ആപ്പിള്‍ ഐഫോണ്‍ X, വേഗത്തില്‍ പൊട്ടുന്ന ഫോണ്‍: വീഡിയോ കാണാം!

Written By:

ആപ്പിള്‍ ഐഫോണ്‍ X ഏറ്റവും മികച്ച ഡ്യൂറബിള്‍ ഗ്ലാസ് കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത് എന്നാണ് കമ്പനി അഭിപ്രായപ്പെടുന്നത്. ഡിവൈസുകള്‍
വിളളലുകള്‍ ഉണ്ടാകാതിരിക്കാന്‍ വേണ്ടിയാണ് കമ്പനി ഡ്യൂറബിള്‍ ഗ്ലാസ് ഉപയോഗിച്ചിരിക്കുന്നത്.

ഡ്രൈവിങ്ങ് ലൈസന്‍സ് ഇല്ലാതെ എങ്ങനെ ഇന്ത്യയില്‍ വാഹനം ഓട്ടിക്കാം?

ആപ്പിള്‍ ഐഫോണ്‍ X, വേഗത്തില്‍ പൊട്ടുന്ന ഫോണ്‍: വീഡിയോ കാണാം!

ഐഫോണ്‍ Xന്റെ ട്രോപ്പ് ടെസ്റ്റ് വീഡിയോ ഇതിനകം തന്നെ ഞങ്ങള്‍ നല്‍കിയിരുന്നു. എന്നാല്‍ ഇന്ന് ഐഫോണ്‍ X എളുപ്പത്തില്‍ പൊട്ടുമോ ഇല്ലയോ എന്നുളള വീഡിയോ നോക്കാം. ശക്തമായ രീതിയില്‍ ഒന്നു ഹിറ്റ് ചെയ്താല്‍ ഐഫോണ്‍ X പൊട്ടാന്‍ സാധ്യത ഉണ്ട് എന്നാണ് വീഡിയോ തെളിയിക്കുന്നത്.

പ്രീമിയം സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് കമ്പനി സംരക്ഷണ പദ്ധതികള്‍ നല്‍കും എന്നു നിങ്ങള്‍ വിശ്വസിക്കുന്നുണ്ടോ? ഐഫോണ്‍ Xന്റെ ട്രോപ്പ് അപ്പ് ടെസ്റ്റില്‍ ഫേഷ്യല്‍ റെകഗ്നിഷന്‍ സിസ്റ്റം പ്രവര്‍ത്തനരഹിതമായി എന്നു കാണപ്പെട്ടിരുന്നു.

സോണി എക്‌സ്പീരിയ R1, R1 പ്ലസ് എന്നിവയോടൊപ്പം 60ജിബി 4ജി ഡാറ്റ സൗജന്യം!

ദൈനംദിന ജീവിതത്തിന്റെ ഫലമായി ചില ഫിസിക്കല്‍ ഡാമേജുകള്‍ ഫോണിന് സംഭവിക്കുന്നു എന്നു തെളിയിച്ചിരുന്നു. ഇതു വരെ ആപ്പിള്‍ കമ്പനി ഇറക്കിയതില്‍ ഏറ്റവും വില കൂടിയ ഫോണ്‍ ആണ് ഐഫോണ്‍ X. കൂടാതെ ഫോണിന് എന്തെങ്കിലും കേടുപാടുകള്‍ ഉണ്ടെങ്കിലും അതു ശരിയാക്കാന്‍ വലിയൊരു തുകയും ആകും. സ്‌ക്രീന്‍ മാറ്റുന്നതിനു തന്നെ ഐഫോണ്‍ Xന് $349 രൂപയാണ് ഈടാക്കുന്നത്.

English summary
The iPhone X is already the most expensive Apple smartphone launched ever. In addition to this, the overall cost of repair will increase as the smartphone is prone to damage. Also, Apple is charging at least $349 for a screen replacement.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot