ഏറ്റവും വിലകുറഞ്ഞ ഐഫോണിന്‍റെ ചില വിശേഷങ്ങള്‍..!!

Written By:

ഏവരും പ്രതീക്ഷിച്ചപോലെ ആപ്പിള്‍ തങ്ങളുടെ വില കുറഞ്ഞ ഐഫോണ്‍ വിപണിയിലെത്തിച്ചിരിക്കുകയാണ്. 'ഐഫോണ്‍ എസ്ഇ' എന്ന് പേരിട്ടിരിക്കുന്ന ഈ ഫോണാണ് ആപ്പിള്‍ ഇതുവരെ വിപണിയിലെത്തിച്ചതില്‍ വച്ച് ഏറ്റവും വില കുറഞ്ഞ ഐഫോണ്‍. 4ഇഞ്ച്‌ സ്ക്രീനുമായി ഉപഭോക്താക്കളുടെ ഇടയിലേക്ക് എത്തിരിക്കുന്ന ഈ ഐഫോണിനെ ഐഫോണ്‍ എസിന്‍റെ അനുജനെന്നാണ് വിശേഷിപ്പിക്കുന്നത്. നമുക്കിവിടെ ഐഫോണ്‍ എസ്ഇയുടെ ചില സവിശേഷതകളിലേക്ക് കടക്കാം.

കൂടുതലറിയാന്‍ സ്ലൈഡറിലൂടെ നീങ്ങാം:

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഏറ്റവും വിലകുറഞ്ഞ ഐഫോണിന്‍റെ ചില വിശേഷങ്ങള്‍..!!

ഐഫോണ്‍ 5സിയിലെ പോലെ പ്ലാസ്റ്റിക്കല്ല, പകരം ഗുണമേന്മയുള്ള അലൂമിനിയം കൊണ്ടാണ് ആപ്പിള്‍ തങ്ങളുടെ ഈ ഐഫോണ്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്.

ഏറ്റവും വിലകുറഞ്ഞ ഐഫോണിന്‍റെ ചില വിശേഷങ്ങള്‍..!!

3ഡി ടച്ച് ഫീച്ചര്‍ ലഭ്യമല്ലെങ്കിലും 1136x640പിക്സല്‍ റെസല്യൂഷനുള്ള 4ഇഞ്ച്‌ റെറ്റിന ഡിസ്പ്ലേയാണ് ഐഫോണ്‍ എസ്ഇയിലുള്ളത്.

ഏറ്റവും വിലകുറഞ്ഞ ഐഫോണിന്‍റെ ചില വിശേഷങ്ങള്‍..!!

ഐഫോണ്‍ 6എസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന എ9 പ്രോസസ്സര്‍ തന്നെയാണ് ഐഫോണ്‍ എസ്ഇയുടെ തകര്‍പ്പന്‍ പെര്‍ഫോമന്‍സിന് പിന്നില്‍.

ഏറ്റവും വിലകുറഞ്ഞ ഐഫോണിന്‍റെ ചില വിശേഷങ്ങള്‍..!!

നിറയെ സവിശേഷതകളുള്ള ഏറ്റവും മികച്ച മൊബൈല്‍ ഒഎസായ ഐഒഎസ്9.3യിലാണ് ഈ ഐഫോണ്‍ പ്രവര്‍ത്തിക്കുന്നത്.

ഏറ്റവും വിലകുറഞ്ഞ ഐഫോണിന്‍റെ ചില വിശേഷങ്ങള്‍..!!

ഫാസ്റ്റ് ഫോക്കസിംഗ്, ഫേസ് ഡിറ്റക്ഷന്‍, മികച്ച നോയിസ് റിഡക്ഷന്‍ എന്നിങ്ങനെ നിരവധി ഫീച്ചറുകളടങ്ങിയ 12എംപി ഐസൈറ്റ് ക്യാമറയാണ് ഐഫോണ്‍ എസ്ഇയിലുള്ളത്.

ഏറ്റവും വിലകുറഞ്ഞ ഐഫോണിന്‍റെ ചില വിശേഷങ്ങള്‍..!!

16ജിബി, 64ജിബി എന്നിങ്ങനെ രണ്ട് ഇന്റേണല്‍ സ്റ്റോറേജുമായാണ് ഐഫോണ്‍ എസ്ഇ വിപണിയിലെത്തുന്നത്.

ഏറ്റവും വിലകുറഞ്ഞ ഐഫോണിന്‍റെ ചില വിശേഷങ്ങള്‍..!!

1642എംഎഎച്ച് കപ്പാസിറ്റിയുള്ള ബാറ്ററിയാണ് ആപ്പിള്‍ ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഏറ്റവും വിലകുറഞ്ഞ ഐഫോണിന്‍റെ ചില വിശേഷങ്ങള്‍..!!

സ്പേസ് ഗ്രേ, സില്‍വര്‍, ഗോള്‍ഡ്‌, റോസ് ഗോള്‍ഡ്‌ എന്നിങ്ങനെ നാല് വേരിയന്റുകളില്‍ ഈ ഐഫോണ്‍ ലഭ്യമാണ്.

ഏറ്റവും വിലകുറഞ്ഞ ഐഫോണിന്‍റെ ചില വിശേഷങ്ങള്‍..!!

ഐഫോണ്‍ എസ്ഇ(16ജിബി): 25,950രൂപ
ഐഫോണ്‍ എസ്ഇ(32ജിബി): 32,435രൂപ

ഏറ്റവും വിലകുറഞ്ഞ ഐഫോണിന്‍റെ ചില വിശേഷങ്ങള്‍..!!

ഐഫോണ്‍ എസ്ഇ ഈ ഏപ്രിലോട് കൂടി ഇന്ത്യന്‍ വിപണിയിലെത്തും.

ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി ന്യൂസുകള്‍ക്ക് സന്ദര്‍ശിക്കൂ:

ഗിസ്ബോട്ട് ഫേസ്ബുക്ക് പേജ്

മലയാളം ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Let's take a look at the top features of the new iPhone SE.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot