വേഗമാകട്ടേ!ആപ്പിള്‍ ഐഫോണ്‍ 6S, 6S പ്ലസിനും 22,000 രൂപ കുറഞ്ഞു!

Written By:

ആപ്പിള്‍ ഫോണുകളുടെ ചരിത്രത്തില്‍ ഇതാദ്യമായാണ് ഈ ഒരു വലിയ ഡിസ്‌ക്കൗണ്ട്. ആപ്പിള്‍ ഐഫോണ്‍ 6 സീരിസിലെ സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് 22,000 രൂപയാണ് കുറഞ്ഞിരിക്കുന്നത്.

ആരാണ് നിങ്ങളുടെ ഫേസ്ബുക്ക് പ്രൊഫൈല്‍ നോക്കുന്നതെന്ന് 3 മിനിറ്റില്‍ അറിയാം!

ആപ്പിള്‍ ഐഫോണ്‍ 6എസ് (128ജിബി), ഐഫോണ്‍ 6എസ് പ്ലസ് (128ജിബി), ഐഫോണ്‍ SE(64ജിബി) എന്നിവയ്ക്കാണ് 22,000 രൂപ കുറഞ്ഞിരിക്കുന്നത്.

വേഗമാകട്ടേ!ആപ്പിള്‍ ഐഫോണ്‍ 6S, 6S പ്ലസിനും 22,000 രൂപ കുറഞ്ഞു!

ആപ്പിള്‍ ഐഫോണ്‍ 6എസ് (128ജിബി) ഇപ്പോള്‍ 60,000 രൂപയ്ക്കു ലഭിക്കുന്നു. എന്നാല്‍ ഇതിന്റെ യഥാര്‍ത്ഥ വില 82,000 രൂപയാണ്.

ആപ്പിള്‍ ഐഫോണ്‍ 6എസ് പ്ലസ് (128ജിബി) ഇപ്പോള്‍ 70,000 രൂപയ്ക്കു ലഭിക്കന്നു. ഇതിന്റെ യഥാര്‍ത്ഥ വില 92,000 രൂപയാണ്.

ആപ്പിള്‍ ഐഫോണ്‍ SE (64ജിബി) ഇപ്പോള്‍ 44,000 രൂപയ്ക്ക് ലഭിക്കുന്നു. ഇതിന്റെ യഥാര്‍ത്ഥ വില 49,000 രൂപയാണ്.

2016ലെ കിടിലന്‍ 7ജിബി റാം സ്മാര്‍ട്ട്‌ഫോണുകള്‍!

ഏറ്റവും മികച്ച ഡിസ്‌ക്കൗണ്ടുകള്‍ നല്‍കിയ ആപ്പിള്‍ ഐഫോണുകളുടെ ഒരു ലിസ്റ്റ് തരാം. ഇതില്‍ നിന്നും നിങ്ങള്‍ക്ക് ഇഷ്ടമുളളത് ഉടന്‍ തന്നെ വാങ്ങാവുന്നതാണ്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ആപ്പിള്‍ ഐഫോണ്‍ SE

34,000 രൂപയ്ക്കു വാങ്ങാം

Click here to buy

സവിശേഷതകള്‍

. 4ഇഞ്ച് ഡിസ്‌പ്ലേ
. ആന്‍ഡ്രോയിഡ് iOS 9.3
. 12/1.2എംപി ക്യാമറ
. 4ജി

 

ആപ്പിള്‍ ഐഫോണ്‍ 6എസ്

വില 42,999 രൂപ

Click here to buy


സവിശേഷതകള്‍

. 4.7ഇഞ്ച് ഡിസ്‌പ്ലേ
. 12/5എംപി ക്യാമറ
. ബ്ലൂട്ടൂത്ത്
. 1715 എംഎഎച്ച് ബാറ്ററി

 

ആപ്പിള്‍ ഐഫോണ്‍ 6എസ് പ്ലസ്

വില 49,199 രൂപ

Click here to buy


സവിശേഷതകള്‍

. 5.5ഇഞ്ച് റെറ്റിന ഡിസ്‌പ്ലേ
. 2ജിബി റാം
. 12/5എംപി ക്യാമറ
.2750എംഎഎച്ച് ബാറ്ററി

 

ആപ്പിള്‍ ഐഫോണ്‍ 5സി

വില 21,246

Click here to buy

സവിശേഷത

 

ള്‍

. 4.0 ഇഞ്ച് ഡിസ്‌പ്ലേ
. 8/1.2എംപി ക്യാമറ
. 16/32ജിബി സ്റ്റോറേജ്

 

ആപ്പിള്‍ ഐഫോണ്‍ 5എസ്

വില 20,790 രൂപ

Click here to buy


സവിശേഷതകള്‍

. 4ഇഞ്ച് ഡിസ്‌പ്ലേ
. നാനോ സിം
. 8എംപി ക്യാമറ
. 1560എംഎഎച്ച് ബാറ്ററി

 

ആപ്പിള്‍ ഐഫോണ്‍ 6

വില 38,948 രൂപ

Click here to buy

സവിശേഷതകള്‍

. 4.7ഇഞ്ച് ഡിസ്‌പ്ലേ
. 8എംപി ക്യാമറ
. 4ജി
. 1810എംഎഎച്ച് ബാറ്ററി

 

ആപ്പിള്‍ ഐഫോണ്‍ 6 പ്ലസ്

വില 39,899 രൂപ

Click here to buy


സവിശേഷതകള്‍

. 5.5ഇഞ്ച് ഡിസ്‌പ്ലേ
. ബ്ലൂട്ടൂത്ത്
. 8എംപി ക്യാമറ
. 2915എംഎഎച്ച് ബാറ്ററി

 

ആപ്പിള്‍ ഐഫോണ്‍ 4എസ്

വില 13,999 രൂപ

Click here to buy

സവിശേഷതകള്‍

. 3.5ഇഞ്ച് ഡിസ്‌പ്ലേ
. 8എംപി ക്യാമറ
.വൈഫൈ

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Apple iPhone 6s (128GB), iPhone 6S Plus (128GB) and iPhone SE (64GB) prices have been slashed by Apple by up to Rs 22,000 for the 6s series.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot