ആപ്പിള്‍ ഐ ഫോണ്‍ 5 സി ഇപ്പോള്‍ സ്വന്തമാക്കാം കുറഞ്ഞ വിലയില്‍; 10 ഓണ്‍ലൈന്‍ ഡീലുകള്‍

Posted By:

കഴിഞ്ഞ വര്‍ഷമാണ് ആപ്പിള്‍ ഐ ഫോണ്‍ 5 എസും അതിനൊപ്പം വിലകുറഞ്ഞ ഐ ഫോണ്‍ എന്ന പേരില്‍ ഐ ഫോണ്‍ സിയും പുറത്തിറക്കിയത്. എന്നാല്‍ ഐ ഫോണ്‍ 5 ന്റെ പ്ലാസ്റ്റിക് ബോഡി വേരിയന്റ് മാത്രമായിരുന്ന ഐ ഫോണ്‍ 5 സിക്ക് 41,990 രൂപയാ്ണ കമ്പനി വിലയിട്ടത്.

അതുകൊണ്ടുതന്നെ ആഗോള വിപണിയിലെന്നപോലെ ഇന്ത്യയിലും ഐ ഫോണ്‍ 5 സിക്ക് വേണ്ടത്ര ചലനം സൃഷ്ടിക്കാനായില്ല. തുടര്‍ന്ന് ഐ ഫോണ്‍ 5 സി 16 ജി.ബി. വേരിയന്റിന് 38,899 രൂപയായി വില കുറച്ചുവെങ്കിലും കാര്യമായ ഫലം കണ്ടില്ല. ഒടുവില്‍ എക്‌സ്‌ചേഞ്ച് ഓഫര്‍ കൂടി പ്രഖ്യാപിച്ചതോടെയാണ് ഐ ഫോണ്‍ 5 സി അല്‍പമെങ്കിലും വിറ്റുപോകാന്‍ തുടങ്ങിയത്.

എന്തായാലും ഇപ്പോള്‍ കേള്‍ക്കുന്ന വാര്‍ത്തകള്‍ അനുസരിച്ച് ഇന്ത്യന്‍ വിപണിയില്‍ ശക്തമായ നിലയുറപ്പിക്കുന്നതിന്റെ ഭാഗമായി 30,000 രൂപയ്ക്ക് ഐ ഫോണ്‍ 5 സി ലഭ്യമാക്കാന്‍ ആപ്പിള്‍ ഒരുങ്ങുന്നു എന്നാണ്. ഓഫര്‍ ഇതുവരെ നിലവില്‍ വന്നിട്ടില്ലെങ്കിലും നിലവില്‍ പ്രഖ്യപിത വിലയേക്കാള്‍ കുറഞ്ഞ നിരക്കില്‍ ആപ്പിള്‍ ഐ ഫോണ്‍ 5 സി ലഭിക്കുന്നുണ്ട്.

അത്തരത്തിലുള്ള മികച്ച 10 ഓണ്‍ലൈന്‍ ഡീലുകള്‍ ചുവടെ കൊടുക്കുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്
കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot