അസ്യൂസ് സെന്‍ഫോണ്‍ 3എസ് മാക്‌സ്, 5000എംഎഎച്ച് ബാറ്ററി ഫോണുമായി യുദ്ധം!

Written By:

ഇപ്പോഴാണ് അസ്യൂസ് തങ്ങളുടെ പുതിയ സ്മാര്‍ട്ട്‌ഫോണായ അസ്യൂസ് സെന്‍ഫോണ്‍ 3എസ് മാക്‌സ് വിപണിയില്‍ ഇറക്കിയത്. ഈ ഫോണിന്റെ ബാറ്ററി 5000എംഎഎച്ച് ആണ്. ഒരു ചാര്‍ജ്ജില്‍ തന്നെ രണ്ടു ദിവസം വരെ ബാറ്ററി നീണ്ടു നില്‍ക്കും.

അസ്യൂസ് നല്ല ബാറ്ററി സവിശേഷതയുളള മിഡ്‌റേഞ്ച് സ്മാര്‍ട്ട്‌ഫോണുകള്‍ ഇറക്കിയിട്ടുണ്ട്. ഏറ്റവും ഒടുവില്‍ ഇറക്കിയ സ്മാര്‍ട്ട്‌ഫോണാണ് അസ്യൂസ് സെന്‍ഫോണ്‍ 3എസ് മാക്‌സ്.

നിങ്ങളുടെ ഫേസ്ബുക്ക് പ്രൊഫൈല്‍ ആരൊക്കെ സന്ദര്‍ശിച്ചു എന്ന് എങ്ങനെ അറിയാ?

അസ്യൂസ് സെന്‍ഫോണ്‍ 3എസ് മാക്‌സ്, 5000എംഎഎച്ച് ബാറ്ററി ഫോണുമായി യുദ്ധം!

സെന്‍ഫോണ്‍ 3എസ് മാക്‌സിന്റെ സവിശേഷതകള്‍ ഇങ്ങനെയാണ്. 5.2ഇഞ്ച് ഡിസ്‌പ്ലേ, 32ജിബി/ 64ജിബി സ്‌റ്റോറേജ്, 3ജിബി റാം, 13/8എംബി ക്യാമറ,ആന്‍ഡ്രോയിഡ് 7.0 ന്യൂഗട്ട് എന്നിവയാണ്.

എന്നാല്‍ 5000എംഎഎച്ച് ബാറ്ററിയും 20,000 രൂപയ്ക്കു താഴെ വില വരുന്ന മറ്റു ഫോണുകളുമായി അസ്യൂസ് സെന്‍ഫോണ്‍ 3എസ് മാക്‌സ് താരതമ്യം ചെയ്യാം.

നിങ്ങളുടെ ലാപ്‌ടോപ്പിന്റെ റാം എങ്ങനെ കൂട്ടാം?

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ZTE ബ്ലേഡ് എ2 പ്ലസ്

വില 11,999 രൂപ

. 5.5ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേ
. 1.5GHz ഒക്ടാകോര്‍ പ്രോസസര്‍
. 4ജിബി റാം
. 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
. 13/8എംബി ക്യാമറ
. 4ജി വോള്‍ട്ട്
. 5000എംഎഎച്ച് ബാറ്ററി

നിര്‍ഭാഗ്യവശാല്‍ വാട്ട്‌സാപ്പില്‍ നിങ്ങളയച്ച മെസേജുകള്‍ എങ്ങനെ ഡിലീറ്റ് ചെയ്യാം?

 

ലെനോവോ പി2

16,999 രൂപ

. 5.5ഇഞ്ച് ഡിസ്‌പ്ലേ
. 2GHz ഒക്ടാകോര്‍ പ്രോസസര്‍
. 3ജിബി/4ജിബി റാം
. 32/64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 6.0.1 മാര്‍ഷ്മലോ
. 13/5എംബി ക്യാമറ
. 4ജി വോള്‍ട്ട്
. 5100എംഎഎച്ച് ബാറ്ററി

മാര്‍ച്ച് 31നു ശേഷവും ജിയോ അണ്‍ലിമിറ്റഡ് ഓഫറുകള്‍: റിപ്പോര്‍ട്ട്!

 

ജിയോണി എം5 മാരത്തോണ്‍ പ്ലസ്

19,999 രൂപ

. 6ഇഞ്ച് ഡിസ്‌പ്ലേ
. 3ജിബി റാം
. 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 5.1 ലോലിപോപ്
. 13/5എംബി ക്യാമറ
. ഫിങ്കര്‍പ്രിന്റ് സെന്‍സര്‍
. 4ജി
. 5020എംഎഎച്ച് ബാറ്ററി

 

പാനസോണിക് പി7

5,190 രൂപ

. 5ഇഞ്ച് ഡിസ്‌പ്ലേ
. 1.3GHz ക്വാഡ്‌കോര്‍ പ്രോസസര്‍
. 1ജിബി റാം
. 8ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 5.1 ലോലിപോപ്
. 8/5എംബി ക്യാമറ
. 3ജി
. 5000എംഎഎച്ച് ബാറ്ററി

ആന്‍ഡ്രോയിഡ് ഫോണ്‍ സ്പീഡ് കൂട്ടാന്‍ എളുപ്പ വഴികള്‍!

 

നൂബിയ എന്‍1

11,999 രൂപ

. 5.5ിഞ്ച് ഡിസ്‌പ്ലേ
. 1.8GHz ഒക്ടാകോര്‍ പ്രോസസര്‍
. 3ജിബി റാം
. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
. 13/13എംബി ക്യാമറ
. 4ജി
. 5000എംഎഎച്ച് ബാറ്ററി

ലാവാ X41 വിപണിയില്‍: പകരക്കാരായ മിഡ്‌റേഞ്ച് ഫോണുകള്‍!

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Asus, today officially announced the Asus Zenfone 3S Max in India, which is an upgraded version of the company's Zenfone 3 Max launched back in November 2016.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot