അസുസ് സെന്‍ഫോണ്‍ 5 16ജിബിയുടെ വില 3,000 രൂപ കുറച്ചു...!

Written By:

അസുസ് അവരുടെ സെന്‍ഫോണിന്റെ വില 3,000 രൂപ കുറച്ചു, ഇതിനുശേഷം സെന്‍ഫോണ്‍ 5 16ജിബിയുടെ വില 12,999 രൂപയില്‍ നിന്ന് 9,999 രൂപയായി കുറഞ്ഞു. അസുസ് കഴിഞ്ഞ വര്‍ഷം ജൂലായിലാണ് സെന്‍ഫോണ്‍ 5 ലോഞ്ച് ചെയ്തത്, ഇതോടൊപ്പം സെന്‍ഫോണ്‍ 4-ഉം സെന്‍ഫോണ്‍ 6-ഉം ലോഞ്ച് ചെയ്തിരുന്നു. സെന്‍ഫോണ്‍ 5-ന്റെ 16 ജിബിയിലും 8 ജിബിയിലും ഒരേ സവിശേഷതകളാണ് ഉളളത്, ഇവ തമ്മില്‍ മെമ്മറിയിലുളള വ്യത്യാസം മാത്രമാണ് ഉളളത്.

അസുസ് സെന്‍ഫോണ്‍ 5 16ജിബിയുടെ വില 3,000 രൂപ കുറച്ചു...!

സെന്‍ഫോണ്‍ 5-ന്റെ പ്രധാന സവിശേഷതകള്‍

8 MP Pixel Master Camera with Auto Focus
5-inch Capacitive Touchscreen
Intel Atom Processor with Hyper-Threading Technology
Powerful Corning Gorilla Glass 3
2 GB RAM
Android v4.3 (Jelly Bean) Upgradeable to v4.4 (KitKat) OS
Expandable Storage Capacity of 64 GB

അസുസ് സെന്‍ഫോണ്‍ 5-ന്റെ വില കുറച്ച് വിപണിയില്‍ തങ്ങളുടെ സ്ഥാനം ഉറപ്പിക്കാന്‍ ശ്രമിക്കുകയാണ്, അതോടൊപ്പം ഷവോമി, മൈക്രോമാക്‌സ് തുടങ്ങിയ കമ്പനികളില്‍ നിന്ന് നേരിടുന്ന കടുത്ത വെല്ലുവിളികളെ നേരിടാനുളള തയ്യാറെടുപ്പിലുമാണ്.

English summary
Asus zenfone 5 16 gb gets 3000 price cut india.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot