ഐ ഫോണ്‍ 5 എസ് ഇറങ്ങി 24 മണിക്കൂറിനുള്ളില്‍ മുഴുവനായി വിറ്റു തീര്‍ന്നപ്പോള്‍ ഐ ഫോണ്‍ 5 സി വാങ്ങാന്‍ അധികമാരും താല്‍പര്യപ്പെടുന്നില്ല.

വായിക്കുക: HP ഇങ്ക്‌ജെറ്റ് പ്രിന്റര്‍ എന്തുകൊണ്ട് മികച്ചതാകുന്നു

ഫിംഗര്‍പ്രിന്റ് സെന്‍സര്‍ ആണ് ഐ ഫോണ്‍ 5 എസിന്റെ പ്രധാന ആകര്‍ഷണം. ഒപ്പം ഏറ്റവും പുതിയ A7 64 ബിറ്റ് പ്രൊസസറും. ഐ ഫോണ്‍ 5 സി ആകട്ടെ നേരത്തെ ഇറങ്ങിയ ഐ ഫോണ്‍ 5-ന്റെ പ്ലാസ്റ്റിക് പതിപ്പും.

എന്തായാലും വിവിധ ഓണ്‍ലൈന്‍ സൈറ്റുകള്‍ തവണ വ്യവസ്ഥയില്‍ പുതിയ ഐ ഫോണുകള്‍ നല്‍കുന്നുണ്ട്. അത്തരം പത്തു സൈറ്റുകളും ഫോണുകളുടെ വിലയുമാണ് ചുവടെ കൊടുക്കുന്നത്.

{photo-feature}

ആപ്പിള്‍ ഐഫോണ്‍ 5 എസും 5 സിയും തവണ വ്യവസ്തയിലും

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X