'ഐഫോണ്‍ എസ്ഇ': ആപ്പിളിന്‍റെ കുഞ്ഞന്‍ ഐഫോണ്‍..!!

Written By:

ആപ്പിള്‍ പ്രേമികളെ സംബന്ധിച്ച് ഇന്നലെ ഒരു കാത്തിരിപ്പിന്‍റെ ദിവസമായിരുന്നു. കാരണം എന്താണെന്നോ, ഇന്നലെയായിരുന്നു ആപ്പിള്‍ തങ്ങളുടെ കുഞ്ഞന്‍ ഐഫോണ്‍ അവതരിപ്പിച്ചത്. സാന്‍ഫ്രാന്‍സിസ്കോയില്‍ നടന്ന മീഡിയ സമ്മേളനത്തിലാണ് ആപ്പിള്‍ തങ്ങളുടെ ഏറ്റവും വിലക്കുറഞ്ഞ ഐഫോണ്‍ ഉപഭോക്താക്കള്‍ക്ക് മുന്നിലെത്തിച്ചത്. രൂപത്തില്‍ 5എസിനോട് സാദൃശ്യമുണ്ടെങ്കിലും ഐഫോണ്‍ 6എസിന്‍റെ പെര്‍ഫോമന്‍സ് കാഴ്ചവയ്ക്കുമെന്നാണ് ആപ്പിള്‍ അവകാശപെടുന്നത്. 'ഐഫോണ്‍ എസ്ഇ' എന്ന് പേരിട്ടിരിക്കുന്ന ഈ കുഞ്ഞന്‍ ഐഫോണിന്‍റെ പ്രത്യേകതകളിലേക്ക് കടക്കാം.

കൂടുതലറിയാന്‍ സ്ലൈഡറിലൂടെ നീങ്ങാം:

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

'ഐഫോണ്‍ എസ്ഇ': ആപ്പിളിന്‍റെ കുഞ്ഞന്‍ ഐഫോണ്‍..!!

സ്ക്രീന്‍: 4ഇഞ്ച്‌ റെറ്റിന ഡിസ്പ്ലേ
റെസല്യൂഷന്‍: 1136x640പിക്സല്‍
പിക്സല്‍ ഡെന്‍സിറ്റി: 326പിപിഐ

'ഐഫോണ്‍ എസ്ഇ': ആപ്പിളിന്‍റെ കുഞ്ഞന്‍ ഐഫോണ്‍..!!

64ബിറ്റ് എ9 ചിപ്പ്
എം9 മോഷന്‍ പ്രോസസ്സര്‍
ഐഒഎസ്9.3

'ഐഫോണ്‍ എസ്ഇ': ആപ്പിളിന്‍റെ കുഞ്ഞന്‍ ഐഫോണ്‍..!!

ഇന്റേണല്‍ സ്റ്റോറേജ്: 16/64ജിബി

'ഐഫോണ്‍ എസ്ഇ': ആപ്പിളിന്‍റെ കുഞ്ഞന്‍ ഐഫോണ്‍..!!

12എംപി പിന്‍ക്യാമറ/1.2എംപി മുന്‍ക്യാമറ

'ഐഫോണ്‍ എസ്ഇ': ആപ്പിളിന്‍റെ കുഞ്ഞന്‍ ഐഫോണ്‍..!!

കപ്പാസിറ്റി: 1642എംഎഎച്ച്
സ്റ്റാന്റ് ബൈ: 240മണിക്കൂര്‍
ടോക്ടൈം: 14മണിക്കൂര്‍

'ഐഫോണ്‍ എസ്ഇ': ആപ്പിളിന്‍റെ കുഞ്ഞന്‍ ഐഫോണ്‍..!!

39000രൂപയ്ക്കാണ് ഐഫോണ്‍ എസ്ഇ ഇന്ത്യന്‍ വിപണിയിലെത്തുന്നത്.

ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി ന്യൂസുകള്‍ക്ക് സന്ദര്‍ശിക്കൂ:

ഗിസ്ബോട്ട് ഫേസ്ബുക്ക് പേജ്

മലയാളം ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
New Apple iPhone SE specifications.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot