Home
Mobile

ജിയോ ഓഫറോടു കൂടി ഐഫോണ്‍ X, മറ്റു എതിരാളികള്‍ ഇവര്‍!

By Lekhaka

ഐഫോണ്‍ Xന്റെ പ്രീ ഓര്‍ഡര്‍ ഒക്ടോബര്‍ 27 മുതല്‍ ആരംഭിച്ചു. ഇന്ത്യ ഉള്‍പ്പെടെ 55 രാജ്യങ്ങളില്‍ ഈ ഫോണ്‍ ലഭ്യമായി തുടങ്ങി. ആമസോണിലും ഫളിപ്കാര്‍ട്ടിലും 15 മിനിറ്റിനുളളില്‍ തന്നെ സ്റ്റോക്ക് കഴിഞ്ഞു.

ജിയോ ഓഫറോടു കൂടി ഐഫോണ്‍ X, മറ്റു എതിരാളികള്‍ ഇവര്‍!

ഐഫോണിന്റെ പത്താം വാര്‍ഷിക പതിപ്പിലാണ് ഐഫോണ്‍ X അവതരിപ്പിച്ചത്. ഈ ഫോണിന് ചില പ്രത്യേകതകള്‍ ഉണ്ട്. അതായത് 3ജി ഫേസ് ഐഡി, വയര്‍ലെസ് ചാര്‍ജ്ജിങ്ങ്, ഗ്ലാസ് ബ്ലാക്ക്, എഡ്ജ് ടൂ എഡ്ജ് സ്‌ക്രീന്‍ എന്നിങ്ങനെ. നിലവില്‍ ഇന്ത്യയിലെ ഏറ്റവും വില കൂടിയ ഫോണാണ് ഐഫോണ്‍ x.

ഐഫോണ്‍ Xന്റെ 64ജിബി വേരിയന്റിന് 89,000 രൂപയും, 256ജിബി വേരിയന്റിന് 1,02,000 രൂപയുമാണ്. ഈ ഫോണിന്റെ ഏറ്റവും അടുത്ത എതിരാളി ആണ് ഗൂഗിള്‍ പിക്‌സല്‍ 2 XL.

വാസ്തവത്തില്‍ ഐഫോണ്‍ Xന്റെ പോലെ അത്ര മെച്ചപ്പെട്ട സവിശേഷതകള്‍ ഇല്ലെങ്കിലും അതിനു സമാനമായ ചില ഫോണുകള്‍ ഉണ്ട്.

ആ ഫോണുകള്‍ ഏതൊക്കെ എന്ന് അറിയാനായി താഴേക്കു സ്‌ക്രോള്‍ ചെയ്യൂ....

ഗൂഗിള്‍ പിക്‌സല്‍ 2XL

ഗൂഗിള്‍ പിക്‌സല്‍ 2XL

വില 73,0000 രൂപ
പ്രധാന സവിശേഷതകൾ

• 5.7 ഇഞ്ച് (1440 x 2560) Quad എച്ച്ഡി Super LCD ഡിസ്‌പ്ലെ
• 4ജിബി റാം
• 64/128 ജിബി സ്‌റ്റോറേജ്
• മൈക്രോ എസ്ഡി വഴി 2ടിബി വരെ നീട്ടാവുന്ന മെമ്മറി
• ആന്‍ഡ്രോയ്ഡ് 7.0(ന്യുഗട്ട്)
• ഹൈബ്രിഡ് ഡ്യുവൽ സിം
• 12 എംപി പിന്‍ ക്യാമറ
• 16 എംപി മുന്‍ ക്യമറ
• 4ജി LTE
• 3000എംഎഎച്ച് ബില്‍ട്ട്-ഇന്‍ ബാറ്ററി

സാംസങ്ങ് ഗാലക്‌സി നോട്ട്8

സാംസങ്ങ് ഗാലക്‌സി നോട്ട്8

വില 67,900 രൂപ
പ്രധാന സവിശേഷതകൾ

• 6.3 ഇഞ്ച്(2960x1440p) Quad എച്ച്ഡി Super AMOLED Infinity ഡിസ്‌പ്ലെ
• 6 ജിബി റാം
• 64128256 ജിബി സ്‌റ്റോറേജ്
• മൈക്രോ എസ്ഡി വഴി 256 ജിബി വരെ നീട്ടാവുന്ന മെമ്മറി
• ആന്‍ഡ്രോയ്ഡ് 7.1.1(ന്യുഗട്ട്)
• ഡ്യുവല്‍ സിം
• 12 എംപി പിന്‍ ക്യാമറ
• 12 എംപി സെക്കന്‍ഡറി ക്യാമറ
• 8 എംപി മുന്‍ ക്യമറ
• 4ജി വോള്‍ട്ടി
• 3300എംഎഎച്ച് ബാറ്ററി

ഗൂഗിള്‍ പിക്‌സല്‍ 2

ഗൂഗിള്‍ പിക്‌സല്‍ 2

വില 61,000 രൂപ
പ്രധാന സവിശേഷതകൾ

• 5 ഇഞ്ച് ഫുള്‍ എച്ച്ഡി AMOLED ഡിസ്‌പ്ലെ
• 4ജിബി റാം
• 64128 ജിബി സ്‌റ്റോറേജ്
• 12.2 എംപി പിന്‍ ക്യാമറ
• 8 എംപി മുന്‍ ക്യമറ
• 4ജി വോള്‍ട്ടി
• 2720എംഎഎച്ച് ബാറ്ററി

സോണി എക്‌സ്പീരിയ XZ1

സോണി എക്‌സ്പീരിയ XZ1

വില 44,990 രൂപ

പ്രധാന സവിശേഷതകൾ

• 5.2 ഇഞ്ച്(1920x1080p) എച്ച്ഡി TRILUMINOS ഡിസ്‌പ്ലെ
• 4ജിബി റാം
• 64 ജിബി സ്‌റ്റോറേജ്
• മൈക്രോ എസ്ഡി വഴി 256ജിബി വരെ നീട്ടാവുന്ന മെമ്മറി
• ആന്‍ഡ്രോയ്ഡ് 8.0(ഒറിയോ)
• ഡ്യുവല്‍ സിം
• 19 എംപി പിന്‍ ക്യാമറ
• 30 എംപി മുന്‍ ക്യമറ
• 4ജി വോള്‍ട്ടി
• 2700എംഎഎച്ച് ബാറ്ററി

 

ബ്ലാക്ക്‌ബെറി കീവണ്‍

ബ്ലാക്ക്‌ബെറി കീവണ്‍

വില 39,900 രൂപ

പ്രധാന സവിശേഷതകൾ

• 4.5 ഇഞ്ച്(1620x1080p) 3: 2 ഡിസ്‌പ്ലെ
• 3ജിബി റാം
• 32 ജിബി സ്‌റ്റോറേജ്
• മൈക്രോ എസ്ഡി വഴി 2ടിബി വരെ നീട്ടാവുന്ന മെമ്മറി
• ആന്‍ഡ്രോയ്ഡ് 7.1(ന്യുഗട്ട്)
• 12 എംപി പിന്‍ ക്യാമറ
• 8 എംപി മുന്‍ ക്യമറ
• 4ജി LTE
• 2505 എംഎഎച്ച് ബാറ്ററി

അസ്യൂസ് സെന്‍ഫോണ്‍ AR ZS571KL

അസ്യൂസ് സെന്‍ഫോണ്‍ AR ZS571KL

വില 49,999 രൂപ

പ്രധാന സവിശേഷതകൾ

• 5.7 ഇഞ്ച് (2560x1440p) Quad എച്ച്ഡി Super AMOLED ഡിസ്‌പ്ലെ
• 6ജിബി/8ജിബി റാം
• 32/64/128/256 ജിബി സ്‌റ്റോറേജ്
• മൈക്രോ എസ്ഡി വഴി വരെ നീട്ടാവുന്ന മെമ്മറി
• ആന്‍ഡ്രോയ്ഡ് 7.0 (ന്യുഗട്ട്)
• ഹൈബ്രിഡ് ഡ്യുവൽ സിം
• 23 എംപി പിന്‍ ക്യാമറ
• 8 എംപി മുന്‍ ക്യമറ
• 4ജി വോള്‍ട്ടി
• 3300എംഎഎച്ച് ബാറ്ററി

വണ്‍പ്ലസ് 5

വണ്‍പ്ലസ് 5

വില 37,999 രൂപ

പ്രധാന സവിശേഷതകൾ

• 5.5 ഇഞ്ച്(1920x1080p) ഫുള്‍ എച്ച്ഡി AMOLED 2.5 ഡി കര്‍വ്ഡ് ഗ്ലാസ്സ് ഡിസ്‌പ്ലെ
• 6 ജിബി/8ജിബി റാം
• 64128 ജിബി സ്‌റ്റോറേജ്
• മൈക്രോ എസ്ഡി വഴി 128ജിബി വരെ നീട്ടാവുന്ന മെമ്മറി
• ആന്‍ഡ്രോയ്ഡ് 7.11(ന്യുഗട്ട്)
• ഡ്യുവല്‍ സിം
• 16 എംപി പിന്‍ ക്യാമറ
• 20എംപി സെക്കന്‍ഡറി ക്യാമറ
•16 എംപി മുന്‍ ക്യമറ
• 4ജി വോള്‍ട്ടി
• 3300എംഎഎച്ച് ബാറ്ററി

Best Mobiles in India

English summary
Planning to buy the Apple iPhone X? These are the other rival smartphones/mobiles you should check out.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X