ആൻഡ്രോയിഡ് ഫോണുകൾ എക്സ്ചേഞ്ച് ചെയ്ത് ഐഫോൺ വാങ്ങാം; അടിപൊളി ഓഫറുകളുമായി ആപ്പിൾ

|

ഐഫോണുകൾ വാങ്ങുന്നവർക്കായി പുതിയ എക്‌സ്‌ചേഞ്ച് ഓഫറുകൾ പ്രഖ്യാപിച്ചിരിക്കുകയാണ് ആപ്പിൾ. പഴയ ആൻഡ്രോയിഡ് ഫോണുകളും ഐഫോണുകളും എക്സ്ചേഞ്ച് ചെയ്യുന്നവർക്കാണ് ഈ ഓഫറുകൾ ലഭിക്കുന്നത്. പരിമിതമായ സമയത്തേക്ക് സാധാരണ ലഭിക്കുന്നതിൽ നിന്നും അൽപ്പം ഉയർന്ന നിരക്കാണ് ആപ്പിൾ എക്സ്ചേഞ്ച് ഓഫറിൽ കമ്പനി ഓഫർ ചെയ്യുന്നത്. മെയ് 31 വരെയാണ് ഈ ആനുകൂല്യം ലഭിക്കുക. ഓഫറുകളെക്കുറിച്ച് കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക.

 

ഐഫോണുകൾ

യോഗ്യതയുള്ള ഐഫോണുകൾ അല്ലെങ്കിൽ സ്മാർട്ട്ഫോണുകൾ എക്സ്ചേഞ്ച് ചെയ്ത് പുതിയ ഐഫോൺ വാങ്ങുന്ന യൂസേഴ്സിന് അധിക ട്രേഡ് ഇൻ ക്രെഡിറ്റും ആപ്പിൾ ഓഫർ ചെയ്യുന്നു. പഴയ ഐഫോണുകൾക്ക് 3,000 രൂപയാണ് അധിക ട്രേഡ് ഇൻ ക്രെഡിറ്റ് എന്ന നിലയിൽ ലഭിക്കുന്നത്. യോഗ്യതയുള്ള ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകൾക്ക് 1,000 രൂപ മുതൽ 4,000 രൂപ വരെയും ട്രേഡ് ഇൻ ക്രെഡിറ്റ് ലഭിക്കും.

50,000 രൂപയിൽ താഴെ വിലയുള്ള മികച്ച വയർലെസ് ചാർജിങ് സ്മാർട്ട്ഫോണുകൾ50,000 രൂപയിൽ താഴെ വിലയുള്ള മികച്ച വയർലെസ് ചാർജിങ് സ്മാർട്ട്ഫോണുകൾ

ട്രേഡ് ഇൻ ക്രെഡിറ്റ്

ഈ അധിക ട്രേഡ് ഇൻ ക്രെഡിറ്റ് നിങ്ങളുടെ പഴയ സ്മാർട്ട്ഫോണിന്റെ എസ്റ്റിമേറ്റഡ് എക്സ്ചേഞ്ച് മൂല്യത്തിലും കൂടുതലായിരിയ്ക്കും എന്നതാണ് ശ്രദ്ധിക്കേണ്ടത്. ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകളിൽ വൺപ്ലസ്, പോക്കോ, സാംസങ്, ഷവോമി എന്നീ ബ്രാൻഡുകളിൽ നിന്നുളള സ്മാർട്ട്ഫോണുകളാണ് എക്സ്ചേഞ്ച് ചെയ്യാൻ സാധിക്കുക. നിങ്ങൾക്ക് എക്‌സ്‌ചേഞ്ച് ചെയ്യാൻ കഴിയുന്ന ഏതാനും ആൻഡ്രോയിഡ് ഫോണുകളും അവയ്‌ക്ക് ലഭിക്കുന്ന എക്സ്ചേഞ്ച് മൂല്യവും അറിയാൻ തുടർന്ന് വായിക്കുക.

വൺപ്ലസ്
 
 • വൺപ്ലസ് 7ടി സ്മാർട്ട്ഫോൺ : നിങ്ങൾക്ക് 14,200 രൂപ വരെ എക്സ്ചേഞ്ച് വാല്യൂ ലഭിക്കും
 • വൺപ്ലസ് 5 സ്മാർട്ട്ഫോൺ : നിങ്ങൾക്ക് 7,900 രൂപ വരെ എക്സ്ചേഞ്ച് വാല്യൂ ലഭിക്കും
 • വൺപ്ലസ് 6 സ്മാർട്ട്ഫോൺ : നിങ്ങൾക്ക് 9,400 രൂപ വരെ എക്സ്ചേഞ്ച് വാല്യൂ ലഭിക്കും
 • വൺപ്ലസ് 6ടി സ്മാർട്ട്ഫോൺ : നിങ്ങൾക്ക് 10,600 രൂപ വരെ എക്സ്ചേഞ്ച് വാല്യൂ ലഭിക്കും
 • "ലോകത്തിലെ ഏറ്റവും സ്ലിം ആയ 5ജി സ്മാർട്ട്ഫോൺ"; മോട്ടറോള എഡ്ജ് 30 ഇന്ത്യയിലെത്തി

  സ്മാർട്ട്ഫോൺ
  • വൺപ്ലസ് 7 പ്രോ സ്മാർട്ട്ഫോൺ : നിങ്ങൾക്ക് 16,100 രൂപ വരെ എക്സ്ചേഞ്ച് വാല്യൂ ലഭിക്കും
  • വൺപ്ലസ് 8 സ്മാർട്ട്ഫോൺ : നിങ്ങൾക്ക് 15,300 രൂപ വരെ എക്സ്ചേഞ്ച് വാല്യൂ ലഭിക്കും
  • വൺപ്ലസ് 5ടി സ്മാർട്ട്ഫോൺ : നിങ്ങൾക്ക് 7,300 രൂപ വരെ എക്സ്ചേഞ്ച് വാല്യൂ ലഭിക്കും
  • വൺപ്ലസ് 8ടി സ്മാർട്ട്ഫോൺ : നിങ്ങൾക്ക് 16,300 രൂപ വരെ എക്സ്ചേഞ്ച് വാല്യൂ ലഭിക്കും
  • എക്സ്ചേഞ്ച് വാല്യൂ
   • വൺപ്ലസ് നോർഡ് സ്മാർട്ട്ഫോൺ : നിങ്ങൾക്ക് 13,500 രൂപ വരെ എക്സ്ചേഞ്ച് വാല്യൂ ലഭിക്കും
   • പോക്കോ എഫ്1 സ്മാർട്ട്ഫോൺ : നിങ്ങൾക്ക് 7,165 രൂപ വരെ എക്സ്ചേഞ്ച് വാല്യൂ ലഭിക്കും
   • സാംസങ് ഗാലക്സി എം20 സ്മാർട്ട്ഫോൺ : നിങ്ങൾക്ക് 3,900 രൂപ വരെ എക്സ്ചേഞ്ച് വാല്യൂ ലഭിക്കും
   • സാംസങ് ഗാലക്സി നോട്ട് 9 സ്മാർട്ട്ഫോൺ : നിങ്ങൾക്ക് 11,000 രൂപ വരെ എക്സ്ചേഞ്ച് വാല്യൂ ലഭിക്കും
   • കിടിലൻ ഫീച്ചറുകളുമായി ഗൂഗിൾ പിക്സൽ 6എ സ്മാർട്ട്ഫോൺ വിപണിയിൽകിടിലൻ ഫീച്ചറുകളുമായി ഗൂഗിൾ പിക്സൽ 6എ സ്മാർട്ട്ഫോൺ വിപണിയിൽ

    സാംസങ് ഗാലക്സി
    • സാംസങ് ഗാലക്സി എസ്9 പ്ലസ് സ്മാർട്ട്ഫോൺ : നിങ്ങൾക്ക് 6,900 രൂപ വരെ എക്സ്ചേഞ്ച് വാല്യൂ ലഭിക്കും
    • സാംസങ് ഗാലക്സി എസ്10 സ്മാർട്ട്ഫോൺ : നിങ്ങൾക്ക് 10,000 രൂപ വരെ എക്സ്ചേഞ്ച് വാല്യൂ ലഭിക്കും
    • സാംസങ് ഗാലക്സി എസ്10 പ്ലസ് സ്മാർട്ട്ഫോൺ : നിങ്ങൾക്ക് 12,150 രൂപ വരെ എക്സ്ചേഞ്ച് വാല്യൂ ലഭിക്കും
    • ഷവോമി
     • ഷവോമി റെഡ്മി നോട്ട് 5 പ്രോ നിങ്ങൾക്ക് 3,525 രൂപ വരെ എക്സ്ചേഞ്ച് വാല്യൂ ലഭിക്കും
     • ഷവോമി റെഡ്മി നോട്ട് 7 പ്രോ സ്മാർട്ട്ഫോൺ : നിങ്ങൾക്ക് 8,400 രൂപ വരെ എക്സ്ചേഞ്ച് വാല്യൂ ലഭിക്കും
     • ഷവോമി റെഡ്മി നോട്ട് 8 പ്രോ സ്മാർട്ട്ഫോൺ : നിങ്ങൾക്ക് 6,180 രൂപ വരെ എക്സ്ചേഞ്ച് വാല്യൂ ലഭിക്കും
     • ഷവോമി റെഡ്മി നോട്ട് 8 സ്മാർട്ട്ഫോൺ : നിങ്ങൾക്ക് 4,990 രൂപ വരെ എക്സ്ചേഞ്ച് വാല്യൂ ലഭിക്കും
     • മെയ് മാസത്തിൽ വാങ്ങാവുന്ന 20,000 രൂപയിൽ താഴെ വിലയുള്ള മികച്ച സ്മാർട്ട്ഫോണുകൾമെയ് മാസത്തിൽ വാങ്ങാവുന്ന 20,000 രൂപയിൽ താഴെ വിലയുള്ള മികച്ച സ്മാർട്ട്ഫോണുകൾ

Best Mobiles in India

English summary
Apple has announced new exchange offers for iPhone buyers. These offers are available for those who exchange old Android phones and iPhones. The Apple Exchange offers a slightly higher rate than what is normally available for a limited time. This benefit is available till May 31.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X