7000 mAh Batteryഉള്ള Smartphone വേണോ? അറിയാം ഈ അടിപൊളി ഡിവൈസുകളെക്കുറിച്ച്

|

7000 എംഎഎച്ച് ബാറ്ററിയുള്ള ഡിവൈസുകൾ എതാണ്ട് എല്ലാ ആവശ്യങ്ങൾക്കും ഉപകരിക്കും. അടുത്തിടെയായി നിരവധി ഡിവൈസുകൾ 7000 എംഎഎച്ച് ബാറ്ററിയുമായി വിപണിയിൽ എത്തിയിരുന്നു. സാംസങ്, ടെക്നോ എന്നീ കമ്പനികളിൽ നിന്നുള്ള ചില 7000 എംഎഎച്ച് ബാറ്ററി സ്മാർട്ട്ഫോണുകൾ പരിചയപ്പെടുത്താൻ വേണ്ടിയാണ് ഈ ലേഖനം. വിലയിൽ വ്യത്യാസങ്ങൾ ഉണ്ടായിരിക്കുമെന്ന് അറിഞ്ഞിരിക്കുക. കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക (7000 MAh Battery Smartphone).

സാംസങ് ഗാലക്സി എഫ്62

സാംസങ് ഗാലക്സി എഫ്62

വില: 20,449 രൂപ

പ്രധാന സവിശേഷതകൾ

• 6.7-ഇഞ്ച് (2400 x 1080 പിക്സൽസ്) ഫുൾ എച്ച്ഡി+ ഇൻഫിനിറ്റി-ഒ സൂപ്പർ അമോലെഡ് പ്ലസ് 20:9 ഡിസ്പ്ലേ

• ഒക്ടാകോർ സാംസങ് എക്സിനോസ് 9 സീരീസ് 9825 7nm പ്രോസസർ, മാലി-G76 MP12 ജിപിയു

• 6 ജിബി / 8 ജിബി LPDDR4x റാം, 128 ജിബി സ്റ്റോറേജ്

ആൻഡ്രോയിഡ് 11

• ആൻഡ്രോയിഡ് 11 ബേസ്ഡ് വൺയുഐ 3.1

• ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)

• 64 എംപി + 12 എംപി + 5 എംപി + 5 എംപി റിയർ ക്യാമറ സജ്ജീകരണം

• 32 എംപി മുൻ ക്യാമറ

• ഡ്യുവൽ 4ജി വോൾട്ടി

• 7,000 mAh ബാറ്ററി

149 രൂപ മുതൽ 649 രൂപ വരെ വിലയുള്ള പ്രതിമാസ നെറ്റ്ഫ്ലിക്സ് സബ്ക്രിപ്ഷൻ പ്ലാനുകൾ149 രൂപ മുതൽ 649 രൂപ വരെ വിലയുള്ള പ്രതിമാസ നെറ്റ്ഫ്ലിക്സ് സബ്ക്രിപ്ഷൻ പ്ലാനുകൾ

ടെക്നോ പോവ 2

ടെക്നോ പോവ 2

വില: 10,999 രൂപ

പ്രധാന സവിശേഷതകൾ

• 6.9-ഇഞ്ച് (1080 x 2460 പിക്സൽസ്) എച്ച്ഡി+ ഡോട്ട്-ഇൻ ഡിസ്പ്ലേ, 480 നിറ്റ്സ് വരെ ബ്രൈറ്റ്നസ്

• 1000MHz വരെ എആർഎം മാലി G52 2EEMC2 ജിപിയു, ഒക്ട കോർ മീഡിയടെക് ഹീലിയോ G85 12nm പ്രോസസർ

• 4 ജിബി LPDDR4x റാം, 64 ജിബി ഇന്റേണൽ സ്റ്റോറേജ് / 6 ജിബി LPDDR4x റാം, 128 ജിബി ഇന്റേണൽ സ്റ്റോറേജ്

• ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)

7,000 mAh ബാറ്ററി

• ആൻഡ്രോയിഡ് 11 ബേസ്ഡ് HiOS 7.6

• 48എംപി + 2 എംപി + 2 എംപി + 2 എംപി പിൻ ക്യാമറ

• 8 എംപി ഫ്രണ്ട് ക്യാമറ

• ഡ്യുവൽ 4ജി വോൾട്ടി

• 7,000 mAh ബാറ്ററി

സാംസങ് ഗാലക്സി എം33 5ജി

സാംസങ് ഗാലക്സി എം33 5ജി

വില: 17,999 രൂപ

പ്രധാന സവിശേഷതകൾ

• 6.9-ഇഞ്ച് (1080 x 2460 പിക്സൽസ്) എച്ച്ഡി+ ഡോട്ട്-ഇൻ ഡിസ്പ്ലേ, 480 നിറ്റ്സ് ബ്രൈറ്റ്നസ്

• 1000MHz വരെ എആർഎം മാലി G52 2EEMC2 ജിപിയു, ഒക്ട കോർ മീഡിയടെക് ഹീലിയോ G85 12nm പ്രോസസർ

• 4 ജിബി LPDDR4x റാം, 64 ജിബി ഇന്റേണൽ സ്റ്റോറേജ് / 6 ജിബി LPDDR4x റാം, 128 ജിബി ഇന്റേണൽ സ്റ്റോറേജ്

• മൈക്രോ എസ്ഡി ഉപയോഗിച്ച് 256 ജിബി വരെ എക്സ്പാൻഡ് ചെയ്യാം

ജിയോ സിം ഉണ്ടെങ്കിൽ ഡിസ്നി+ ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ സൌജന്യമായി നേടാംജിയോ സിം ഉണ്ടെങ്കിൽ ഡിസ്നി+ ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ സൌജന്യമായി നേടാം

ഡ്യുവൽ സിം

• ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)

• ആൻഡ്രോയിഡ് 11 ബേസ്ഡ് HiOS 7.6

• 48 എംപി + 2 എംപി + 2 എംപി + 2 എംപി റിയർ ക്യാമറ സജ്ജീകരണം

• 8 എംപി ഫ്രണ്ട് ക്യാമറ

• ഡ്യുവൽ 4ജി വോൾട്ടി

• 7,000 mAh ബാറ്ററി

സാംസങ് ഗാലക്സി എം51

സാംസങ് ഗാലക്സി എം51

വില: 21,290 രൂപ

പ്രധാന സവിശേഷതകൾ

• 6.7 ഇഞ്ച് (17.02 സെ.മീ) 393 പിപിഐ, സൂപ്പർ അമോലെഡ് പ്ലസ് 60 Hz ഡിസ്പ്ലെ

• ഒക്ടാ കോർ (2.2 GHz, ഡ്യുവൽ കോർ + 1.8 GHz, ഹെക്‌സാ കോർ) സ്നാപ്ഡ്രാഗൺ 730ജി

• ആൻഡ്രോയിഡ് 10

• 6 ജിബി റാം, 128 ജിബി ഇന്റേണൽ സ്റ്റോറേജ്, 512 ജിബി വരെയായി കൂട്ടാം

ക്യാമറ

• 64 എംപി + 12 എംപി + 5 എംപി + 5 എംപി ക്വാഡ് റിയർ ക്യാമറ സജ്ജീകരണം

• 32 എംപി ഫ്രണ്ട് ക്യാമറ

• 7000 mAh ബാറ്ററി ഫാസ്റ്റ് ചാർജിങ് സപ്പോർട്ട്

• യുഎസ്ബി ടൈപ്പ് സി പോർട്ട്

നേട്ടം കൊയ്ത് ഡിസ്നി+ ഹോട്ട്സ്റ്റാർ, ഇന്ത്യയിൽ മാത്രം 58.4 ദശലക്ഷം വരിക്കാർനേട്ടം കൊയ്ത് ഡിസ്നി+ ഹോട്ട്സ്റ്റാർ, ഇന്ത്യയിൽ മാത്രം 58.4 ദശലക്ഷം വരിക്കാർ

Best Mobiles in India

English summary
Devices with a 7000 mAh battery are useful for almost all purposes. Recently, many devices have come on the market with a 7000 mAh battery. This article is to introduce some 7000 mAh battery smartphones from Samsung and Tecno. Prices will vary.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X