ശാരീരിക ബന്ധത്തെ കുറിച്ചറിയാന്‍ 10 സ്മാര്‍ട്‌ഫോണ്‍ ആപ്ലിക്കേഷനുകള്‍

Posted By:

കാലം മാറുന്നതിനനുസരിച്ച് ചിന്താഗതികളും മാറുന്നു. പരമ്പരാഗത സങ്കല്‍പങ്ങള്‍ക്കു വിരുദ്ധമായി ഭൂരിഭാഗം ഇന്ത്യന്‍ യുവത്വവും ശാരീരിക ബന്ധം എന്നത് ശരീരത്തിന്റെ മാത്രം ആന്ദമായി കരുതുന്നു. അതുകൊണ്ടുതന്നെ വിവാഹ പൂര്‍വ ബന്ധങ്ങള്‍ക്കും വിവാഹേതര ബന്ധങ്ങള്‍ക്കും അവര്‍ കൂടുതല്‍ താല്‍പര്യം പ്രകടിപ്പിക്കുകയും ചെയ്യുന്നു.

പാശ്ചാത്യ- പൗരസ്ത്യ വ്യത്യാസമില്ലാതെ ഇത്തരം ചിന്താഗതിക്കാര്‍ വര്‍ദ്ധിക്കുന്നു എന്നതുകൊണ്ടുതന്നെ സാങ്കേതിക വിദ്യയും ഇക്കാര്യത്തില്‍ ഏറെ സഹായങ്ങള്‍ നല്‍കുന്നുണ്ട്. പറഞ്ഞുവരുന്നത് ഇന്ന് സ്മാര്‍ട്‌ഫോണുകളില്‍ ലഭ്യമായ സെക്‌സ് ആപ്ലിക്കേഷനുകളെ കുറിച്ചാണ്.

ശാരീരിക ബന്ധത്തെ കുറിച്ച് അറിയേണ്ടതെല്ലാം വിവിധ ആപ്ലിക്കേഷനുകളിലൂടെ ലഭ്യമാവും. ശാരീരിക ബന്ധത്തിനു മാത്രമായി പങ്കാളികളെ കണ്ടെത്താനും ഇണചേരാനും അതോടൊപ്പം ശാസ്ത്രീയമായ അറിവുകള്‍ പങ്കുവയ്ക്കാനുമെല്ലാം സഹായിക്കുന്ന ആപ്ലിക്കേഷനുകള്‍ ഇന്ന് ഇറങ്ങിയിട്ടുണ്ട്. അത്തരത്തിലുള്ള 10 ആപ്ലിക്കേഷനുകളാണ് ഇവിടെ പങ്കുവയ്ക്കുന്നത്. കാണുന്നതിന് താഴേക്ക് സ്‌ക്രോള്‍ ചെയ്യുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Dirty Games Truth or Dare

ഇത് അശ് ളീല സംഭാഷണങ്ങളും ചോദ്യങ്ങളും ഉള്‍പ്പെടെുന്ന ആപ്ലിക്കേഷനാണ്. ഐ ഫോണിലും ഐ പാഡിലും ലഭ്യമാവും. ഡൗണ്‍ലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക് ചെയ്യുക.

 

Cosmo Sex Position of the Day

80000-ത്തിലധികം തവണ ഡൗണ്‍ലോഡ് ചെയ്യപ്പെട്ട ആപ്ലിക്കേഷനാണ് ഇത്. ശരീരിക ബന്ധത്തിലേര്‍പ്പെടുന്നതിനുള്ള 120 തരം രീതികള്‍ ഇതില്‍ വിവരിക്കുന്നു. കൃത്യമായ വിവരണങ്ങള്‍ ചിത്രം സഹിതം നല്‍കിയിട്ടുണ്ട്. ആന്‍ഡ്രോയ്ഡ് ഐ.ഒ.എസ്. ഉപകരണങ്ങളില്‍ ലഭിക്കും. 182 രൂപയോളം നല്‍കണം. ഡൗണ്‍ലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക് ചെയ്യുക.

 

Sexy Vibes

നിങ്ങളുടെ സ്മാര്‍ട്‌ഫോണിനെ, വികരമുണര്‍ത്തുന്ന മസാജര്‍ ആക്കി മാറ്റുന്ന ആപ്ലിക്കേഷനാണ് ഇത്. വിവിധതരത്തിലുള്ള വൈബ്രേഷനുകള്‍ ആപ്ലിക്കേഷന്‍ ലഭ്യമാക്കും. ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്ന് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം.

 

iKamasutra Lite

ഒമ്പത് വിഭാഗങ്ങളിലായി 100 വിധത്തിലുള്ള സെക്‌സ് പൊസിഷനുകള്‍ വിവരിക്കുന്ന ആപ്ലിക്കേഷനാണ് ഇത്. ചിത്രങ്ങളുടെ സഹായത്തോടെ വിശദമായാണ് ഓരോന്നും പ്രതിപാദിക്കുന്നത്. ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ ലഭ്യമാകുന്ന ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക് ചെയ്യുക.

 

Sex Drive

പ്രത്യേക ഈണത്തിലൂടെ ശരീരത്തെ ഉത്തേജിപ്പിക്കാനുള്ള ആപ്ലിക്കേഷനാണ് ഇത്. രണ്ടുതരത്തിലുള്ള ഈണങ്ങള്‍ ഒരേസമയം പുറപ്പെടുവിക്കുകയും അത് മസ്തിഷ്‌കത്തെ ഉണര്‍ത്തുകയും ചെയ്യും. ആപ്ലിക്കേഷന്‍ പ്രവര്‍ത്തിപ്പിക്കുമ്പോള്‍ ഹെഡ്‌ഫോണ്‍ ഉപയോഗിക്കണം. ഐ സ്‌റ്റോറില്‍ നിന്ന് 121 രുപയ്ക്ക് ഡൗണ്‍ലോഡ് ചെയ്യാം.

 

Spice Dice

അഡള്‍ട് സ്‌റ്റോറുകളില്‍ ലഭ്യമാവുന്ന ഡൈസുകളെ അടിസ്ഥാനമാക്കി, വിവിധ തരത്തിലുള്ള ശാരീരിക ബന്ധങ്ങള്‍ വിവരിക്കുന്ന ആപ്ലിക്കേഷനാണ് ഇത്. റൊമാന്റിക്, ഫോര്‍പ്ലെ, ഓറല്‍ ഇന്‍ എ ഹോട്ടല്‍ തുടങ്ങി വിവിധ രീതിയില്‍ വിവരിക്കുന്നുണ്ട്. ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്ന് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം.

 

Sex Toy Guide by Adam and Eve

സെ്ക്‌സ ടോയ്‌സ്, ക്വാണ്ടം എന്നിവയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും വിശദമാക്കുന്ന ആപ്ലിക്കേഷനാണ് ഇത്. ഉപയോഗിക്കേണ്ട രീതി, അളവ് എന്നിവയെല്ലാം പറയുന്നുണ്ട്. ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്ന് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം.

 

A Sexy Text

അശ് ളീലം കലര്‍ന്ന മെസേജുകള്‍ അയയ്ക്കണമെങ്കില്‍ ഈ ആപ്ലിക്കേഷന്‍ ഏറ്റവും അനുയോജ്യമാണ്. ഒപ്പം അയയ്ക്കാവുന്ന കുറെ ചിത്രങ്ങളും ഇതില്‍ ഉണ്ട്. ഐ ട്യൂണ്‍സില്‍നിന്ന് 121 രൂപയ്ക്ക് ഡൗണ്‍ലോഡ് ചെയ്യാം.

 

Play With Me

ഇത് ഒരു ഗെയിം ആണ്. സ്‌ക്രീനില്‍ ശരീരത്തിന്റെ വിവിധ ഭാഗങ്ങള്‍ കാണിക്കും. അവിടെ ഇഷ്ടമുള്ളത് ചെയ്യാം. ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്ന് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം

 

69 Places

ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ അനുയോജ്യമായ 99 സ്ഥലങ്ങളും സാഹചര്യങ്ങളും വിശദമായി പ്രതിപാദിക്കുന്ന ആപ്ലിക്കേഷനാണ് ഇത്. ഐ ട്യൂണ്‍സില്‍ നിന്ന് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്
ശാരീരിക ബന്ധത്തെ കുറിച്ചറിയാന്‍ 10 സ്മാര്‍ട്‌ഫോണ്‍ ആപ്ലിക്കേഷനുകള്‍

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot