ഡിസ്‌പ്ലേയ്ക്കുളളില്‍ ഫിങ്കര്‍പ്രിന്റ് സ്‌കാറുമായി ഐഫോണ്‍ 8!

Written By:

ഐഫോണുകള്‍ ഇഷ്ടപ്പെടാത്തെ ആരാണുളളത്. ഐഫോണുകളുടെ വിലകള്‍ അധികമായതിനാല്‍ ഈ ഫോണ്‍ വാങ്ങാന്‍ പലര്‍ക്കും സാധിക്കാതെ പോകുന്നു. എന്നാല്‍ ഐഫോണുകള്‍ ഇപ്പോള്‍ വില കുറഞ്ഞും ലഭിക്കുന്നുണ്ട്.

ഐഫോണുകള്‍ക്ക് വളരെ ഏറെ സവിശേഷതകളുണ്ട്. എന്നാല്‍ ഐഫോണ്‍ 8നു വരുന്ന സവിശേഷത ഏവരേയും ഞെട്ടിക്കുന്നതാണ്.

ഫേസ്ബുക്ക് വഴി ജോലിക്ക് അപേക്ഷിക്കാം, എങ്ങനെ?

ഡിസ്‌പ്ലേയ്ക്കുളളില്‍ ഫിങ്കര്‍പ്രിന്റ് സ്‌കാറുമായി ഐഫോണ്‍ 8!

അതായത് ഇനി അടുത്തിറങ്ങാന്‍ പോകുന്ന ആപ്പിള്‍ ഐഫോണ്‍ 8ന്റെ ജനറേഷന് ഹോം ബട്ടണ്‍ ഇല്ല. സ്‌ക്രീനായിരിക്കും ഫിങ്കര്‍പ്രിന്റ് സ്‌കാനറായി സ്‌കാന്‍ ചെയ്യുന്നത്. അതായത് പുതിയ ടെക്‌നോളജിയില്‍ പ്രവര്‍ത്തിക്കുന്ന ഐഫോണിന് ഐഫോണ്‍ സ്‌ക്രീനിന്റെ കീഴിലായി കാണപ്പെടുന്നു.

വിപണിയിലെ മികച്ച ബജറ്റ് ഫോണ്‍ ഹോണര്‍ 6X, എന്തു കൊണ്ട്?

പാറ്റന്റ് വിശദാംശങ്ങള്‍ ലഭിച്ചതനുസരിച്ച് എങ്ങനെ സ്മാര്‍ട്ട്‌ഫോണ്‍ ഇന്‍ഫ്രാറെഡ് എമിറ്റേഴ്‌സും RGB LED സ്‌കാന്‍ ചെയ്യാനും അതിനു ശേഷം സ്‌ക്രീനില്‍ വിരലടയാളം തിരിച്ചറിയാനും സാധിക്കും. ഇതാണ് ഐഫോണ്‍ 8ന്റെ ഏറ്റവും വലിയ പ്രത്യേകത.

ഇനി മറ്റു സവിശേഷതകള്‍ നോക്കാം....

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഡിസ്‌പ്ലേ

ഐഫോണിന്റെ പുതിയ വേര്‍ഷനില്‍ ഫുള്‍ ഗ്ലാസ് ബോഡി ഡിസ്‌പ്ലേയായിരിക്കും. അലൂമിനിയമോ പ്ലാസ്റ്റിക്കോ ആയിരിക്കില്ല പുതിയ ഐഫോണിന് എന്ന് പറയപ്പെടുന്നു. അങ്ങനെയാണങ്കില്‍ ഐഫോണ്‍ 4S ല്‍ കാണുന്ന ബോഡിയുടെ തിരിച്ചു വരവായിരിക്കും എന്നാണ് പറയുന്നത്.

സെല്‍ഫി എടുക്കാന്‍ മികച്ചത് ഓപ്പോ എന്നു പറയാന്‍ കാരണങ്ങള്‍!

സ്‌ക്രീന്‍ സൈസ്

മൂന്നു സ്‌കീന്‍ സൈസില്‍ പുറത്തിറങ്ങും എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. എന്തായാലും 5 ഇഞ്ച്, 5.8 ഇഞ്ച് ഉണ്ടാകും എന്ന് ഐഫോണ്‍ വിദഗ്ധന്‍ Ming-Chi Kuo പറയുന്നു.

സൗജന്യ അണ്‍ലിമിറ്റഡ് ഓഫറുമായി വീണ്ടും ബിഎസ്എന്‍എല്‍!

സ്പര്‍ശനേന്ദ്രിയത്തെ സ്ബന്ധിച്ച ഫീഡ്ബാക്ക് സിസ്റ്റം (Haptic feedback system)

ഹൈ പെര്‍ഫോര്‍മന്‍സ് മോട്ടോര്‍ ഉപയോഗിക്കുന്നതിനാല്‍ ഹാപ്റ്റിക് ഫീഡ്ബാക്ക് സിസ്റ്റം ആയിരിക്കും ഐഫോണ്‍ 8ന് എന്നു പറയുന്നു. ഇങ്ങനെയുളള സവിശേഷതകള്‍ വ്യത്യസ്ഥ രീതികളില്‍ വൈബ്രേഷന്‍ ഉണ്ടാക്കും.

നോക്കിയ 5, നോക്കിയ 3, നോക്കിയ 3310 ഇന്ത്യയില്‍!

വയര്‍ലെസ്സ് ചാര്‍ജ്ജിങ്ങ്

ഐഫോണ്‍ 8ന്റെ മറ്റൊരു പ്രത്യേകതയാണ് ഇതിലെ വയര്‍ലെസ് ചാര്‍ജ്ജിങ്ങ്. എന്നാല്‍ ഇത് ഇന്‍ബില്‍റ്റ് ഫീച്ചര്‍ ആയിരിക്കുമോ എന്ന് സംശയമാണ്.

വാട്ട്‌സാപ്പിനേക്കാള്‍ കൂടുതല്‍ സുരക്ഷിതമുളള മറ്റു മെസേജിങ്ങ് ആപ്‌സുകള്‍!

3ഡി ക്യാമറ മോഡ്യൂള്‍

എല്‍ജി ഇനോടെക്കിന്റെ 3ഡി ക്യാമറ മോഡ്യൂള്‍ ആയിരിക്കും ഐഫോണ്‍ 8ന് ഉണ്ടാവുക എന്നു കൊറിയ ഇക്കണോമിക് ഡെയ്‌ലി പറയുന്നു.

ഭീം ആപ്പ് വഴി ആധാര്‍ നമ്പിലേയ്ക്ക് എങ്ങനെ പണം അയയ്ക്കാം?

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
The next iPhone could have no home button and a screen that scans the fingerprints, a newly published patent has revealed.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot