തവണ വ്യവസ്ഥയില്‍ വാങ്ങാവുന്ന 5 ആപ്പിള്‍ ഐ ഫോണുകള്‍

By Bijesh
|

ആപ്പിള്‍ ഐ ഫോണിന് മറ്റു രാജ്യങ്ങളിലെ പോലെ ഇന്ത്യയിലും ഇപ്പോള്‍ ആവശ്യക്കാര്‍ ഏറെയുണ്ട്. മന്‍ോഹരമായ ഡിസൈന്‍, സാമങ്കതിക നിലവാരം, ഐ.ഒ.എസ്, വ്യത്യസ്തമായ ഫീച്ചറുകള്‍ തുടങ്ങിയവയൊക്കെയാണ് ഐ ഫോണുകളെ, വിലയല്‍പം കൂടുതലാണെങ്കിലും പ്രിയപ്പെട്ടതാക്കുന്നത്.

 

കഴിഞ്ഞ വര്‍ഷം ആപ്പിള്‍ ലോഞ്ച് ചെയ്ത ഐ ഫോണ്‍ 5 എസ്, ഐ ഫോണ്‍ 5 സി എന്നിവയ്ക്കും ഇന്ത്യയില്‍ മികച്ച പ്രതികരണമാണ് ഉണ്ടാക്കിയത്. അതിനെ തുടര്‍ന്ന് ഐ ഫോണ്‍ 4 ആപ്പിള്‍ ഇന്ത്യയില്‍ റീ ലോഞ്ച് ചെയ്യുകയും ചെയ്തു.

എന്തായാലും ഐ ഫോണിന് ഇന്ത്യയില്‍ വര്‍ദ്ധിച്ചുവരുന്ന ഉപഭോക്താക്കളെ കണക്കിലെടുത്ത് ആപ്പിള്‍ ഐ ഫോണ്‍ 5 സിക്ക് ബൈ ബാക് ഓഫര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ അതോടൊപ്പം വിവിധ ഐ ഫോണ്‍ മോഡലുകള്‍ ഇ.എം.ഐ. ഓഫറിലൂടെയും ലഭ്യമാവുന്നുണ്ട്.

അതുകൊണ്ടുതന്നെ തവണ വ്യവസ്ഥയില്‍ ലഭ്യമാവുന്ന 5 ഐ ഫോണ്‍ മോഡലുകള്‍ ചുവടെ കൊടുക്കുന്നു. ഓഫറിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ വാങ്ങുന്നതിനുള്ള ലിങ്കില്‍ ക്ലിക് ചെയ്താല്‍ മതി.

ഐ ഫോണ്‍ 5 എസ്

ഐ ഫോണ്‍ 5 എസ്

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
4 ഇഞ്ച് IPS LCD ഡിസ്‌പ്ലെ
640-1136 പിക്‌സല്‍ റെസല്യൂഷന്‍
ഐ.ഒ.എസ്. 7.0.1 ഒ.എസ്.
1.3 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍
8 എം.പി. പ്രൈമറി ക്യാമറ
1.2 എം.പി. സെക്കന്‍ഡറി ക്യാമറ
3 ജി, വൈ-ഫൈ
16 ജി.ബി. ഇന്റേണല്‍ മെമ്മറി
1 ജി.ബി് റാം
1570 mAh ബാറ്ററി

 

 

ആപ്പിള്‍ ഐ ഫോണ്‍ 5 സി

ആപ്പിള്‍ ഐ ഫോണ്‍ 5 സി

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
4 ഇഞ്ച് IPS LCD ഡിസ്‌പ്ലെ
640-1136 പിക്‌സല്‍ റെസല്യൂഷന്‍
ഐ.ഒ.എസ്. 7 ഒ.എസ്.
1.3 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍
8 എം.പി. പ്രൈമറി ക്യാമറ
1.2 എം.പി. സെക്കന്‍ഡറി ക്യാമറ
3 ജി, വൈ-ഫൈ
16 ജി.ബി. ഇന്റേണല്‍ മെമ്മറി
1 ജി.ബി. റാം
1507 mAh ബാറ്ററി

 

 

ആപ്പിള്‍ ഐ ഫോണ്‍ 4
 

ആപ്പിള്‍ ഐ ഫോണ്‍ 4

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
3.5 ഇഞ്ച് LCD ഡിസ്‌പ്ലെ
960-640 പിക്‌സല്‍ റെസല്യൂഷന്‍
ഐ.ഒ.എസ്. 4 ഒ.എസ്.
1 GHz പ്രൊസസര്‍
5 എം.പി. പ്രൈമറി ക്യാമറ
0.3 എം.പി. സെക്കന്‍ഡറി ക്യാമറ
3 ജി, വൈ-ഫൈ
8 ജി.ബി. ഇന്റേണല്‍ മെമ്മറി
512 എം.ബി. റാം
1420 mAh ബാറ്ററി

 

 

ആപ്പിള്‍ ഐ ഫോണ്‍ 4 എസ്

ആപ്പിള്‍ ഐ ഫോണ്‍ 4 എസ്

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
3.5 ഇഞ്ച് IPS LCD ഡിസ്‌പ്ലെ
640-960 പിക്‌സല്‍ റെസല്യൂഷന്‍
ഐ.ഒ.എസ്. 5 ഒ.എസ്.
1 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍
8 എം.പി. പ്രൈമറി ക്യാമറ
0.3 എം.പി. സെക്കന്‍ഡറി ക്യാമറ
3 ജി, വൈ-ഫൈ
8 ജി.ബി. ഇന്റേണല്‍ മെമ്മറി
512 എം.ബി. റാം
1420 mAh ബാറ്ററി

 

 

ആപ്പിള്‍ ഐ ഫോണ്‍ 5

ആപ്പിള്‍ ഐ ഫോണ്‍ 5

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
4 ഇഞ്ച് IPS LCD ഡിസ്‌പ്ലെ
640-1136 പിക്‌സല്‍ റെസല്യൂഷന്‍
ഐ.ഒ.എസ് v6
1.3 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍
8 എം.പി. പ്രൈമറി ക്യാമറ
1.2 എം.പി. സെക്കന്‍ഡറി ക്യാമറ
3 ജി, വൈ-ഫൈ
16 ജി.ബി. ഇന്റേണല്‍ മെമ്മറി
1 ജി.ബി. റാം
1440 mAh ബാറ്ററി

 

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X