ആപ്പിള്‍ ഐഫോണ്‍ 8, 8 പ്ലസ്: കൂടെ മത്സരിക്കാന്‍ ഈ ഫോണുകള്‍!
ആപ്പിള്‍ കമ്പനി രണ്ട് ദിവസം മുന്‍പാണ് മൂന്ന് ഐഫോണുകള്‍ പ്രഖ്യാപിച്ചത്. ഐഫോണ്‍ 8, 8 പ്ലസ്, ഐഫോണ്‍ X എന്നിവ. യുഎസില്‍ ഇതിനകം തന്നെ ഐഫോണ്‍ 8, 8 പ്ലസ് എന്നിവയുടെ പ്രീ-ബുക്കിങ്ങ് ആരംഭിച്ചു തുടങ്ങി. എന്നാല്‍ ഫ്‌ളിപ്കാര്‍ട്ടില്‍ ഐഫോണ്‍ 8, 8 പ്ലസ് എന്നിവയുടെ പ്രീ-ബുക്കിങ്ങ് സെപ്തംബര്‍ 22ന് ആരംഭിക്കും.

ആപ്പിള്‍ ആരാധകര്‍ പുതിയ ഐഫോണുകള്‍ക്കായി കാത്തിരിക്കുകയാണ് ഇപ്പോള്‍. ഓഫ്‌ലൈന്‍, ഓണ്‍ലൈന്‍ സ്‌റ്റോറുകളില്‍ ഈ പുതിയ ഐഫോണുകള്‍ എത്തിക്കാന്‍ കടയുടമകള്‍ ഏറെ തിടുക്കം കൂട്ടുകയാണ്.
ഐഫോണ്‍ 8, 8 പ്ലസിന് A11 ഐയോണിക് ചിപ്പ്‌സെറ്റുകളാണ് നല്‍കിയിരിക്കുന്നത്. അതിനാല്‍ മറ്റു ഫോണുകളേക്കാള്‍ വറരെ ഏറെ വേഗത കൂടുതലായിരിക്കും ഈ ഐഫോണുകള്‍ക്ക്. മറ്റൊന്ന് IOS 11 എന്ന ഫീച്ചര്‍ ആണ്. ഈ രണ്ട് സ്മാര്‍ട്ട്‌ഫോണുകളുടേയും വരവ് വിപണിയിലെ മറ്റു സ്മാര്‍ട്ട്‌ഫോണുകളെ ഞെട്ടിപ്പിക്കും എന്നതില്‍ യാതൊരു സംശയവും ഇല്ല.
ഈ പുതിയ ഐഫോണുകളുമായി വിപണിയില്‍ മത്സരിക്കാന്‍ കാത്തു നില്‍ക്കുന്ന മറ്റു ഫോണുകള്‍ നോക്കാം..

സാംസങ്ങ് ഗാലക്‌സി നോട്ട് 8
വില 67,900 രൂപ
- 6.3ഇഞ്ച് ക്വാഡ് എച്ച്ഡി സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേ
- ഒക്ടാകോര്‍ ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 835 അഡ്രിനോ 540 ജിപിയു
- 6ജിബി റാം, 64ജിബി/ 128ജിബി/256ജിബി സ്റ്റോറേജ്
- 256ജിബി എക്‌സ്പാന്‍ഡബിള്‍ മെമ്മറി
- ആന്‍ഡ്രോയിഡ് 7.1.1 ന്യുഗട്ട്
- ഹൈബ്രിഡ് ഡ്യുവല്‍ സിം
- 12എംപി ഡ്യുവല്‍ ക്യാമറ
- 8എംപി ഓട്ടോഫോക്കസ്
- 4ജി
- 3300എംഎഎച്ച് ബാറ്ററി
- 5.5ഇഞ്ച് ഫുള്‍ എച്ച്ഡി ഒപ്ടിക് അമോലെഡ് 2.5ഡി കോര്‍ണിങ്ങ് ഗൊറില്ല ഗ്ലാസ് ഡിസ്‌പ്ലേ
- 2.5GHz ഒക്ടാകോര്‍
- 6ജിബി റാം/ 64ജിബി സ്റ്റോറേജ്
- 8ജിബി റാം/128ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
- ആന്‍ഡ്രോയിഡ് 7.1.1 ന്യുഗട്ട്
- ഡ്യുവല്‍ സിം
- 16എംപി റിയര്‍ ക്യാമറ
- 20എംപി സെക്കന്‍ഡറി ക്യാമറ
- 16എംപി മുന്‍ ക്യാമറ
- 4ജി
- 3300എംഎഎച്ച് ബാറ്ററി
- 4.5ഇഞ്ച് ഡിസ്‌പ്ലേ
- 2GHz ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍
- 3ജിബി റാം
- 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
- 2TB എക്‌സ്പാന്‍ഡബിള്‍
- ആന്‍ഡ്രോയിഡ് 7.1 ന്യുഗട്ട്
- 12എംപി റിയര്‍ ക്യാമറ, ഡ്യുവല്‍ എല്‍ഇഡി ഫ്‌ളാഷ്
- 8എംപി മുന്‍ ക്യാമറ
- ഫിങ്കര്‍പ്രിന്റ് സെന്‍ഡസര്‍
- 4ജി
- 3505എംഎഎച്ച് ബാറ്ററി
- 5.7ഇഞ്ച് ക്വാഡ് എച്ച്ഡി സൂപ്പര്‍സ അമോലെഡ് ഡിസ്‌പ്ലേ
- 2.3GHz ക്വാഡ്‌കോര്‍ സ്‌നാപ്ഡ്രാഗണ്‍ 821 പ്രോസസര്‍
- 6ജിബി റാം, 8ജിബി റാം
- 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
- ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ട്
- ഹൈബ്രിഡ് ഡ്യുവല്‍ സിം
- 23എംപി/ 8എംപി ക്യാമറ
- 4ജി
- 3300എംഎഎച്ച് ബാറ്ററി
- 5.5ഇഞ്ച് ക്വാഡ് എച്ച്ഡി ഡിസ്‌പ്ലേ
- 2.45GHz ഒക്ടാകോര്‍
- 6ജിബി റാം
- 128ജിബി സ്‌റ്റോറേജ്
- 2TB എക്‌സ്പാന്‍ഡബിള്‍
- 12എംപി എച്ച്ടിസി അള്‍ട്രാ 3 റിയര്‍ ക്യാമറ
- 16എംപി മുന്‍ ക്യാമറ
- 4ജി
- 3000എംഎഎച്ച് ബാറ്ററി
- 5.5ഇഞ്ച് 4കെ എച്ച്ഡിആര്‍ ട്രൈലൂമിനസ് ഡിസ്‌പ്ലേ
- ഒക്ടാകോര്‍ സ്‌നാപ്ഡ്രാണ്‍ 835 പ്രോസസര്‍
- 4ജിബി റാം
- 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
- ആന്‍ഡ്രോയിഡ് 7.1 ന്യുഗട്ട്
- 19എംപി റിയര്‍ ക്യാമറ
- 13എംപി മുന്‍ ക്യാമറ
- ഫിങ്കര്‍പ്രിന്റ് സെന്‍സര്‍
- 4ജി
- 3230എംഎഎച്ച് ബാറ്ററി
- 5.2 ഇഞ്ച് ഡിസ്‌പ്ലേ
- 4ജിബി റാം, 32ജിബി/ 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
- 256ജിബി എക്‌സ്പാന്‍ഡബിള്‍ മെമ്മറി
- ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ട്
- ഡ്യുവല്‍ സിം
- 19എംപി റിയര്‍ ക്യാമറ
- 13എംപി മുന്‍ ക്യാമറ
- 4ജിബി
- 2900എംഎഎച്ച് ബാറ്ററി
- 5.7 ഇഞ്ച് ക്വാഡ് എച്ച്ഡി ഡിസ്‌പ്ലേ
- 2.0 ഇഞ്ച് 520 PPI സൂപ്പര്‍ എല്‍സിഡി 5 സെക്കന്‍ഡറി ഡിസ്‌പ്ലേ
- ക്വാഡ്‌കോര്‍ ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 821 64 ബിറ്റ് പ്രോസസര്‍, അഡ്രിനോ 530 ജിപിയു
- 4ജിബി റാം
- 64ജിബി/128ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
- 2T എക്‌സ്പാന്‍ഡബിള്‍ മെമ്മറി
- ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ട്
- ഹൈബ്രിഡ് ഡ്യുവല്‍ സിം
- 12എംപി റിയര്‍ ക്യാമറ, ഡ്യുവല്‍ ടോണ്‍ എല്‍ഇഡി ഫ്‌ളാഷ്
- 16എംപി മുന്‍ ക്യാമറ
- 4ജി
- 3000എംഎഎച്ച് ബാറ്ററി

വണ്‍പ്ലസ് 5, 128ജിബി
വില 32,999 രൂപ

ബ്ലാക്ക്‌ബെറി കീവണ്‍
വില 39,990 രൂപ

അസ്യൂസ് സെന്‍ഫോണ്‍ എആര്‍ ZS571KL
വില 49,999 രൂപ

എച്ച്ചിസി യു11
വില 51,990 രൂപ

സോണി എക്‌സ്പീരിയ XZ പ്രീമിയം
വില 58,000 രൂപ

സോണി എക്‌സ്പീരിയ XsZ
വില 39,899 രൂപ

എച്ച്ടിസി അള്‍ട്രാ
വില 43,498 രൂപ


Click it and Unblock the Notifications