ഐഫോണ്‍ 5-ന് മോഡി കൂട്ടാന്‍ വൈവിധ്യമാര്‍ന്ന കെയ്‌സുകള്‍

Posted By:

മൊബൈല്‍ ഫോണ്‍ കെയ്‌സുകള്‍ക്ക് ഉപയോഗങ്ങള്‍ പലതാണ്. പൊടി കടക്കാതിരിക്കാനും നിലത്തു വീണാല്‍ പൊട്ടാതിരിക്കാനും വര വീഴാതിരിക്കാനുമെല്ലാം സഹായിക്കുന്ന കെയ്‌സുകള്‍ ഉണ്ട്. എന്നാല്‍ ഉപയോഗത്തോെടാപ്പം നിങ്ങളുടെ ഫോണിന്റെ ഭംഗി വര്‍ദ്ധിപ്പിക്കാനും ഇത് സഹായിക്കും. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ കെയ്‌സുകള്‍ തെരഞ്ഞെടുക്കുമ്പോള്‍ അവ ഫോണിന് എത്രത്തോളം അനുയോജ്യമാണെന്നു കുടി ശ്രദ്ധിക്കേണ്ടതുണ്ട്.

ആപ്പിള്‍ ഐഫോണ്‍ ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

പറഞ്ഞു വരുന്നത് ആപ്പിള്‍ ഐ ഫോണ്‍ 5-ന്റെ കെയ്‌സുകളെ കുറിച്ചാണ്. ഇതിനോടകം മികച്ച അഭിപ്രായം നേടിയ ഐ ഫോണ്‍ 5 പക്ഷേ അത്രയ്ക്കു കളര്‍ഫുളല്ല എന്ന അഭിപ്രായം പലര്‍ക്കുമുണ്ട്. ഈ കുറവു പരിഹരിക്കാന്‍ വ്യത്യസ്ത നിറങ്ങളിലും രൂപത്തിലുമായി നിരവധി കെയ്‌സുകള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ്. അത്തരം കെയ്‌സുകള്‍ ഒന്നു കണ്ടുനോക്കാം...

ഐഫോണ്‍ 5-ന് മോഡി കൂട്ടാന്‍ വൈവിധ്യമാര്‍ന്ന കെയ്‌സുകള്‍

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot