1500 രൂപ EMI യില്‍ തുടങ്ങുന്ന ഐഫോണുകള്‍ ഇന്ത്യയില്‍!

Written By:

ആപ്പിള്‍ ഐഫോണുകള്‍ എന്നും ആളുകള്‍ക്കിടയില്‍ ഒരു ഭ്രമം തന്നെയാണ്. ഒരു ഡിവൈസ് വാങ്ങുന്നതിനു മുന്‍പ് ഉപഭോക്താക്കള്‍ രണ്ടു വട്ടം ആലോചിക്കും, പ്രത്യേകിച്ചും ഉയര്‍ന്ന വിലയുളള ഫോണുകള്‍ വാങ്ങുമ്പോള്‍.

ആന്‍ഡ്രോയിഡ് ന്യുഗട്ട് 7.5 ഉപയോഗങ്ങളും അതിലെ പ്രശ്‌നങ്ങളും പരിഹാരങ്ങളും!

1500 രൂപ EMI യില്‍ തുടങ്ങുന്ന ഐഫോണുകള്‍ ഇന്ത്യയില്‍!

എന്നിരുന്നാലും ആപ്പിള്‍ ഐഫോണ്‍ പ്രേമികള്‍ക്ക് ഇന്ത്യയില്‍ നല്ലൊരു വാര്‍ത്തയുമായാണ് കമ്പനി എത്തിയിരിക്കുന്നത്. മീഡിയാ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഐഫോണിന്റെ ഏറ്റവും പുതിയ മോഡല്‍ 1500 രൂപ മുതല്‍ ഇഎംഐയില്‍ (EMI) ലഭിക്കുന്നുണ്ട്.

ഇന്ത്യയില്‍ 1500 രൂപ മുതല്‍ EMI ല്‍ തുടങ്ങുന്ന ആപ്പിള്‍ ഐഫോണുകളുടെ ഒരു ലിസ്റ്റ് നല്‍കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ആപ്പിള്‍ ഐഫോണ്‍ 7

ഇഎംഐ 2,764 രൂപ

വില 53,890 രൂപ

Click here to buy

. 4.7ഇഞ്ച് ഐപിഎസ് ഡിസ്‌പ്ലേ
. ക്വാഡ്‌കോര്‍ A10 64ബിറ്റ് പ്രോസസര്‍
. 2ജിബി റാം
. 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. iOS 10
. 12/7എംബി ക്യാമറ
. 4ജി
. 1960എംഎഎച്ച് ബാറ്ററി

 

ആപ്പിള്‍ ഐഫോണ്‍ 7 പ്ലസ്

ഇഎംഐ 3,317 രൂപ

വില 63,900 രൂപ

Click here to buy

. 4.7ഇഞ്ച് ഡിസ്‌പ്ലേ
. ക്വാഡ്‌കോര്‍ പ്രോസസര്‍
. 2ജിബി റാം
. 32ജിബി,128ജിബി, 266ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 12എംബി/7എംബി ക്യാമറ
. 4ജി
. 1960എംഎഎച്ച് ബാറ്ററി

 

ആപ്പിള്‍ ഐഫോണ്‍ 6എസ്

ഇഎംഐ 3,839 രൂപ

വില 42,990 രൂപ

Click here to buy

. 4.7ഇഞ്ച് റെറ്റിന എച്ച്ഡി ഡിസ്‌പ്ലേ
. A9 ചിപ്‌സെറ്റ്
. 12/5എംബി ക്യാമറ
. ടച്ച് ഐഡി
. ബ്ലൂട്ടൂത്ത് 4.2
. എല്‍റ്റിഇ
. 1715എംഎഎച്ച് ബാറ്ററി

 

ആപ്പിള്‍ ഐഫോണ്‍ 6എസ് പ്ലസ്

ഇഎംഐ 4,012 രൂപ

വില 44,696 രൂപ

Click here to buy

. 5.5ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേ
. A9 ചിപ്‌സെറ്റ്
. 12എംബി/5എംബി ക്യാമറ
. ബ്ലൂട്ടൂത്ത്
. ടച്ച് ഐഡി
. എല്‍റ്റിഇ

 

ആപ്പിള്‍ ഐഫോണ്‍ എസ്ഇ

ഇഎംഐ 2518 രൂപ

വില 28,249 രൂപ

Click here to buy

. 4ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേ
. A9 ചിപ്‌സെറ്റ്
. 12എംബി/1.2എംബി ക്യാമറ
. ടച്ച് ഐഡി
. ബ്ലൂട്ടൂത്ത് 4.2
. എല്‍റ്റിഇ

 

ആപ്പിള്‍ ഐഫോണ്‍ 6

ഇഎംഐ 1,358 രൂപ

വില 27,990 രൂപ

Click here to buy

. 4.7ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേ
. A8 ചിപ്പ്
. 8എംബി/1.2എംബി ക്യാമറ
. ടച്ച് ഐഡി
. എല്‍റ്റിഇ
. 1810എംഎഎച്ച് ബാറ്ററി

 

ആപ്പിള്‍ ഐഫോണ്‍ 6 പ്ലസ്

ഇഎംഐ 2,546 രൂപ

വില 42,999 രൂപ

Click here to buy

. 5.5ഇഞ്ച് ഡിസ്‌പ്ലേ
. A8 ചിപ്പ്
. 8എംബി/1.2എംബി ക്യാമറ
. എല്‍റ്റിഇ
. 2915എംഎഎച്ച് ബാറ്ററി

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
You can now get Apple's latest iPhones on an EMI starting at Rs 1,500 in India.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot