ആപ്പിള്‍ ഐ ഫോണ്‍ 5 സി തവണ വ്യവസ്ഥയിലും; മികച്ച 10 ഓണ്‍ലൈന്‍ ഡീലുകള്‍

Posted By:

ആപ്പിള്‍ ഫോണുകള്‍ക്ക് ഇന്ത്യയില്‍ ഇപ്പോഴും പ്രചാരം കുറവാണ്. ഉയര്‍ന്ന വിലതന്നെയാണ് പ്രധാന കാരണം. ആന്‍ഡ്രോയ്ഡ് ഫോണില്‍ നിന്ന് ഐഫോണിലേക്ക് മാറാനുള്ള മടിയും ഘടകമാണ്. എന്നാല്‍ ഇന്ത്യയില്‍ ശക്തമായ സ്വാധീനമുറപ്പിക്കാനുള്ള ശ്രമങ്ങള്‍ ആപ്പിള്‍ തുടങ്ങിക്കഴിഞ്ഞു.

ഇതിന്റെ ഭാഗമായാണ് ഐ ഫോണ്‍ 4 ഇന്ത്യയില്‍ ലോഞ്ച് ചെയ്തത്. കൂടാതെ ഐ ഫോണ്‍ 5 സിക്കും മറ്റു വിപണികളെ അപേക്ഷിച്ച് തരക്കേടില്ലകത്ത പ്രതികരണമാണ് ഇന്ത്യയില്‍ നിന്ന് ലഭിച്ചത്.

ഇതിനെ തുടര്‍ന്ന് ഇപ്പോള്‍ താരതമ്യേന കുറഞ്ഞ വിലയില്‍ ഐ ഫോണ്‍ 5 സി ഇന്ത്യയില്‍ ലഭ്യമാക്കാനുള്ള ഒരുക്കത്തിലാണ് ആപ്പിള്‍. മാത്രമല്ല, തവണ വ്യവസ്ഥയിലും ഫോണ്‍ ലഭ്യമാണ്. അത്തരത്തില്‍ ഐ ഫോണ്‍ 5 സി ലഭ്യമാവുന്ന മികച്ച 10 ഓണ്‍ലൈന്‍ ഡീലുകള്‍ ചുവടെ കൊടുക്കുന്നു. അതിനു മുമ്പായി ഫോണിന്റെ പ്രത്യേകതകള്‍ നോക്കാം.

4 ഇഞ്ച് റെറ്റിന ഡിസ്‌പ്ലെ, A6 ചിപ്‌സെറ്റ്, 8 എം.പി. പ്രൈമറി ക്യാമറ, 1.2 എം.പി. ഫ്രണ്ട് ക്യാമറ, 8 ജി.ബി. ഇന്റേണല്‍ മെമ്മറി.

ഇനി ഓണ്‍ലൈന്‍ ഡീലുകള്‍ ചുവടെ കൊടുക്കുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്
കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot