സാംസങ്ങ് ഗാലക്‌സി നോട്ട് 8 : ഐഫോണ്‍ 7 പ്ലസ്: ഡ്യുവല്‍ ക്യാമറ യുദ്ധം!

ഡ്യുവല്‍ ക്യാമറ സ്മാര്‍ട്ട്‌ഫോണ്‍ മത്സം.

|

ഇപ്പോള്‍ ഡ്യുവല്‍ ക്യാമറ ഫോണുകളുടെ മത്സരമാണ്. ആപ്പിളും സാംസങ്ങും ഡ്യുവല്‍ ക്യാമറയോടു കൂടിയാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഇത് ഔദ്യോഗികമായി പ്രഖ്യാപിക്കുകും ചെയ്തു.

 
സാംസങ്ങ് ഗാലക്‌സി നോട്ട് 8 : ഐഫോണ്‍ 7 പ്ലസ്: ഡ്യുവല്‍ ക്യാമറ യുദ്ധം!

നിങ്ങളുടെ ജിയോ ഫോണിന്റെ പ്രീ ബുക്കിങ്ങ് സ്റ്റാറ്റസ് എങ്ങനെ പരിശോധിക്കാം?നിങ്ങളുടെ ജിയോ ഫോണിന്റെ പ്രീ ബുക്കിങ്ങ് സ്റ്റാറ്റസ് എങ്ങനെ പരിശോധിക്കാം?

ഡ്യുവല്‍ ക്യാമറ സെറ്റപ്പില്‍ ഇറങ്ങുന്ന ഈ ഫോണുകള്‍ളില്‍ ആരായിരിക്കും വിജയി. ഈ രണ്ട് ഫോണുകള്‍ തമ്മില്‍ താരതമ്യം ചെയ്യാം.

ഡിസ്‌പ്ലേ

ഡിസ്‌പ്ലേ

സാംസങ്ങ് ഗാലക്‌സി നോട്ട് 8ന് 6.3 ഇഞ്ച് സൂപ്പര്‍ അമോലെഡ് കോര്‍ണിങ്ങ് ഗൊറില്ല ഗ്ലാസ് ഡിസ്‌പ്ലേ. 1440X2960 പിക്‌സല്‍ റസൊല്യൂഷന്‍, 3ഡി ടച്ച് എന്നിവയാണ്.

ഐഫോണ്‍ 7 പ്ലസിന് 5.5ഇഞ്ച് ഡിസ്‌പ്ലേ, 1080X 1920 പിക്‌സല്‍ റസൊല്യൂഷന്‍, മള്‍ട്ടിടച്ച്, 188 ഗ്രാം ഭാരം എന്നിവയുമാണ്.

 

പ്ലാറ്റ്‌ഫോം

പ്ലാറ്റ്‌ഫോം

സാംസങ്ങ് ഗാലക്‌സി നോട്ട് 8ന് ആന്‍ഡ്രോയിഡ് 7.1.1 ന്യുഗട്ട്, എക്‌സിനോസ് 8895 ഒക്ടാ-EMEA ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 835 ചിപ്‌സെറ്റ്, ഒക്ടാകോര്‍ സിപിയു, മാലി ജി71 MP20 ജിപിയു.

ആപ്പിള്‍ ഐഫോണ്‍ 7ന് ഐഒഎസ്10.0.1, ആപ്പിള്‍ A10 ഫ്യൂഷന്‍ ചിപ്‌സെറ്റ്, ക്വാഡ്‌കോര്‍ 2.34 GHz സിപിയു, പവര്‍VR സീരീസ്7X പ്ലസ് ജിപിയു എന്നിവയാണ്.

ലെനോവോ കെ8 നോട്ട് വന്‍ സവിശേഷതകള്‍: മത്സരിക്കാന്‍ ഇവര്‍!ലെനോവോ കെ8 നോട്ട് വന്‍ സവിശേഷതകള്‍: മത്സരിക്കാന്‍ ഇവര്‍!

 

മെമ്മറി
 

മെമ്മറി

സാംസങ്ങ് ഗാലക്‌സി നോട്ട് 8ന് 64/ 128/ 256ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, 6ജിബി റാം, 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍.

ആപ്പിള്‍ ഐഫോണ്‍ 7 പ്ലസിന് 32/128/256 ജിബി സ്റ്റോറേജ്, 3ജിബി റാം, മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡിള്‍ ഇല്ല.

 

ക്യാമറ

ക്യാമറ

സാംസങ്ങ് ഗാലക്‌സി നോട്ട് 8 ന് ഡ്യുവല്‍ 12എംപി പ്രൈമറി ക്യാമറ, ഓട്ടോഫോക്കസ്, 2X ഒപ്ടിക്കല്‍ സൂം എന്നിവയാണ്. സെക്കന്‍ഡറി ക്യാമറ 8എംപിയുമാണ്.

ഐഫോണ്‍ 7 പ്ലസിന് 12എംപി ഡ്യുവല്‍ പ്രൈമറി ക്യാമറ, ഫേസ്ഡിറ്റക്ഷന്‍ ഓട്ടോഫോക്കസ്, 2X ഒപ്ടിക്കല്‍ സൂം, 7എംപി സെക്കന്‍ഡറി ക്യാമറ, ഫേസ് ഡിറ്റക്ഷന്‍ എന്നിവയും ആണ്.

 

ബാറ്ററി

ബാറ്ററി

സാംസങ്ങ് ഗാലക്‌സി നോട്ട് 8ന് 3300എംഎച്ച് നോണ്‍ റിമൂവബിള്‍ ബാറ്ററിയാണ്.

ഐഫോണ്‍ 7 പ്ലസിന് നോണ്‍ റിമൂവബിള്‍ 2900എംഎഎച്ച് ബാറ്ററിയും.

ഡ്യൂപ്ലിക്കേറ്റ് ആധാര്‍ കാര്‍ഡ് എങ്ങനെ ലഭിക്കും?ഡ്യൂപ്ലിക്കേറ്റ് ആധാര്‍ കാര്‍ഡ് എങ്ങനെ ലഭിക്കും?

 

Best Mobiles in India

English summary
Both Apple and Samsung are now officially in the Dual Camera race. Who amongst the two has an edge when it comes to dual camera technology?

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X