ഐഫോണിന്റെ നിര്‍മ്മാണ ചിലവും വില്‍പന വിലയും അറിയാമോ? കേട്ടാല്‍ ഞെട്ടും!

Written By:

ഫോണുകള്‍ ഉപയോഗിക്കാന്‍ ആഗ്രഹിക്കാത്തവര്‍ ഇപ്പോള്‍ ചുരുക്കമാണ്. ആര്‍ക്കും വിശ്വസിക്കാന്‍ സാധിക്കാത്ത രീതിയിലുളള സവിശേഷതകളാണ് ഐഫോണുകളില്‍ ആപ്പിള്‍ കൊണ്ടു വരുന്നത്.

ഐഫോണിന്റെ നിര്‍മ്മാണ ചിലവും വില്‍പന വിലയും അറിയാമോ? കേട്ടാല്‍ ഞെട്ടും!

നോക്കിയ 6 ഇപ്പോള്‍ ഓഫ്‌ലൈനായും ലഭിച്ചു തുടങ്ങി

ഈ വര്‍ഷം അവസാനം ആപ്പിള്‍ അവതരിപ്പിച്ച ഐഫോണ്‍ X ആണ് ഐഫോണുകളില്‍ ഏറ്റവും മികച്ചത്. ഇത് കമ്പനി പുറത്തിറക്കിയ ഏറ്റവും നൂതരമായ ഫോണാണ്.

ഇവിടെ ആപ്പിള്‍ ഐഫോണുകളുടെ നിര്‍മ്മാണ ചിലവും വില്‍പന വിലയും നോക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ആപ്പിള്‍ ഐഫോണ്‍ 4എസ്

2011 ഒക്ടോബറില്‍ 34,500 രൂപയ്ക്ക് ആപ്പിള്‍ ഐഫോണ്‍ 4എസ് അവതരിപ്പിച്ചു. അന്നത്തെ കാലത്ത് ഏറ്റവും കട്ടികുറഞ്ഞ ഫോണായിരുന്നും ഐഫോണ്‍ 4എസ്. IHS മാര്‍ക്കറ്റ് ഈ ഫോണിന്റെ നിര്‍മ്മാണ ചിലവ് പറഞ്ഞിരിക്കുന്നത് 12653 രൂപയും, വില്‍പന നടത്തിയത് 41897 രൂപയ്ക്കുമാണ്.

ആപ്പിള്‍ ഐഫോണ്‍ 5

2011 സെപ്തംബറില്‍ 45,500 രൂപ വിലയുളള ഐഫോണ്‍ 5 അവതരിപ്പിച്ചു. ഫോണിന്റെ നിര്‍മ്മാണ ചിലവ് 13363 രൂപയും വില്‍പന നടത്തിയത് 41897 രൂപയ്ക്കുമാണ്.

യുസി ബ്രൗസര്‍ ഒരാഴ്‌ചയ്‌ക്ക്‌ ശേഷം ഗൂഗിള്‍ പ്ലേസ്റ്റോറില്‍ തിരിച്ചെത്തി


 

ആപ്പിള്‍ ഐഫോണ്‍ 5എസ്

2013ല്‍ ഐഫോണ്‍ 5എസ് 53,500 രൂപയ്ക്കാണ് അവതരിപ്പിച്ചത്. ഈ ഫോണിന്റെ ബേസ് മോഡലിന്റെ നിര്‍മ്മാണ ചിലവ് 12578 രൂപയും, വില്‍പന നടത്തിയത് 41897 രൂപയ്ക്കുമാണ്.

ആപ്പിള്‍ ഐഫോണ്‍ 5സി

2013 സെപ്തംബറില്‍ ആപ്പിള്‍ ഐഫോണ്‍ 5സി 41,900 രൂപയ്ക്ക് അവതരിപ്പിച്ചു. ഈ ഫോണിന്റെ ബേസ് മോഡലിന്റെ നിര്‍മ്മാണ ചിലവ് 11197 രൂപയും വില്‍പന നടത്തിയത് 35441 രൂപയ്ക്കുമാണ്.

ഐഫോണ്‍ 6

2014ല്‍ 62,000 രൂപയ്ക്കാണ് ഐഫോണ്‍ 6ന്റെ ബേസിക് വേരിയന്റ് അവതരിപ്പിച്ചത്. IHS മാര്‍ക്കിറ്റിന്റെ റിപ്പോര്‍ട്ടു പ്രകാരം ഐഫോണ്‍ 6ന്റെ നിര്‍മ്മാണ ചിലവ് 13653 രൂപയും വില്‍പന നടത്തിയത് 16ജിബിക്ക് 41897 രൂപയും 64ജിബിക്ക് 48352 രൂപയും 128ജിബിക്ക് 54808 രൂപയുമാണ്.

ഐഫോണ്‍ 6എസ്

2015ല്‍ ആണ് ഐഫോണ്‍ 6എസ് 62,000 രൂപയ്ക്ക് അവതരിപ്പിച്ചത്. ഈ ഫോണിന്റെ നിര്‍മ്മാണ ചിലവ് 13621 രൂപയും വില്‍പന നടത്തിയത് 41897 രൂപയ്ക്കുമാണ്.

ഐഫോണ്‍ 8

2017ല്‍ ആണ് ഐഫോണ്‍ 8 എത്തിയയ്. ബേസ് വേരിയന്റിന് വില നിശ്ചയിച്ചിരുന്നത് 64,000 രൂപയ്ക്കാണ്. IHS മാര്‍ക്കിറ്റ് ഇൗ ഫോണിന്റെ നിര്‍മ്മാണ ചിലവ് പറയുന്നത് 15978 രൂപയാണ്. എന്നാല്‍ ബേസ് മോഡല്‍ വില്‍പന നടത്തിയത് 45124 രൂപയ്ക്കും.

എങ്ങനെ നിങ്ങളുടെ റൗട്ടറുകള്‍ നിയന്ത്രിക്കാം?

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്English summary
Apple iPhone X has been one of the most anticipated smartphones of the year.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot