5G Smartphone: ഇതിലും മികച്ച 5ജി ഫോണുകൾ ഇന്ത്യയിൽ എത്തിയിട്ടില്ല
5ജി സ്മാർട്ട്ഫോണുകളാണ് ഇപ്പോൾ സ്മാർട്ട്ഫോൺ വിപണിയിലെ താരങ്ങൾ. 5ജി ടെസ്റ്റിങും സ്പെക്ട്രം ലേലവും എല്ലാം അവസാനിച്ചതിനാൽ 5ജി ഡിവൈസുകളുടെ ആവശ്യകതയും വർധിച്ചിട്ടുണ്ട്. എല്ലാ പ്രധാനപ്പെട്ട പ്രൈസ് സെഗ്മെന്റുകളിലും ഇപ്പോൾ 5ജി ഡിവൈസുകൾ ലഭ്യമാണ്. ഇന്ത്യൻ വിപണിയിൽ അടുത്തിടെ ലോഞ്ച് ചെയ്ത, ഏറ്റവും മികച്ച പ്രീമിയം 5ജി സ്മാർട്ട്‌ഫോണുകൾ പരിചയപ്പടുത്താനാണ് ഈ ലേഖനം (5G Smartphone).

നത്തിങ് ഫോൺ (1), ഐക്കൂ 9ടി, വൺപ്ലസ് 10ആർ, ഗൂഗിൾ പിക്സൽ 6എ, ഓപ്പോ റീനോ തുടങ്ങിയ ജനപ്രിയ ഡിവൈസുകൾ ഈ ലിസ്റ്റിൽ ഉണ്ട്. പുതിയ പ്രീമിയം 5ജി ഡിവൈസുകൾ തിരയുന്നവർക്ക് പരിഗണിക്കാവുന്ന ഡിവൈസുകളാണ് ഈ ലിസ്റ്റിൽ ഉള്ളതും. ഇന്ത്യൻ വിപണിയിൽ ലഭ്യമായ ഏറ്റവും മികച്ച 5ജി സ്മാർട്ട്ഫോണുകൾ എതൊക്കെയാണെന്ന് അറിയാൻ തുടർന്ന് വായിക്കുക.

ഐക്കൂ 9ടി
വില: 49,999 രൂപ
പ്രധാന സവിശേഷതകൾ
- 6.78 ഇഞ്ച് (2400×1080 പിക്സൽസ്) ഫുൾഎച്ച്ഡി പ്ലസ് അമോലെഡ് ഡിസ്പ്ലെ
- ഒക്ട കോർ സ്നാപ്പ്ഡ്രാഗൺ 8 പ്ലസ് ജെൻ മൊബൈൽ പ്ലാറ്റ്ഫോം
- 8 ജിബി റാം, 128 ജിബി സ്റ്റോറേജ് / 12 ജിബി റാം, 256 ജിബി സ്റ്റോറേജ്
- ആൻഡ്രോയിഡ് 12, ഫൺടച്ച് ഒഎസ് 23
- 50 എംപി + 13 എംപി + 12 എംപി റിയർ ക്യാമറ സജ്ജീകരണം
- 16 എംപി ഫ്രണ്ട് ഫേസിങ് ക്യാമറ
- ഡ്യുവൽ സിം (നാനോ + നാനോ)
- 5ജി, ഡ്യുവൽ 4ജി വോൾട്ടീ
- 4,700 എംഎഎച്ച് ബാറ്ററി
- 6.55 ഇഞ്ച് (2400×1080 പിക്സൽസ്) ഫുൾ എച്ച്ഡി പ്ലസ് ഒഎൽഇഡി 120 ഹെർട്സ് ഡിസ്പ്ലേ
- സ്നാപ്പ്ഡ്രാഗൺ 778ജി പ്ലസ് മൊബൈൽ പ്ലാറ്റ്ഫോം
- 8 ജിബി റാം, 128 ജിബി / 256 ജിബി സ്റ്റോറേജ്
- 12 ജിബി റാം, 256 ജിബി സ്റ്റോറേജ്
- ആൻഡ്രോയിഡ് 12, നത്തിങ് ഒഎസ്
- 50 എംപി + 50 എംപി റിയർ ക്യാമറ സജ്ജീകരണം
- 16 എംപി ഫ്രണ്ട് ഫേസിങ് ക്യാമറ
- ഡ്യുവൽ സിം (നാനോ + നാനോ)
- 5ജി, ഡ്യുവൽ 4ജി വോൾട്ടീ
- 4,500 എംഎഎച്ച് ബാറ്ററി
- 6.7 ഇഞ്ച് ഫുൾഎച്ച്ഡി പ്ലസ് 120 ഹെർട്സ് അമോലെഡ് ഡിസ്പ്ലേ
- ഒക്ട കോർ ഡൈമെൻസിറ്റി 8100 മാക്സ് പ്രോസസർ
- 8 ജിബി റാം 128 ജിബി സ്റ്റോറേജ് / 12 ജിബി റാം 256 ജിബി സ്റ്റോറേജ്
- ആൻഡ്രോയിഡ് 12 ഓക്സിജൻ ഒഎസ് 12
- 50 എംപി + 8 എംപി + 2 എംപി റിയർ ക്യാമറ സജ്ജീകരണം
- 16എംപി ഫ്രണ്ട് ഫേസിങ് ക്യാമറ
- ഡ്യുവൽ സിം (നാനോ + നാനോ)
- 5ജി, ഡ്യുവൽ 4ജി വോൾട്ടീ
- 5,000 എംഎഎച്ച് / 4,880 എംഎഎച്ച് ബാറ്ററി
- 4,500 എംഎഎച്ച് / 4,400 എംഎഎച്ച് ബാറ്ററി
- 6.7 ഇഞ്ച് ക്വാഡ്എച്ച്ഡി പ്ലസ് 3ഡി ഫ്ലെക്സിബിൾ കർവ്ഡ് അമോലെഡ് ഡിസ്‌പ്ലേ
- ക്വാൽകോം സ്നാപ്പ്ഡ്രാഗൺ 8 ജെൻ1 മൊബൈൽ പ്ലാറ്റ്ഫോം
- 8 ജിബി റാം, 128 ജിബി / 256 ജിബി സ്റ്റോറേജ്
- 12 ജിബി റാം, 256 ജിബി സ്റ്റോറേജ്
- ആൻഡ്രോയിഡ് 12, ഓക്സിജൻഒഎസ് 12
- 48 എംപി + 50 എംപി + 8 എംപി റിയർ ക്യാമറ സജ്ജീകരണം
- 32 എംപി ഫ്രണ്ട് ഫേസിങ് ക്യാമറ
- ഡ്യുവൽ സിം (നാനോ + നാനോ)
- 5ജി SA/NSA, ഡ്യുവൽ 4ജി വോൾട്ടീ
- 5,000 എംഎഎച്ച് ബാറ്ററി
- 6.1 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഒഎൽഇഡി ഡിസ്പ്ലേ, കോർണിങ് ഗൊറില്ല ഗ്ലാസ് 3
- ഗൂഗിൾ ടെൻസർ പ്രോസസർ, ടെറ്റൻ എം2 സുരക്ഷ ചിപ്പ്
- 6 ജിബി റാം, 128 ജിബി സ്റ്റോറേജ്
- ആൻഡ്രോയിഡ് 12
- 12.2 എംപി + 12 എംപി റിയർ ക്യാമറ സജ്ജീകരണം
- 8 എംപി ഫ്രണ്ട് ഫേസിങ് ക്യാമറ
- ഡ്യുവൽ സിം (നാനോ + ഇസിം)
- 5ജി, 4ജി വോൾട്ടീ
- 4,410 എംഎഎച്ച് ബാറ്ററി
- 6.7 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് അമോലെഡ് ഡിസ്പ്ലേ
- മീഡിയടെക് ഡൈമൻസിറ്റി 8100 മാക്സ് പ്രോസസർ
- 12 ജിബി റാം, 256 ജിബി സ്റ്റോറേജ്
- ആൻഡ്രോയിഡ് 12, കളർഒഎസ് 12.1
- 50 എംപി + 8 എംപി + 2 എംപി റിയർ ക്യാമറ സജ്ജീകരണം
- 32 എംപി ഫ്രണ്ട് ഫേസിങ് ക്യാമറ
- 5ജി
- 4,500 എംഎഎച്ച് ബാറ്ററി
- 6.78 ഇഞ്ച് ഡിസ്‌പ്ലേ
- ഒക്ടാ കോർ ഡൈമെൻസിറ്റി 9000 പ്രോസസർ
- 8 ജിബി റാം, 128 ജിബി സ്റ്റോറേജ് / 12 ജിബി റാം 256 ജിബി സ്റ്റോറേജ്
- ആൻഡ്രോയിഡ് 12, ഫൺടച്ച് ഒഎസ് 12
- 50 എംപി + 12 എംപി + 12 എംപി റിയർ ക്യാമറ സജ്ജീകരണം
- 32 എംപി ഫ്രണ്ട് ഫേസിങ് ക്യാമറ
- ഡ്യുവൽ സിം
- 5ജി SA/ NSA, ഡ്യുവൽ 4ജി വോൾട്ടീ
- 4,500 എംഎഎച്ച് ബാറ്ററി
- 6.78 ഇഞ്ച് ക്വാഡ്എച്ച്ഡി പ്ലസ് ഇ5 അമോലെഡ് എൽടിപിഒ ഡിസ്പ്ലെ
- ഒക്ട കോർ സ്നാപ്പ്ഡ്രാഗൺ 8 ജെൻ 1 മൊബൈൽ പ്ലാറ്റ്‌ഫോം
- ഹെർട്സ് ഒക്ടാ കോർ ഡൈമെൻസിറ്റി 9000 പ്രോസസർ
- 8 ജിബി / 12 ജിബി റാം, 256 ജിബി സ്റ്റോറേജ്
- 12 ജിബി റാം, 256 ജിബി / 512 ജിബി സ്റ്റോറേജ്
- ആൻഡ്രോയിഡ് 12, ഫൺടച്ച് ഒഎസ് 12
- 50 എംപി + 48 എംപി + 12 എംപി + 8 എംപി റിയർ ക്യാമറ സജ്ജീകരണം
- 32 എംപി ഫ്രണ്ട് ഫേസിങ് ക്യാമറ
- ഡ്യുവൽ സിം
- 5ജി SA/ NSA, ഡ്യുവൽ 4ജി വോൾട്ടീ
- 4,700 എംഎഎച്ച് ബാറ്ററി
- 6.7 ഇഞ്ച് ഫുൾഎച്ച്ഡി പ്ലസ് 120 ഹെർട്സ് അമോലെഡ് ഡിസ്പ്ലേ
- ഡൈമെൻസിറ്റി 8100 പ്രോസസർ
- 6 ജിബി / 8 ജിബി റാം, 128 ജിബി സ്റ്റോറേജ്
- 8 ജിബി / 12 ജിബി റാം, 256 ജിബി സ്റ്റോറേജ്
- ആൻഡ്രോയിഡ് 12, റിയൽമി യുഐ 3.0
- 50 എംപി + 8 എംപി + 2 എംപി റിയർ ക്യാമറ സജ്ജീകരണം
- 16 എംപി ഫ്രണ്ട് ഫേസിങ് ക്യാമറ
- ഡ്യുവൽ സിം (നാനോ + നാനോ)
- 5ജി SA/ NSA, ഡ്യുവൽ 4ജി വോൾട്ടീ
- 5,000 എംഎഎച്ച് / 4,880 എംഎഎച്ച് ബാറ്ററി
- 4,500 എംഎഎച്ച് / 4,400 എംഎഎച്ച് ബാറ്ററി
- 6.73 ഇഞ്ച് ക്വാഡ്എച്ച്ഡി പ്ലസ് അമോലെഡ് ഡിസ്പ്ലേ
- ഒക്ട കോർ സ്നാപ്പ്ഡ്രാഗൺ 8 ജെൻ 1 മൊബൈൽ പ്ലാറ്റ്ഫോം
- 8 ജിബി റാം, 128 ജിബി / 256 ജിബി സ്റ്റോറേജ്
- 12 ജിബി റാം 256 ജിബി സ്റ്റോറേജ്
- ആൻഡ്രോയിഡ് 12, എംഐയുഐ 13
- 50 എംപി + 50 എംപി + 50 എംപി റിയർ ക്യാമറ സജ്ജീകരണം
- 32 എംപി ഫ്രണ്ട് ഫേസിങ് ക്യാമറ
- ഡ്യുവൽ സിം (നാനോ + നാനോ)
- 5ജി SA/NSA, ഡ്യുവൽ 4ജി വോൾട്ടീ
- 4,600 എംഎഎച്ച് ബാറ്ററി

നത്തിങ് ഫോൺ (1)
വില: 35,999 രൂപ
പ്രധാന സവിശേഷതകൾ

വൺപ്ലസ് 10ആർ
വില: 39,999 രൂപ
പ്രധാന സവിശേഷതകൾ

വൺപ്ലസ് 10 പ്രോ
വില: 66,999 രൂപ
പ്രധാന സവിശേഷതകൾ

ഗൂഗിൾ പിക്സൽ 6എ
വില: 43,999 രൂപ
പ്രധാന സവിശേഷതകൾ

ഓപ്പോ റീനോ8 പ്രോ 5ജി
വില: 45,999 രൂപ
പ്രധാന സവിശേഷതകൾ

വിവോ എക്സ്80 5ജി
വില: 54,999 രൂപ
പ്രധാന സവിശേഷതകൾ

വിവോ എക്സ്80 പ്രോ 5ജി
വില: 82,990 രൂപ
പ്രധാന സവിശേഷതകൾ

റിയൽമി ജിടി നിയോ 3 5ജി
വില: 42,999 രൂപ
പ്രധാന സവിശേഷതകൾ

ഷവോമി 12 പ്രോ 5ജി
വില: 54,999 രൂപ
പ്രധാന സവിശേഷതകൾ


Click it and Unblock the Notifications








