15,000 രൂപയിൽ താഴെ വിലയും എണ്ണം പറഞ്ഞ ഫീച്ചറുകളും; മിഡ്റേഞ്ചിലെ മിടുക്കന്മാരെ പരിചയപ്പെടാം

|

സ്മാർട്ട്ഫോണുകളുടെ പല തരം ലിസ്റ്റിങുകൾ ഞങ്ങൾ ഇടയ്ക്കിടെ നടത്താറുണ്ട്. ഡിവൈസിന്റെ ബാറ്ററി, ക്യാമറ, റാം ശേഷി, വില അങ്ങനെ ഒരോ സമയത്തും ഒരോ കാര്യങ്ങൾക്കായിരിക്കും പ്രാമുഖ്യം നൽകുക. ഓരോരുത്തരും പുതിയ ഫോണുകൾ വാങ്ങുമ്പോൾ പരിഗണിക്കുന്ന കാര്യങ്ങൾ വ്യത്യസ്തമാണെന്നതിനാലാണ് ഞങ്ങളും ഈ വ്യത്യസ്തത പുലർത്തുന്നത്. അത്തരത്തിൽ 15,000 രൂപയിൽ താഴെ വില വരുന്ന ഏതാനും സ്മാർട്ട്ഫോണുകളാണ് ഇന്ന് ലിസ്റ്റ് ചെയ്തിരിക്കുന്നത് ( top smartphone under 15000).

 

ഡിവൈസുകൾ

ഈ പ്രൈസ് റേഞ്ചിൽ അത്യാവശ്യം നല്ല സ്പെക്സും ഫീച്ചറുകളും പാക്ക് ചെയ്യുന്നതിനൊപ്പം മികച്ച പെർഫോമൻസും ഈ ഡിവൈസുകൾ കാഴ്ച വയ്ക്കുന്നുണ്ട്. മോട്ടോ, ഷവോമി, ഐക്കൂ, പോക്കോ, ഓപ്പോ, സാംസങ്, റിയൽമി എന്നീ ബ്രാൻഡുകളിൽ നിന്നുള്ള ഡിവൈസുകളാണ് ലിസ്റ്റിലുള്ളതും കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക.

മോട്ടോ ജി62 5ജി

മോട്ടോ ജി62 5ജി

വില : 14,499 രൂപ

 

 • 6.5 ഇഞ്ച് 405 പിപിഐ, ഐപിഎസ് എൽസിഡി ഡിസ്പ്ലെ
 • 120 ഹെർട്സ് റിഫ്രഷ് റേറ്റ്
 • ഒക്ട കോർ സ്നാപ്പ്ഡ്രാഗൺ 695 പ്രോസസർ
 • 6 ജിബി റാം, 128 ജിബി ഇന്റേണൽ സ്റ്റോറേജ്
 • ആൻഡ്രോയിഡ് 12
 • 50 എംപി + 8 എംപി + 2 എംപി ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ്
 • 16 എംപി ഫ്രണ്ട് ഫേസിങ് ക്യാമറ
 • 5000 mAh ബാറ്ററി
 • ടർബോ ചാർജിങ് സപ്പോർട്ട്
 • യുഎസ്ബി ടൈപ്പ് സി പോർട്ട്
 • 5ജി കിടിലനാകുമ്പോൾ സ്മാർട്ട്ഫോണും കിടിലനാകണം!; 30000 രൂപയിൽ താഴെ വിലയുള്ള നാല് 5ജി സ്മാർട്ട്ഫോണുകൾ5ജി കിടിലനാകുമ്പോൾ സ്മാർട്ട്ഫോണും കിടിലനാകണം!; 30000 രൂപയിൽ താഴെ വിലയുള്ള നാല് 5ജി സ്മാർട്ട്ഫോണുകൾ

  ഷവോമി റെഡ്മി 11 പ്രൈം 128 ജിബി
   

  ഷവോമി റെഡ്മി 11 പ്രൈം 128 ജിബി

  വില : 14,999 രൂപ

   

  • 6.58 ഇഞ്ച് ഐപിഎസ് എൽസിഡി ഡിസ്പ്ലെ
  • 90 ഹെർട്സ് റിഫ്രഷ് റേറ്റ്
  • ഒക്ട കോർ മീഡിയടെക് ഹീലിയോ ജി99 പ്രോസസർ
  • 6 ജിബി റാം, 128 ജിബി ഇന്റേണൽ സ്റ്റോറേജ്
  • ആൻഡ്രോയിഡ് 12
  • 50 എംപി + 2 എംപി + 2 എംപി ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ്
  • 8 എംപി ഫ്രണ്ട് ഫേസിങ് ക്യാമറ
  • 5000 mAh ബാറ്ററി
  • ഫാസ്റ്റ് ചാർജിങ് സപ്പോർട്ട്
  • യുഎസ്ബി ടൈപ്പ് സി പോർട്ട്
  • ഐക്കൂ Z6 ലൈറ്റ് 5ജി

   ഐക്കൂ Z6 ലൈറ്റ് 5ജി

   വില : 13,999 രൂപ

    

   • 6.58 ഇഞ്ച് 401 പിപിഐ, ഐപിഎസ് എൽസിഡി ഡിസ്പ്ലെ
   • 120 ഹെർട്സ് റിഫ്രഷ് റേറ്റ്
   • ഒക്ട കോർ സ്നാപ്പ്ഡ്രാഗൺ 4 ജെൻ 1
   • 4 ജിബി റാം, 64 ജിബി ഇന്റേണൽ സ്റ്റോറേജ്
   • ആൻഡ്രോയിഡ് 12
   • 50 എംപി + 2 എംപി ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പ്
   • 8 എംപി ഫ്രണ്ട് ഫേസിങ് ക്യാമറ
   • 5000 mAh ബാറ്ററി
   • ഫാസ്റ്റ് ചാർജിങ് സപ്പോർട്ട്
   • യുഎസ്ബി ടൈപ്പ് സി പോർട്ട്
   • ക്യാമറയാണ് സാറേ ഇവന്റെ മെയിൻ; സാംസങ് ഗാലക്സി എസ്23 അൾട്രയുടെ 200 എംപി ക്യാമറ ചർച്ചയാകുന്നുക്യാമറയാണ് സാറേ ഇവന്റെ മെയിൻ; സാംസങ് ഗാലക്സി എസ്23 അൾട്രയുടെ 200 എംപി ക്യാമറ ചർച്ചയാകുന്നു

    പോക്കോ എം5 128 ജിബി

    പോക്കോ എം5 128 ജിബി

    വില : 13,999 രൂപ

     

    • 6.58 ഇഞ്ച് 401 പിപിഐ, ഐപിഎസ് എൽസിഡി ഡിസ്പ്ലെ
    • 90 ഹെർട്സ് റിഫ്രഷ് റേറ്റ്
    • ഒക്ട കോർ മീഡിയടെക് ഹീലിയോ ജി99 പ്രോസസർ
    • 6 ജിബി റാം, 128 ജിബി ഇന്റേണൽ സ്റ്റോറേജ്
    • ആൻഡ്രോയിഡ് 12
    • 50 എംപി + 2 എംപി + 2 എംപി ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ്
    • 8 എംപി ഫ്രണ്ട് ഫേസിങ് ക്യാമറ
    • 5000 mAh ബാറ്ററി
    • ഫാസ്റ്റ് ചാർജിങ് സപ്പോർട്ട്
    • യുഎസ്ബി ടൈപ്പ് സി പോർട്ട്
    • ഐക്കൂ Z6 5ജി

     ഐക്കൂ Z6 5ജി

     വില : 14,999 രൂപ

      

     • 6.58 ഇഞ്ച് 401 പിപിഐ, ഐപിഎസ് എൽസിഡി ഡിസ്പ്ലെ
     • 120 ഹെർട്സ് റിഫ്രഷ് റേറ്റ്
     • ഒക്ട കോർ സ്നാപ്പ്ഡ്രാഗൺ 695 പ്രോസസർ
     • 4 ജിബി റാം, 128 ജിബി ഇന്റേണൽ സ്റ്റോറേജ്
     • ആൻഡ്രോയിഡ് 12
     • 50 എംപി + 2 എംപി + 2 എംപി ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ്
     • 16 എംപി ഫ്രണ്ട് ഫേസിങ് ക്യാമറ
     • 5000 mAh ബാറ്ററി
     • ഫാസ്റ്റ് ചാർജിങ് സപ്പോർട്ട്
     • യുഎസ്ബി ടൈപ്പ് സി പോർട്ട്
     • ഓപ്പോ എ74 5ജി

      ഓപ്പോ എ74 5ജി

      വില : 14,990 രൂപ

       

      • 6.5 ഇഞ്ച് 405 പിപിഐ, ഐപിഎസ് എൽസിഡി ഡിസ്പ്ലെ
      • 90 ഹെർട്സ് റിഫ്രഷ് റേറ്റ്
      • ഒക്ട കോർ സ്നാപ്പ്ഡ്രാഗൺ 480 പ്രോസസർ
      • 6 ജിബി റാം, 128 ജിബി ഇന്റേണൽ സ്റ്റോറേജ്
      • ആൻഡ്രോയിഡ് 11
      • 48 എംപി + 2 എംപി + 2 എംപി ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ്
      • 8 എംപി ഫ്രണ്ട് ഫേസിങ് ക്യാമറ
      • 5000 mAh ബാറ്ററി
      • ഫാസ്റ്റ് ചാർജിങ് സപ്പോർട്ട്
      • യുഎസ്ബി ടൈപ്പ് സി പോർട്ട്
      • സാംസങ് ഗാലക്സി എം13 5ജി

       സാംസങ് ഗാലക്സി എം13 5ജി

       വില : 13,999 രൂപ

        

       • 6.5 ഇഞ്ച് 270 പിപിഐ, പിഎൽഎസ് എൽസിഡി ഡിസ്പ്ലെ
       • 90 ഹെർട്സ് റിഫ്രഷ് റേറ്റ്
       • ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 700 പ്രോസസർ
       • 4 ജിബി റാം, 64 ജിബി ഇന്റേണൽ സ്റ്റോറേജ്
       • ആൻഡ്രോയിഡ് 12
       • 50 എംപി + 2 എംപി ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പ്
       • 5 എംപി ഫ്രണ്ട് ഫേസിങ് ക്യാമറ
       • 5000 mAh ബാറ്ററി
       • ഫാസ്റ്റ് ചാർജിങ് സപ്പോർട്ട്
       • യുഎസ്ബി ടൈപ്പ് സി പോർട്ട്
       • പതിനായിരം രൂപയിൽ താഴെ വിലയുള്ള പുത്തൻ സ്മാർട്ട്ഫോണുകൾപതിനായിരം രൂപയിൽ താഴെ വിലയുള്ള പുത്തൻ സ്മാർട്ട്ഫോണുകൾ

        റിയൽമി 9 5ജി

        റിയൽമി 9 5ജി

        വില : 14,999 രൂപ

         

        • 6.5 ഇഞ്ച് 405 പിപിഐ, ഐപിഎസ് എൽസിഡി ഡിസ്പ്ലെ
        • 90 ഹെർട്സ് റിഫ്രഷ് റേറ്റ്
        • ഒക്ട കോർ മീഡിയടെക് ഡൈമൻസിറ്റി 810 പ്രോസസർ
        • 4 ജിബി റാം, 64 ജിബി ഇന്റേണൽ സ്റ്റോറേജ്
        • ആൻഡ്രോയിഡ് 11
        • 48 എംപി + 2 എംപി + 2 എംപി ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ്
        • 16 എംപി ഫ്രണ്ട് ഫേസിങ് ക്യാമറ
        • 5000 mAh ബാറ്ററി
        • ഫാസ്റ്റ് ചാർജിങ് സപ്പോർട്ട്
        • യുഎസ്ബി ടൈപ്പ് സി പോർട്ട്

Best Mobiles in India

English summary
We regularly publish various listings for smartphones. Based on the battery capacity, camera, RAM capacity, price, etc. We keep this distinction because everyone has different considerations when buying a new phone.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X